തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗായകൻ കെ .ജെ യേശുദാസ് പത്തുലക്ഷം രൂപ നൽകി. ഇന്നലെയാണ് തുക മുഖ്യമന്ത്രിക്കു കൈമാറിയത്. ഭാര്യക്കൊപ്പം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്.

Post Your Comments