Kerala
- Oct- 2018 -1 October
യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ
കൊട്ടാരക്കര: യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ . എം.സി.റോഡരികിൽ കൊട്ടാരക്കരമുതൽ വാളകംവരെ നിരവധി ഭാഗങ്ങളിൽ കുന്നുകൾ ഇടിയുന്നത് അപകടഭീഷണി ഉയർത്തുന്നു. കരിക്കത്തും വാളകത്തും പലതവണ മണ്ണിടിഞ്ഞ് റോഡിലേക്കു വീണിട്ടുണ്ട്.…
Read More » - 1 October
മണിയുടെ മരണം: വിനയന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങി സിബിഐ
തൃശൂര്‍: നടന് കലാഭലവന്‍മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്…
Read More » - 1 October
ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് കോടതിയുടെ വിധി; പ്രതിഷേധവുമായി പന്തളം രാജകുടുംബം
പത്തനം തിട്ട:എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി പന്തളം രാജകുടുംബം. ആചാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കാതെയാണ് സുപ്രീംകോടതിയുടെ വിധി. ഹൈന്ദവ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ലെന്നും ശബരിമല…
Read More » - 1 October
ശബരിമല വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കണമെന്ന് കെ എം മാണി
കോട്ടയം : ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. സുപ്രീംകോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ…
Read More » - 1 October
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും: കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സന്നിധാനത്ത് വനിതാ പൊലീസിനെയും നിയോഗിക്കുമെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വനിതാ പൊലീസുകാരെ…
Read More » - 1 October
കോണിപ്പടിയിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: വീട്ടമ്മ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു. തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറുന്നതിനിടെയായിരുന്നു പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. കുടുംബശ്രീ…
Read More » - 1 October
ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി
തിരുവനന്തപുരം : ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനൊരുങ്ങി കെഎസ്ആർടിസി. ആദ്യഘട്ടമായി കരാർ അടിസ്ഥാനത്തിൽ 10 ബസുകൾ നിരത്തിലിറക്കാൻ ടെൻഡർ ക്ഷണിച്ചു. ശബരിമല സീസണിൽ നിലയ്ക്കൽ മുതൽ പമ്പ…
Read More » - 1 October
ശക്തമായ മഴയിൽ വീട് തകർന്നു
വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ…
Read More » - 1 October
വ്യാജ മരുന്നുകള്‍ക്ക് പിടി വീഴും : ബ്ലോക്ക് ചെയിനുമായി നീതി ആയോഗ്
കൊച്ചി: വ്യാജമരുന്നുകളെ വിപണിയില്‍ നിന്നകറ്റാനുള്ള പദ്ധതിയുമായി നീതി ആയോഗ്. ഇതിനു മുമ്പും ഇതിനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വ്യാജമരുന്നുകള്കളെ കുടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങളാണ് നീതി ആയോഗ് ആലോചിക്കുന്നത്. ഇതിനായി ബ്ലോക്ക്…
Read More » - 1 October
മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: മുല്ലപ്പള്ളി
തിരുവനന്തപുരം: കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പുറത്തുപോകും, കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണത്തില്‍ ഒരു മികവും…
Read More » - 1 October
കുറിയർ സർവീസുമായി കെഎസ്ആർടിസി
വയനാട് : ഏറ്റവും വേഗതയേറിയ കുറിയർ സർവീസുമായി കെഎസ്ആർടിസി വരുന്നു. കേരളത്തിൽ എവിടെയും 24 മണിക്കൂറിനകം എത്തിക്കാനാകുന്ന തരത്തിലാവും പ്രവർത്തനം. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാൽ നിർത്തലാക്കിയ കുറിയർ…
Read More » - 1 October
വിസ തട്ടിപ്പ്; യുവതി അറസ്റ്റിൽ
കണ്ണൂര്‍: അമേരിക്കയിലേക്ക് വിസ ശെരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി മൈക്കാട്ടുശേരി അത്താണിയില്‍ കുന്നുങ്കര അന്‍വറിന്റെ ഭാര്യ ജെസ്നയെ…
Read More » - 1 October
ശക്തമായ മഴയിൽ വീട് തകർന്നു
വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ…
Read More » - 1 October
കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് കടകംപള്ളി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കേരള ബാങ്കിനു റിസർവ് ബാങ്കിന്റെ അനുമതി അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കുകയുള്ളൂയെന്ന് മന്ത്രിവ്യക്തമാക്കി. ഔദ്യോഗിക…
Read More » - 1 October
അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ജിനീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
തിരുവനന്തപുരം: അനേകർക്ക് തുണയായ ജിനീഷ് ഇനി കണ്ണീരോർമ്മ. പ്രളയത്തിൽ മുങ്ങിപ്പോയ ചെങ്ങന്നൂരിൽ നിന്നു ജിനീഷ് രക്ഷപ്പെടുത്തിയവർ കണ്ണീരോടെ തങ്ങളുടെ രക്ഷകനെ അവസാനമായൊന്നു കാണാനെത്തി. പ്രളയത്തിൽ മുങ്ങിപ്പോയ വീട്ടിൽ…
Read More » - 1 October
ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു
പെരുമ്പാവൂര്‍: ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്രയില്‍ മരങ്ങാട്ട് വീട്ടില്‍ നോജിയുടെ മകള്‍ എയ്മി മറിയമാണ് കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്. സംഭവത്തെ…
Read More » - 1 October
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് ചുമതലയേറ്റു. ഇന്ദിരാഭവനില്‍ തിങ്കളാഴ്ച രാവിലെ എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റെടുത്തത്.
Read More » - 1 October
വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ്കറിനായി എയിംസില്‍ നിന്നും ഡോക്ടറെ വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി ശശി തരൂര്‍
തിരുവനന്തപുരം: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടമവേ, കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ചികിത്സയ്ക്കായി എയിംസില്‍ നിന്ന് ഡോക്ടറെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി…
Read More » - 1 October
കുതിരാനിൽ ടാറിടുന്നതിനിടെ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി
കുതിരാൻ: ടാറിടുന്നതിനിടെ തിരിച്ചടിയായി കുതിരാനിൽ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി. തുടർന്ന് ഞായറാഴ്ച പണിതത് 150 മീറ്റർ മാത്രമാണ്. മെറ്റലും ടാറും കൂട്ടിക്കലർത്താനുപയോഗിക്കുന്ന യന്ത്രഭാഗത്തിന്റെ പവർ കേബിൾ…
Read More » - 1 October
അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനം പാതിവഴിയിൽ നിലച്ചു
കൊടുങ്ങല്ലൂർ: യുവാക്കളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സ്തംഭനാവസ്ഥയിൽ തന്നെ. അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പാതിവഴിയിൽ സ്തംഭിച്ചു. രണ്ടാംഘട്ട…
Read More » - 1 October
പ്രഖ്യാപനത്തിലൊതുങ്ങി മൊറൊട്ടോറിയം: പ്രളയ ബാധിതരെ ദുതിതത്തിലാക്കി വായ്പ തിരിച്ചടക്കാന്‍ നോട്ടീസ് അയച്ച് ബാങ്കുകള്‍
റാന്നി: പ്രളയത്തിനുശേഷം റാന്നിയിലെ വ്യാപാര മേഖല ഇതുവരെ തകര്‍ച്ചയില്‍ നി്ന്നും കരകയറിയിട്ടില്ല്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പ പ്രതീക്ഷിച്ചിരിക്കുന്ന ഇവര്‍ക്ക് കൂനിന്നേല് കുരുവാവുകയാണ് മൊറൊട്ടൊാറിയ പ്രഖ്യാപനവും.…
Read More » - 1 October
ബൈക്കില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
എടപ്പാള്‍: ബൈക്കില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം വെച്ച് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയുണ്ടായ അപകടത്തില്‍ തിരൂര്‍ വാണിയന്നൂരിലെ അഷ്റഫിന്റെ …
Read More » - 1 October
നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ഇബിയും
കൊച്ചി : നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ഇബിയും. കെഎസ്ആർടിസിക്കും ജല അതോറിറ്റിക്കും ഒന്നും രണ്ടും സ്ഥാനമാണുള്ളത്. 2015–16ൽ വൈദ്യതി ബോർഡിന്റെ സഞ്ചിത നഷ്ടം 1613.72…
Read More » - 1 October
സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു; ഉണ്ടായത് നാലു ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശേരിയിലെ ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവമുണ്ടായത്. ബാറിലെത്തിയ എട്ട്…
Read More » - 1 October
കുട്ടികൾ കുറവുള്ള കോഴ്സുകൾ വിഎച്ച്എസ്ഇ നിർത്തലാക്കി
തിരുവനന്തപുരം : കുട്ടികളുടെ എണ്ണം കുറവുള്ള വിഎച്ച്എസ്ഇ കോഴ്സുകൾ നിർത്തലാക്കുന്നു. 25 കോഴ്സുകൾ നിർത്തലാക്കാനാണ് വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടറുടെ ഉത്തരവ്. ഈ കുട്ടികളെ മറ്റു കോഴ്സുകളിൽ ചേർക്കും.…
Read More »