NattuvarthaLatest News

19കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

ആറ് മാസം മുമ്പായിരിന്നു കാരേറ്റ് പേടികുളം സ്വദേശി അശ്വതിയുടേയും രതീഷിന്റെയും വിവാഹം.

വെഞ്ഞാറമൂട്: 19കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍. നവ വധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകുന്നം മണ്ഡപക്കുന്നില്‍ വീട്ടില്‍ രതീഷിന്റെ ഭാര്യ അശ്വതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരിന്നു കാരേറ്റ് പേടികുളം സ്വദേശി അശ്വതിയുടേയും രതീഷിന്റെയും വിവാഹം. രതീഷ് ഗള്‍ഫിലാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പുമുറിയില്‍ ഷോളില്‍ തൂങ്ങിയ നിലയില്‍ അശ്വതിയെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button