Latest NewsKerala

പാചകവാതക വില കുത്തനെ കൂട്ടി

ന്യൂഡൽഹി : പാചകവാതക വിലയില്‍ വര്‍ദ്ധനവ്. സബ്‌സിഡിയുള്ള പാചക വാതക സിലണ്ടറിന് 2.89 രൂപ കൂട്ടി. ഇതോടെ ഡൽഹിയിൽ ഇതിന്റെ വില 502.40 രൂപയായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 59 രൂപയും കൂട്ടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button