Kerala
- Oct- 2018 -3 October
പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത; കൃഷിമന്ത്രി
തിരുവനന്തപുരം; പ്രളയത്തിന് ശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക…
Read More » - 3 October
സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം.
മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്റെ വീട്ടിലായിരുന്നു…
Read More » - 3 October
ശബരിമല സ്ത്രീപ്രവേശനം; ഭക്തജനങ്ങളുടെ ഘോഷയാത്രയ്ക്ക് നേരെ എസ്.എഫ്.ഐ അസഭ്യവർഷം
തൊടുപുഴ: ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ തൊടുപുഴയിൽ നടന്ന ഭക്തജനങ്ങളുടെ ഘോഷയാത്രക്ക് നേരേ എസ്.എഫ്.ഐയുടെ അസഭ്യവർഷം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച…
Read More » - 3 October
മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; ജില്ലയിൽ ജാഗ്രതാനിർദേശം
പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമാണ് മണിയാര്‍ അണക്കെട്ട്. മണിയാര്‍, വടശേരിക്കര, റാന്നി, പമ്പയാര്‍ തീരം എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് അതീവ…
Read More » - 3 October
പ്രതികൂല കാലാവസ്ഥ : ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്…
Read More » - 3 October
സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി
തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമ്പംകല്ല്…
Read More » - 3 October
യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര :യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. സദാനന്ദപുരം അഞ്ചുഭവനിൽ അജയകുമാറി(22)നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഏതാനും ദീവസം മുൻപ് രാത്രി യുവതിയുടെ വീട്ടിലെത്തിയ അജയകുമാർ…
Read More » - 3 October
റെഡ് അലർട്ട് പ്രഖ്യാപനം; ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജം: ഡിജിപി
തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏത് സാഹചര്യവും നേരിടാൻ…
Read More » - 3 October
എന്‍എസ്എസില്‍ ചേരണമെങ്കിൽ ഇനി നീന്തലും അറിയണം
തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരണമെങ്കില്‍ നിന്തല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. നീന്തല്‍ വൈദഗ്ധ്യം അടുത്ത വര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്കീം…
Read More » - 3 October
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി . കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ…
Read More » - 3 October
കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം നല്കി റിസര്‍വ് ബാങ്ക്
തിരുവനന്തപുരം•കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് സംസ്ഥാന…
Read More » - 3 October
മണ്ണിടിച്ചിൽ; ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂര്‍: മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു .ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം ഇപ്പോള്‍ ഒറ്റ…
Read More » - 3 October
ശബരിമല പ്രതിഷേധത്തെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്
തിരുവനന്തപുരം•ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു…
Read More » - 3 October
കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു : കമാല്‍ പാഷ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കമാല്‍ പാഷ പ്രതികരിച്ചു. ശബരിമല വിഷയം കോടതിയുടെ മുന്നില്‍ വരേണ്ടിയിരുന്ന വിഷമായിരുന്നില്ലെന്നാണ് ജസ്റ്റിസ് ബി കമാല്‍ പാഷയുടെ…
Read More » - 3 October
ശബരിമല വിഷയം; പുനപരിശോധനാ ഹര്‍ജി നൽകേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിന് പിന്നിൽ മുഖ്യമന്ത്രി: രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: പുനപരിശോധനാ ഹര്‍ജി നൽകേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പിണറായി കണ്ണുരുട്ടി പേടിപ്പിച്ചെന്നും രാജ്മോഹന്‍ ഉണ്ണിത്താന്…
Read More » - 3 October
പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
കുന്നംകുളം: പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ് . തിരുവനന്തപുരം പോത്തന്‍കോട്, ആണ്ടൂര്‍കോണം സ്വദേശിനി വെള്ളാപൊളി പ്രിയ (26) യെയാണ് സി ഐ കെ…
Read More » - 3 October
കോലിയക്കോട് കൃഷ്ണന് നായരുടെ മകന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : സിപി എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഡോ ടി ഉണ്ണിക്കൃഷ്ണന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കിന്‍ഫ്ര…
Read More » - 3 October
സിബിഎസ്ഇ സ്കൂള്‍ കായികമേളക്ക് ഈ മാസം തുടക്കം കുറിക്കും
തിരുവനന്തപുരം: സിബിഎസ്ഇ സ്കൂള്‍ കായികമേളക്ക് ഈ മാസം തുടക്കമാകും. ഈ മാസം 6 മുതല്‍ 9 വരെ പാലായിലാണ് നടത്തുക . മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം…
Read More » - 3 October
കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയും ചുഴലിക്കാറ്റും; മലയോരമേഖലയിലെ യാത്ര ഒഴിവാക്കണം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം•അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും…
Read More » - 3 October
ശബരിമല വിഷയത്തിൽ ഉപവാസസമരത്തിനൊരുങ്ങി കോൺഗ്രസ്
പന്തളം: സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 3 October
ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി: രണ്ടുപേർ അറസ്റ്റിൽ
പാറ്റ്ന: പാപനാശിനിയായ ഗംഗയില്‍ കുളിക്കുന്നതിനിടയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവപൂജന്‍, മഹ്ട്ടോ, വിശാല്‍ എന്നിവരാണ് പ്രതികള്‍. ശിവപൂജനെ ഇതുവരെ കണ്ടെത്താൻ …
Read More » - 3 October
അതിതീവ്രമായ മഴയക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം : ആശങ്കയുയര്‍ത്തി വീണ്ടും ന്യൂനമര്‍ദ്ദം. ശ്രീലങ്കയ്ക്ക് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും. ചുഴലിക്കാറ്റായി മാറാനും നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യത. ഇടുക്കി, തൃശൂർ,…
Read More » - 3 October
ആശങ്കയുയര്‍ത്തി വീണ്ടും ന്യൂനമര്‍ദ്ദം : ജാഗ്രത നിർദേശം
തിരുവനന്തപുരം : ആശങ്കയുയര്‍ത്തി വീണ്ടും ന്യൂനമര്‍ദ്ദം. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യത. ജാഗ്രത…
Read More » - 3 October
കാവല്‍ പദ്ധതി വ്യാപിപ്പിക്കുന്നു: ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങളും
തിരുവനന്തപുരം•കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ…
Read More » - 3 October
മദ്യവും മയക്കുമരുന്നും പോലെയാണ് ഡിജിറ്റൽ അഡിക്ഷൻ; പൊതുജനങ്ങളെ നന്നാക്കാനുറച്ച് കേരള പോലീസ്
ട്രോളുകളിലൂടെയും മറ്റും ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ കേരളാപോലീസ് എപ്പോഴും മുൻപന്തിയിലാണ്. ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിതരാകാനുള്ള വഴിയുമായാണ് ഇപ്പോൾ കേരളാപോലീസ് രംഗത്തെത്തിയിരിക്കുന്നത്. യാത്രകളിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും, സ്ഥലങ്ങൾ…
Read More »