Kerala
- Sep- 2018 -16 September
പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കിൽ വർദ്ധനവ്
പമ്പ: നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. 31 രൂപയില്‍ നിന്ന് 40 രൂപയായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ…
Read More » - 16 September
ഇയാളെ അറിയുമോ ? സിസി ടിവിയില്‍ കണ്ട അജ്ഞാതനെ തേടി പൊലീസ്
പാലാ : മോഷണം നടന്ന വീട്ടിലെ സിസി ടിവിയില്‍ കണ്ട അജ്ഞാതനെ തേടി പൊലീസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാലായിലും മരങ്ങാട്ടുപിള്ളിയിലും മേലുകാവിലും മോഷണങ്ങള്‍ നടന്നിരുന്നു. ഇതിന്…
Read More » - 16 September
നമ്പി നാരായണൻ നീതി നേടി ; ലാലുജോസഫിന് പാർട്ടി നീതി നൽകുമോ എന്ന ചോദ്യം ബാക്കിയാകുന്നു
തിരുവനന്തപുരം: ചാരക്കേസിൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന് നീതി ലഭിച്ചപ്പോള്‍ ലാലു ജോസഫിന് നീതി ലഭിക്കുമോ എന്ന ആശങ്കയിലാണ് പലരും. ചാരക്കേസിൽ പ്രതിയായിരുന്ന മറിയം റഷീദയ്ക്ക് ജാമ്യം…
Read More » - 16 September
പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. തൃശൂര്‍ വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയിലാണ് കുള ിക്കാനിറങ്ങുന്നതിനിടെ ഇരുവരും മുങ്ങിമരിച്ചത്. വരന്തരപ്പള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന് മുസ്തഫ,…
Read More » - 16 September
മുബൈ പീഡനം:പിതാവ് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ന്പതു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെപ്തംബര്‍ 14നാണ് സംഭവം നടന്നത്. പിതാവ്…
Read More » - 16 September
അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറുപ്പന്തറ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്…
Read More » - 16 September
കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ആ കാടന്‍ നിയമം ഇനിയില്ല : വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ കാലങ്ങളായി നിലനിന്നിരുന്ന ആ നിയമം മാറ്റിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമായി. പുതിയ തീരുമാനപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി വനിതാ ഹോസ്റ്റലില്‍…
Read More » - 16 September
ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് നൽകിയത് 17 കോടി
കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോഴിക്കോട് ജില്ല നൽകിയത് 17 കോടി. സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി…
Read More » - 16 September
കടലമ്മ കനിഞ്ഞു, ലഭിച്ചത് 110 കിലോയുടെ കൂറ്റന്‍ തെരണ്ടി
ചെല്ലാനം: ഫിഷിങ് ഹാര്‍ബറില്‍ നിന്നും പോയ വേട്ടയ്ക്കല്‍ താന്നിക്കല്‍ വള്ളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് കോളടിച്ചത് , ഒന്നും രണ്ടും കിലോയല്ല 110 കിലോ വരുന്ന നല്ല ഭീമന് തെരണ്ടിയാണ്…
Read More » - 16 September
ചാരക്കേസ്: കരുണാകരനെ നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് മുരളീധരന്
തിരുവന്തപുരം: കരുണാകരനെ കേരള നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് എംഎല്‍എ കെ മുരളീധരന്. നരസിംഹ റാവു ചതിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പിസത്തെ തുടര്‍ന്നല്ല അച്ഛന് രാജി വച്ചത്. ഇതേസമയം ചാരക്കേസില്‍…
Read More » - 16 September
മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചായിരുന്നു മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പഴയങ്ങാടി ചെറുതാഴം…
Read More » - 16 September
ജനജീവിതം സാധാരണനിലയിലേക്ക്; പ്രളയം അതിജീവിച്ച കേരളത്തെ കാണാൻ സഞ്ചാരികളെത്തുമെന്ന് ജി. സുധാകരന്
തിരുവനന്തപുരം: പ്രളയത്തിന് ശേഷം ജനജീവിതം സാധാരണനിലയിലേക്കെന്ന് മന്ത്രി ജി സുധാകരൻ. ജലമേള വീണ്ടും നടത്താൻ സര്‍ക്കാര്‍ എതിരല്ലെന്നും തുലാം പത്തിന് നടക്കേണ്ട കൃഷിയെകുറിച്ചാണ് ഇപ്പോള്‍ കുട്ടനാടുകാര്‍ ആലോചിക്കുന്നതെന്നും…
Read More » - 16 September
ഓസ്ട്രേലിയയിലെ മൂന്നാം ക്ലാസുകാരന്റെ നോട്ടുബുക്കില്‍ മത്സ്യത്തൊഴിലാളികളുടെ സ്ഥാനം വലുതാണ്; മലയാളികളെ ഞെട്ടിച്ച മറുപടി
ഒരു കൊച്ചുകുഞ്ഞില്‍ നിന്ന് അതും ഓസ്ട്രേലിയായില്‍ ജനിച്ചുവളര്‍ന്ന കുട്ടിയില്‍ നിന്നും, ഒരിക്കലും ഈ മറുപടി ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അത്രയ്ക്ക് ആശ്ചര്യപ്പെടുത്തുന്ന സംഭവമാണ് ജ്വോഷ്വ എന്ന കുട്ടിക്കുഞ്ഞന്‍ അവന്റെ…
Read More » - 16 September
ജ്യൂസ് നൽകി വീട്ടുകാരെ മയക്കിയ ശേഷം ജോലിക്കാരിയുടെ മോഷണശ്രമം
മലപ്പുറം : ജ്യൂസില്‍ വിഷം കലർത്തി വീട്ടുകാരെ മയക്കിയ ശേഷം ജോലിക്കാരിയുടെ മോഷണ ശ്രമം. വിഷം ഉള്ളിൽചെന്ന നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം തിരൂരിൽ ആലുങ്ങൽ സ്വദേശികളായ…
Read More » - 16 September
കാല്‍വഴുതി കിണറ്റില്‍ വീണ കുഞ്ഞും രക്ഷിക്കാന്‍ ഒപ്പം ചാടിയ അപ്പൂപ്പനും മരിച്ചു
പാലക്കാട്: കിണറിന്റെ തൂണിന് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന രണ്ട് വയസുകാരന് കാല് വഴുതി കിണറ്റില്‍ വിണ് മരിച്ചു. ഉടന്‍ തന്നെ കുഞ്ഞിന്റെ അപ്പൂപ്പന് കിണറ്റിലേയ്ക്ക് എടുത്തു ചാടി…
Read More » - 16 September
ഒ രാജഗോപാല്‍ വാക്കുകള്‍കൊണ്ടു പോലും എതിരാളികളെ നോവിക്കില്ല: എ.കെ ബാലന്
പാലക്കാട്: വാക്കുകള്‍കൊണ്ടു പോലും എതിരാളികളെ നോവിക്കാത്ത വ്യക്തിത്വമാണ് ഒ രാജഗോപാലെന്റേതെന്ന് മന്ത്രി എ.കെ ബാലന്. രാഷ്ട്രീയ വിമര്‍ശനം വളരെ പക്വതോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. പല കാരണങ്ങളാലും…
Read More » - 16 September
ബംഗളൂരുവില്‍ അജ്ഞാത വാഹനമിടിച്ച് യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാസര്‍ഗോഡ്: ബംഗളൂരുവില്‍ അജ്ഞാത വാഹനമിടിച്ച് യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ബംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപത്തു വച്ച് അജ്ഞാത വാഹനമിടിച്ചാണ് സുരേഖ (30)യും മകള്‍ ആരാധ്യ (മൂന്ന്)…
Read More » - 16 September
എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍
കൊച്ചി: എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.. കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി സഞ്ജുവിന്റെ വാക്കുകളാണിത്. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെയാണ് ഭര്‍ത്താവ് സഞ്ജു (39)…
Read More » - 16 September
സുപ്രീം കോടതി വിധിച്ച അമ്പതു ലക്ഷം അഞ്ച് മിനിട്ടുകൊണ്ടും തീരും:നഷ്ടപരിഹാരക്കേസില്‍ പോരാട്ടം തുടരുമെന്ന് നമ്പി നാരായണന്
തിരുവനന്തപുരം: 50 ലക്ഷം കടം വീട്ടാനെ തീര്‍ക്കാനെ തികയുകയുള്ളെന്നും നഷ്ടപരിഹാരക്കേസില്‍ പോരാട്ടം തുടരുമെന്നും എ.എസ്.ആര്.ഒ. മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്. സുപ്രീം കോടതി തനിക്കു നവിധിച്ച അമ്പതു…
Read More » - 16 September
56 പേരുടെ അക്കൗണ്ടില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണമെത്തി; തങ്ങളിതിന് അര്‍ഹരല്ലെന്ന് കുടുംബങ്ങള്‍
മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പഞ്ചായത്തിൽ അനർഹരായ 55 പേർക്ക് പ്രളയദുരിതാശ്വാസഫണ്ട് കൈമാറിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വീഴ്ച കണ്ടെത്തിയാൽ ഒൗദ്യോഗിക നടപടിക്കൊപ്പം നിയമനടപടി കൂടിയുണ്ടാകുമെന്ന് മന്ത്രി…
Read More » - 16 September
ഒരു കോടി നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍
മലപ്പുറം : ഒരു കോടി നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥൻ എന്നിവരാണ് നിലമ്പൂരിൽനിന്ന്…
Read More » - 16 September
ചേട്ടാ ഒന്നല്ല 2 മാസത്തെ ശമ്പളം കൊടുക്കാം നമ്മുക്ക് കഞ്ഞിയും, ചമ്മന്തിയും മതി:സാലറി ചലഞ്ചില്‍ വൈറലായി പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലോകത്തുള്ള മലയാളികളോട് ഒരുമാസത്തെ ശമ്പളം നല്കാന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സാലറി ചലഞ്ചിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് സര്‍ക്കാര്‍ ജീവനക്കാര്‍…
Read More » - 16 September
ജനങ്ങളെ വെട്ടിലാക്കി ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ജനങ്ങളെ വെട്ടിലാക്കി ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27…
Read More » - 16 September
ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി
കൊച്ചി: ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. കൊച്ചി എസ്ആർഎം റോഡിനു സമീപം താമസിക്കുന്ന ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് സഞ്ചു (39)നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി…
Read More » - 16 September
പ്രളയാനന്തരം ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട : സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ശബരിമല നട ഇന്ന് തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാഞ്ഞതിനാൽ ഇന്ന് നടക്കുന്ന കന്നിമാസപൂജകൾക്ക് കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ്…
Read More »