
എടപ്പാള്‍: മദ്രസയിലേക്ക് പോകുന്ന വഴി വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു. മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ കാറിടിച്ചാണ് വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍ (12) മരിച്ചത്. തിങ്കളാഴ്ച രാവിലെ മദ്രസയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments