Kerala
- Aug- 2018 -20 August
നാളെ മുതൽ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും ഓടിത്തുടങ്ങും
തിരുവനന്തപുരം : പ്രളയക്കെടുതിയിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. സംസ്ഥാനത്ത് ഉടനീളമുള്ള മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും നാളെ മുതൽ ഓടിത്തുടങ്ങും. Read also:താമസം തുടങ്ങിയിട്ട് ഒരു…
Read More » - 20 August
പള്ളികെട്ടിടം ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
കൊച്ചി: പ്രളയത്തില്‍ പറവൂര്‍ കുത്തിയതോടില്‍ പള്ളികെട്ടിടം ഇടിഞ്ഞ് കാണാതായവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കൊച്ചൗസേപ്പ്, ജോമോന്, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ…
Read More » - 20 August
താമസം തുടങ്ങിയിട്ട് ഒരു മാസം; വീടിന്റെ ഒന്നാംനില പൂർണ്ണമായും മണ്ണിനടിയിലായി
നെടുങ്കണ്ടം ∙ താമസിച്ചു കൊതിതീരുന്നതിനു മുൻപേ വീട് മണ്ണടിയുന്നു. പുതിയ വീടു നിർമിച്ചു താമസം മാറിയിട്ട്. കനത്ത മഴയെത്തുടർന്നു ഭൂമി വിണ്ടുകീറി ആദ്യ നില പൂർണമായും മണ്ണിനടിയിലായി.…
Read More » - 20 August
കൊച്ചി മേയര്‍ മാതൃകയാകുന്നു ; മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതബാധിതർക്ക് നൽകുന്നു
കൊച്ചി: മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച് കൊച്ചി മേയർ മാതൃകയാകുന്നു. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന് അറിയിച്ചു.…
Read More » - 20 August
കേരളത്തിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 164 കോടി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് ലോകത്തിനെ നാനാഭാഗങ്ങളിൽ നിന്നുമാണ് സഹായം എത്തുന്നത്. ഏവരും കേരളത്തെ കൈവിട്ട് സഹായിക്കുകയാണ്. കടൽ കടന്നുവരെ ദൈവത്തിന്റെ സ്വന്തം നാടിന് സഹായം…
Read More » - 20 August
മരണത്തിനും ജീവിതത്തിനുമിടയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് സലിം കുമാർ
പ്രളയത്തിൽ നിന്നും സിനിമാതാരം സലീം കുമാറിനെയും കുടുംബത്തെയും രക്ഷപെടുത്തി. രക്ഷപെടുന്നത് വരെ താൻ അനുഭവിച്ച ഭീതിജനകമായ അനുഭവത്തെ കുറിച്ച് അദ്ദേഹം പങ്കുവെക്കുന്നു. ലാഫിങ് വില്ലയിൽ വീണ്ടും ചിരികിലുക്കം…
Read More » - 20 August
ഡാമിൽ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു
തൃശൂര്‍: പ്രളയക്കെടുതിയെത്തുടർന്ന് ഷോളയാര്‍ ഡാമില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. എട്ടുപേരാണ് കുടുങ്ങികിടക്കുന്നത്. ഹെലികോപ്ടറിലൂടെ ഉദ്യോഗസ്ഥരെ ഉടൻ പുറത്തെത്തിക്കുമെന്ന് മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി. Read also:സുബ്രഹ്മുണ്യന്‍ അന്ത്യവിശ്രമത്തിനിടം…
Read More » - 20 August
ആളെക്കൊല്ലിയെന്ന ചീത്തപ്പേര് ഈ പ്രളയത്തോടെ ടിപ്പറുകൾക്കും ടോറസുകൾക്കുംപോയിക്കിട്ടി: കുട്ടനാട്ടിൽ ഏറെ പേരെ രക്ഷിച്ചത് ഇതിൽ
കാലങ്ങളായി ‘ആളെക്കൊല്ലി’ എന്ന ചീത്തപ്പേരിന് ഉടമയാണ് ടോറസ് ലോറികളും ടിപ്പര്‍ ലോറികളും. നിരവധി ബൈക്ക് യാത്രക്കാരുടെ ജീവനെടുത്ത വണ്ടി. ഒരുപക്ഷെ കേരളത്തിലെ ജനങ്ങൾ ഏറ്റവും വെറുക്കുന്നത് ഈ…
Read More » - 20 August
ജീവിതം അവസാനിച്ചെന്ന് കരുതി; ഒടുവിൽ തന്നെയും 11 മാസം പ്രായമുള്ള കുഞ്ഞിനേയും രക്ഷിക്കാൻ നാവിക സേന എത്തി; യുവതി പറയുന്നതിങ്ങനെ
ചെങ്ങന്നൂര്‍ : പ്രളയക്കെടുതിയിൽ വീടിന്റെ രണ്ടാം നിലയും കടന്ന് വെള്ളം പൊങ്ങിയപ്പോൾ പലരും അത് ജീവിതത്തിന്റെ അവസാനമാണെന്ന് കരുതി. മരണമുഖത്ത് നിന്നാണ് പലരെയും രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരികെ…
Read More » - 20 August
സുബ്രഹ്മുണ്യന്‍ അന്ത്യവിശ്രമത്തിനിടം നല്കി പള്ളി വികാരി മാതൃകയായി
തൊടുപുഴ: പ്രളയത്തില്‍ മരിച്ച സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്കരിച്ചു. വിജയപുരം രൂപതയുടെ കീഴിലുളള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലാണ് ഇയാളുടെ സംസ്കാരം നടന്നത്. ചിത്തിരപുരം…
Read More » - 20 August
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നല്കി വീട്ടമ്മ
അങ്ങാടിപ്പുറം : പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നല്കി വീട്ടമ്മ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് ഇന്ദിര എന്ന വീട്ടമ്മയാണ് തന്റെ കമ്മല്‍…
Read More » - 20 August
വീടു തുറന്നു നോക്കിയപ്പോള്‍ കണ്ടത് കെട്ടിപ്പിടിച്ചു മരിച്ചു കിടക്കുന്ന അമ്മയും കുഞ്ഞും: ഇനിയും തുറക്കാത്ത മുങ്ങിയ വീടുകളിൽ എത്രപേർ മരിച്ചുവെന്ന് നിശ്ചയമില്ലാത്ത ചെങ്ങന്നൂരും പാണ്ടനാടും
ആലപ്പുഴ: കേരളത്തെ മുഴുവന്‍ ബാധിച്ച പ്രളയക്കെടുതിയില്‍ ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചത് ചെങ്ങന്നൂരിലാണ്.ഇവിടെ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസം പകരുന്നതല്ല. രക്ഷാപ്രവര്‍ത്തകര്‍ ആധിയോടെ തന്നെയാണ് ഇവിടെ…
Read More » - 20 August
പ്രളയ മേഖലയിലെ നാലു വാര്‍ഡുകളില്‍ ഇനിയും എത്താന്‍ കഴിയാതെ സുരക്ഷാപ്രവര്‍ത്തകര്‍
ആലപ്പുഴ: ചെങ്ങന്നൂര്‍, തിരുവല്ല പ്രളയ മേഖലകളിലെ നാലു വാര്‍ഡുകളില്‍ ഇനിയും എത്താന്‍ കഴിയാതെ സുരക്ഷാപ്രവര്‍ത്തകര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒറ്റപ്പെട്ട മേഖലയാകളാണിത്. രക്ഷാ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെങ്കിലും…
Read More » - 20 August
പ്രളയക്കെടുതി; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരും
പത്തനംതിട്ട/തൃശൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ട് ദിവസം കൂടി തുടരും. ഇനിയുള്ള രക്ഷാപ്രവര്‍ത്തനം ചെറുവള്ളങ്ങള്‍ ഉപയോഗിച്ചായിരിക്കും നടത്തുക. വലിയ ബോട്ടുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചെറിയ വള്ളങ്ങള്‍…
Read More » - 20 August
ഇടുക്കി അണക്കെട്ടു തുറന്നപ്പോൾ കാണിച്ച ജാഗ്രത പമ്പ,കക്കി ഡാമുകൾ തുറന്നപ്പോൾ കാണിച്ചില്ല: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മഹാപ്രളയത്തിനു കാരണം ഇത്
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്ത വേളയില്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പോയത് ഇടുക്കി അണക്കെട്ടു തുറക്കുന്ന കാര്യത്തിലും ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ വെള്ളം കയറുമെന്ന ആശങ്കയിലേക്കുമാണ് കേരളത്തിന്റെ…
Read More » - 20 August
കല്ലറ തകർന്ന് ശവശരീരങ്ങള്‍ വെള്ളത്തിൽ ; പ്രതിഷേധവുമായി നാട്ടുകാർ
പത്തനംതിട്ട: പ്രളയകെടുതിയിൽ ശവകല്ലറ പൊളിഞ്ഞ് ശവശരീരങ്ങൾ വെള്ളത്തിൽ വീണു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പത്തനംതിട്ടയിലാണ് സംഭവം. കല്ലറ അനുമതി ഇല്ലാതെയാണ് നിർമ്മിച്ചതെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പത്തനംതിട്ട…
Read More » - 20 August
പ്രളയവാർത്ത അറിയാത്ത ബിഗ് ബോസിലെ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിനങ്ങള്‍ പിന്നിടുകയെന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോ, മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ വച്ച വെല്ലുവിളി. വാര്‍ത്താവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ കേരളം…
Read More » - 20 August
രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയിലിരിക്കെ വനം മന്ത്രിയുടെ വിദേശയാത്ര; നടപടിക്കൊരുങ്ങി പാർട്ടി
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനിയാത്ര നടത്തിയതിനെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നു. സമാനതകളില്ലാതെ കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല കൂടിയുള്ള…
Read More » - 20 August
കരസേനയുടെ പേരില്‍ വ്യാജ പ്രചാരണം ; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ അന്വേഷണം. സൈനിക വേഷത്തിലെത്തിയ ആള് രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും, ഭരണം നഷ്ടമാകുമെന്ന് ഭയന്ന്…
Read More » - 20 August
എറണാക്കുളം-തൃശൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു
എറണാകുളം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട എറണാകുളം- തൃശൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ ഓടി തുടങ്ങി. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയിതിനെ തുടര്‍ന്ന് ഇവിടെ പൂര്‍ണമായും ഗതാഗതം…
Read More » - 20 August
കേരളത്തിന് സഹായമായി ആവശ്യസാധനങ്ങളുമായി ഉപമുഖ്യമന്ത്രി ഒ പന്നീര് ശെല്‍വം നേരിട്ടെത്തി
ചെന്നൈ: പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി തമിഴ് നാട് സംസ്ഥാന സർക്കാർ. ആറു ലോഡ് അവശ്യ സാധനങ്ങൾ ഉപമുഖ്യമന്ത്രി ഒ പന്നീര് ശെല്‍വം നേരിട്ടെത്തി റവന്യൂ വകുപ്പിന്…
Read More » - 20 August
ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു; കെട്ടിടങ്ങൾ വെള്ളത്തിനടിയില്‍
തൃശൂര്‍ : തൃശൂര്‍ ആറാട്ടുപുഴയ്ക്ക് സമീപം എട്ടുമന ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു. ഇതേത്തുടര്‍ന്ന് എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. ബണ്ട് തകരാന്‍ ഇടയുള്ളത് മനസ്സിലാക്കി ഗ്രാമവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്…
Read More » - 20 August
രക്ഷപെടാൻ തയ്യാറാകാത്തവരെ പോലീസുകാരുടെ സഹായത്തോടെ പുറത്തെത്തിക്കും
ആലപ്പുഴ: വെള്ളം കയറിയിട്ടും വീട് വിട്ട് വരാൻ തയ്യാറാകാത്തവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും. കുട്ടനാട്ടിലെ രണ്ടേ മുക്കാൽ ലക്ഷത്തിലേറെ പേരാണ് ആലപ്പുഴയിലെ ക്യാമ്പുകളിൽ കഴിയുന്നത്. കൂടുതലായെത്തിച്ച ബോട്ടുകളുമായി…
Read More » - 20 August
ദുരിതാശ്വാസപ്രവര്‍ത്തനം; സംസ്ഥാനത്തെ പ്രശംസിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ മുങ്ങിയിട്ടും രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലും കേരളം കാട്ടിയ കരുത്തിനെ പ്രശംസിച്ച് രാഷ്ട്രപതി. . കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ ഒന്നാകെ…
Read More » - 20 August
ജീവന് രക്ഷിക്കാനെത്തിയവരോട് ടി.വി മുകളിലെത്തിച്ച് തന്നാല്‍ മതിയെന്ന് വയോധിക: ചെങ്ങന്നൂരിലെ രക്ഷാദൗത്യത്തിൽ ചിരി പടർത്തിയ ഒരനുഭവം :വീഡിയോ
ചെങ്ങന്നൂര്‍: ജീവന് രക്ഷിക്കാന്‍ എത്തിയവരോട് ടി.വി മുകളിലെത്തിക്കാന്‍ പറഞ്ഞ വയോധികയുടെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചിരി പടർത്തുന്നത്. ചെങ്ങന്നൂരിലെ പ്രളയത്തില്‍ നിന്ന് നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന്…
Read More »