Kerala
- Aug- 2018 -28 August
പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട് കലാഭവന്‍ മണിയുടെ സഹോദരന്റെ കുടുംബം
തൃശൂര്‍: പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടിരിക്കുകയാണ് കേരളീയര്‍. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ ആധിയോടെയാണ് തിരിച്ച് വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. എന്നാല്‍ പലരെയും തളര്‍ത്തുന്ന ഒരു കാഴ്ചയായിരിക്കും അവിടെ ഏവര്‍ക്കും…
Read More » - 28 August
സൗമ്യയുടെ ആത്മഹത്യ കുറിപ്പ്: ദുരൂഹത അവശേഷിക്കുന്ന സാഹചര്യങ്ങള്‍
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്. സൗമ്യ ഒറ്റയ്ക്ക് ഇത്രയും…
Read More » - 28 August
വെള്ളത്തിനടിയിൽ ശ്വാസംമുട്ടി പിടയവേ രക്ഷയ്ക്കെത്തിയ കൈകള്‍ കാണണമെന്ന ആഗ്രഹം ഗീതക്ക് സാധിച്ച് കൊടുത്ത് മക്കൾ : വൈകാരിക നിമിഷങ്ങൾ
ചെങ്ങന്നൂര്‍: രക്ഷാപ്രവവർത്തനത്തിനിടെ തകർന്ന ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ വീട്ടമ്മക്ക് രക്ഷകനായത് മൽസ്യ തൊഴിലാളി. മൂന്നു ദിവസം മരണവുമായി മല്ലടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആദ്യം കാണാനാഗ്രഹിച്ചത്…
Read More » - 28 August
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാൻ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസങ്ങളിലായാണ് രാഹുല്‍ഗാന്ധി പ്രദേശങ്ങൾ സന്ദർശിക്കുക. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം…
Read More » - 28 August
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടാനൊരുങ്ങി സര്‍ക്കാര്‍. പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് ലോക ബാങ്കിന്റെ…
Read More » - 28 August
പ്രവാസികള്‍ക്കാശ്വാസമായി വിമാനത്താവളം നാളെ ഉച്ചയോടെ പുന:പ്രവര്‍ത്തനമാരംഭിക്കും
കൊച്ചി: കനത്തമഴയില്‍ അടച്ചിടേണ്ടി വന്ന നെടുമ്പാശ്ശേരി വിമാനത്താവളം ബുധനാഴ്ച ഉച്ചയോടെ പ്രവര്‍ത്തനമാരംഭിക്കും. പ്രളയത്തില്‍ ആലുവ പ്രദേശം പൂര്‍ണമായി മുങ്ങിയിരുന്നു. വിമാനത്താവളവും പ്രവര്‍ത്തിക്കാനാവാത്ത വിധം വെള്ളത്തിനടിയിലായിരുന്നു. ജൂലൈ പകുതിയോടെ…
Read More » - 28 August
സര്‍ക്കാര്‍ പിഴവ് മറച്ചു വയ്ക്കാന്‍ ചെങ്ങന്നൂരില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം ഓരോന്നായി പുറത്തു വിടുന്നുവെന്ന് ആക്ഷേപം ശക്തം
തിരുവനന്തപുരം: എല്ലാ ദിവസവും സര്‍ക്കാര്‍ മഴക്കെടുതികള്‍ അവലോകനം ചെയ്യുമ്പോൾ ഓഗസ്റ്റ് എട്ടുമുതല്‍ ഓഗസ്റ്റ് 28വരെ 322 പേര് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.. ഓഗസ്റ്റ് എട്ട് മുതല്‍ 20…
Read More » - 28 August
ദുരിതാശ്വാസ ക്യാംമ്പില്‍ വരണമാല്യം; രതീഷിന്റെയും അമ്മുവിന്റെയും പ്രണയവിവാഹത്തിന് ഇരട്ടിമധുരം
ആലപ്പുഴ: ആലപ്പുഴ ബിലീവിയേഴ്സ് ചര്‍ച്ച് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത് എല്ലാവര്ക്കും സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ്. പ്രളയത്തില്‍മുങ്ങിയ കേരളം ഇതുവരം പഴയതുപോലെ ആയിട്ടില്ല. അതിനാല്‍…
Read More » - 28 August
ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: ദുരിതപ്രദേശത്ത് കുടിവെള്ളം നൽകാതിരുന്ന ടാങ്കര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. കുടിവെള്ളം എത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് നിയോഗിച്ച പല ടാങ്കര്‍ ലോറിക്കാര്‍ക്കും മടി. ഇത്തരത്തില്‍ മുങ്ങിയ…
Read More » - 28 August
ദുരിതാശ്വാസത്തിന് ലഭിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച വനിതാ പൊലീസ് സിസി ടിവിയിൽ കുടുങ്ങി
കൊച്ചി: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ക്യാമ്പിൽ കഴിയുന്നവര്‍ക്കായി വിദേശത്ത് നിന്നെത്തിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് എട്ട് വനിതാ പൊലീസുകാര്‍. സംഭവം സിസി ടിവി ക്യാമറയില്‍ പതിഞ്ഞതോടെ വനിതാ…
Read More » - 28 August
കെവിന്റെ കൊലപാതകം; ചാക്കോയ്ക്കെതിരെയും കൊലക്കുറ്റം
കോട്ടയം: കെവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോയ്ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ഷാനുവുമായി ചാക്കോ നടത്തിയ യ ഗൂഢാലോചന കൊലപാതകത്തിലേക്ക് നയിച്ചത്. മുന്നേ റിമാന്‍ഡ്…
Read More » - 28 August
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം ആശങ്കകളുണർത്തി വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട,…
Read More » - 28 August
തരംഗമായി സാലറി ചലഞ്ച്; ഒരു മാസത്തെ ശമ്പളം നല്കി മന്മോഹന് സിംഗും
ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗും. മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയ സാലറി ചലഞ്ച് ഏറ്റെടുത്തുവെന്നും തന്റെ ഒരു മാസത്തെ…
Read More » - 28 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റെക്കോർഡ് സംഭാവന
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 713.92 കോടി രൂപയാണ് എത്തിയത് . ഇതില്‍ 132.68 കോടി രൂപ…
Read More » - 28 August
ട്രെയിനിൽ നായ അക്രമകാരിയായി: ഭയന്ന ഗാർഡ് പുറത്തേക്ക് തെറിച്ചു വീണു
തൃശൂര്‍: ട്രയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോള്‍ പേടിച്ച ഗാര്‍ഡ് ഓടിത്തുടങ്ങിയ ട്രയിനില്‍ നിന്ന് വീണു. ട്രയിന്‍ നൂറ് മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടു പോയി. തിരുവനന്തപുരം പരശുറാം എക്സ്പ്രസിലെ…
Read More » - 28 August
മൽസ്യബന്ധന ബോട്ടിൽ കപ്പല്‍ ഇടിച്ചുണ്ടായ അപകടം; കാണാതായവർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു
കൊച്ചി : ചേറ്റുവയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഏഴു പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.സംസ്ഥനത്ത് പ്രളയദുരന്തം സംഭവിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം ഉണ്ടായത്. സംഭവ സമയത്തും…
Read More » - 28 August
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് വളച്ചൊടിക്കരുത് : ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കരുത്
ദുബായ്: രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് വൈറലായിരുന്നു. മലയാളികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി…
Read More » - 28 August
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ഫുട്ബോള്‍ പരിശീലകൻ പിടിയില്‍, കണ്ടെടുത്തത് നൂറിലധികം പീഡന ദൃശ്യങ്ങൾ
കണ്ണൂര്‍: കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കോഴിക്കോട് സ്വദേശി പിടിയിൽ. ഒളവണ്ണ സ്വദേശി ഫസൽ റഹ്മാനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയതത്. അൽ ജസീറ…
Read More » - 28 August
പരീക്ഷകൾ മാറ്റിവച്ചു
തൃശൂർ: പരീക്ഷകൾ മാറ്റിവച്ചു. ബുധനാഴ്ച മുതൽ 31 വരെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട്…
Read More » - 28 August
മുഖ്യമന്ത്രിയുടെ : 700 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആഗസ്റ്റ് 27 വൈകിട്ട് ഏഴു മണിവരെ 713.92 കോടി രൂപ സംഭാവന ലഭിച്ചു. ഇതില്‍ 132.68 കോടി രൂപ CMDRF പെയ്മെന്റ്…
Read More » - 28 August
സംസ്ഥാനത്ത് വീണ്ടും കാറ്റിനും ഇടിയോടുകൂടിയ അതിശക്തമായ മഴ: പത്ത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്തത്തിനു ശേഷം വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മധ്യ കേരളവും…
Read More » - 27 August
ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനി കഴിയുന്നത് 3,42,699 പേര്
ദുരിതാശ്വാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച വൈകീട്ട് അവലോകനം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ആഗസ്റ്റ്…
Read More » - 27 August
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വ്യവസായ മന്ത്രി ഇ. പി. ജയരാജന്, സാംസ്കാരിക, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക…
Read More » - 27 August
പോലീസിന്റേത് അഭിമാനാര്‍ഹമായ പ്രവര്‍ത്തനം, പുനരധിവാസത്തിലും പോലീസിന് മുഖ്യപങ്കെന്ന് മുഖ്യമന്ത്രി
പ്രളയം നേരിടുന്നതില്‍ പോലീസ് കാണിച്ച ശുഷ്കാന്തിയും സേവനസന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി…
Read More » - 27 August
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണയുമായി സി.പി.എം എം.എല്‍.എമാരും
തിരുവനന്തപുരം: പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കരകയറ്റാനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് സി.പി.എം എം.എല്‍.എമാർ. തങ്ങളുടെ ഒരു മാസത്തെ…
Read More »