Nattuvartha
- Aug- 2021 -5 August
‘മഹാത്മ പിണറായി’: പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കുന്ന ഹൃദയമുള്ള മഹാത്മാവാണ് പിണറായിയെന്ന് മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മഹാത്മാവായി പുകഴ്ത്തി നിയമസഭയില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മന്ത്രി അനിൽ മുഖ്യമന്ത്രിയെ മഹാത്മാവായി ചിത്രീകരിച്ചത്. ‘ഏതൊരാളിന്റെ…
Read More » - 5 August
മന്ത്രി സംസാരിച്ചത് പാര്‍ട്ടി നേതാവിനോട്: കുണ്ടറ പീഡനക്കേസില്‍ മന്ത്രി എകെ ശശീന്ദ്രന് ഇടപെട്ടന്ന പരാതി ലോകായുക്ത തള്ളി
കൊല്ലം: കുണ്ടറ പീഡനക്കേസില്‍ മന്ത്രി എകെ ശശീന്ദ്രന് ഇടപെട്ടന്ന പരാതി ലോകായുക്ത തള്ളി. സ്വന്തം പാര്‍ട്ടിയിലെ നേതാവിനോടാണ് മന്ത്രി സംസാരിച്ചതെന്ന് ലോകായുക്ത വിശദമാക്കി. മന്ത്രി എകെ ശശീന്ദ്രനെതിരെ…
Read More » - 5 August
യുവാക്കളെ തീവ്രവാദികളാക്കുക, ഐ. എസിന് വേണ്ടി ഫണ്ട് സമാഹരിക്കുക: മുഖ്യസൂത്രധാര യുവതി
ബെംഗ്ലൂരു: കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ബെംഗ്ലൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദീപ്തി മര്‍ല പദ്ധതിയുടെ മുഖ്യ സൂത്രധാരയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…
Read More » - 5 August
നിങ്ങൾക്ക് വായ്നാറ്റമുണ്ടോ?: എങ്കിൽ പെരും ജീരകം ഇത്തരത്തിൽ ഉപയോഗിച്ചാൽ മതി
നമ്മളിൽ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വായ് നാറ്റം. കൃത്യമായി പല്ല് തേക്കാത്തത് കൊണ്ട് മാത്രമല്ല വായ്നാറ്റം സംഭവിക്കുന്നത്. മറ്റു പല അസുഖങ്ങളും ശാരീരികാവസ്ഥകളും ഇതിലേക്ക്…
Read More » - 5 August
കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെ തെളിവുകൾ ഇല്ല: സി ഡി വിശ്വാസയോഗ്യമല്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്ചിറ നവാസ് നല്കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി…
Read More » - 5 August
പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിന് ഒപ്പമുള്ള ജാതിവാല് വെട്ടി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍
ചെന്നൈ: പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് വെട്ടാന്‍ ഒരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി…
Read More » - 5 August
‘ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി’: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ രംഗത്ത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും മൊയീന്‍ അലി…
Read More » - 5 August
ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനം: റേഷന്‍കാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് കാര്‍ഡ് നല്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര് അനില്‍ വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നല്കാന് സര്‍ക്കാര്‍…
Read More » - 5 August
ലോക്ഡൗൺ കണക്കിലെടുത്ത് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം കണക്കിലെടുത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി…
Read More » - 5 August
500 രൂപയുടെ ആർടിപിസിആർ ടെസ്റ്റ് ചെയ്ത് 50 രൂപയുടെ ബാർ സോപ്പ് വാങ്ങാനുള്ള അനുമതി നേടി: മലയാളിയുടെ ഗതികേടെന്ന് ജനം
തിരുവനന്തപുരം: കടകളിലും മറ്റും പോകാൻ വാക്സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുകയാണ്. സർക്കാർ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ…
Read More » - 5 August
പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി
കൊച്ചി: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ബലാത്സംഗത്തെത്തന്നെ…
Read More » - 5 August
ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വെള്ളി
ടോക്യോ: പുരുഷ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വെള്ളി. രണ്ടു തവണ ലോക ചാമ്പ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോടാണ്ഫൈനലില് രവി…
Read More » - 5 August
ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങാണ് കര്‍ക്കിടക വാവ്, ബലി തര്‍പ്പണം നടത്തുവാന്‍ കൂടുതൽ ഇളവുകൾ വേണം: പി സി ജോർജ്ജ്
കോട്ടയം: ഹൈന്ദവ സമൂഹത്തിന്റെ മുഖ്യമായ ചടങ്ങ് നടക്കുന്ന കര്‍ക്കിടക വാവ് ദിവസം ബലി തര്‍പ്പണം നടത്തുവാന്‍ കൂടുതൽ ഇളവുകൾ വേണമെന്ന് സർക്കാറിനോട് പി സി ജോർജ്ജ്. കര്‍ക്കിടക…
Read More » - 5 August
ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: ചന്ദ്രികയുടെ അക്കൗണ്ടിൽ കള്ളപ്പണം വന്ന കേസിൽ പാണക്കാട് തങ്ങൾ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് തങ്ങൾ ഇ ഡി ഉദ്യോഗസ്ഥനെ അറിയിച്ചു.…
Read More » - 5 August
ഒളിമ്പിക്സ് സെമിയിൽ തോറ്റത് താഴ്ന്ന ജാതിക്കാർ ടീമിൽ ഉള്ളതിനാൽ: വനിതാ താരത്തിന് നേരെ ജാതി അധിക്ഷേപം
ഡൽഹി: ഒളിമ്പിക്സ് സെമിയിൽ തോറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇന്ത്യൻ ഹോക്കി താരം…
Read More » - 5 August
തന്റെ സിനിമയുടെ പേര് രാക്ഷസരാമൻ എന്നായിരുന്നു, ഭക്തർക്ക് വേണ്ടി അത് മാറ്റി: വിനയൻ
തിരുവനന്തപുരം: നാദിർഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോ എന്ന സിനിമയുടെ പേരിൽ ചൊല്ലി ആരംഭിച്ച വിവാദം ഒടുവിൽ ഒത്തുതീർപ്പുകളിലേക്ക് വഴിമാറുകയാണ്. സംവിധായകൻ വിനയനാണ് തന്റെ ഫേസ്ബുക്…
Read More » - 5 August
ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടിൽ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: പണി കിട്ടുന്നത് ഇങ്ങനെ
ആലപ്പുഴ: ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ഗൂഗിള്‍ മാപ്പിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്കില്‍ ദുരിതം അനുഭവിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തദ്ദേശീയരുടെ അല്ലാത്ത…
Read More » - 5 August
കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കും, പൂര്‍ത്തിയായാല്‍ ഉടന്‍ ടോള്‍ പിരിവ് നടത്താൻ തീരുമാനം
തൃശൂര്‍: കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാവുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. കരാര്‍ കമ്പനിയായ കെ.എം.സി അധികൃതരാണ് വിവരം…
Read More » - 5 August
യുഎഇയിലേക്ക് ആര്‍ക്കൊക്കെ പോകാം?, മാനദണ്ഡങ്ങൾ എന്തെല്ലാം?: വിവരങ്ങൾ ഇങ്ങനെ
യുഎഇ: ഇന്ത്യയിൽ നിന്ന് ആർക്കെല്ലാം യു എ ഇ യിലോട്ട് പോകാം. എന്തെല്ലാം മാനദണ്ഡങ്ങൾ പാലിക്കണം എന്നൊക്കെയുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ കോവിഡ് വാക്സിനെടുത്ത…
Read More » - 5 August
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തലക്കടിച്ച് പരിക്കേല്പിച്ച കേസില്‍ പ്രതിയ്ക്ക് കഠിനതടവും പിഴയും
കാസറഗോഡ്: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ തലക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിയ്ക്ക് കഠിനതടവും പിഴയും. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ എയ്ഡ്പോസ്റ്റിലുണ്ടായ പോലീസുകാരനെതിരെയാണ് ആക്രമണം ഉണ്ടായത്. പൊലീസുകാരനെ തലക്കടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒഡിഷ…
Read More » - 5 August
നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ നിയമം ലംഘിച്ചു പരിശോധന നടത്തുന്ന പോലീസ്: വളവിലും തിരിവിലും പരിശോധന
കോഴിക്കോട്: നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ നിയമം ലംഘിച്ചു പോലീസ് പരിശോധന നടത്തുന്നുവെന്ന ആരോപണം ശക്തം. നഗരപരിധിയില്‍ പലയിടത്തും പൊലീസ് വാഹനപരിശോധന നടത്തുന്നത് നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ്.…
Read More » - 5 August
വാളയാർ ചെക്പോസ്റ്റിൽ വൻ അഴിമതി: ലക്ഷങ്ങളുടെ കൈക്കൂലി ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത് സർക്കാർ തണലിൽ
പാലക്കാട്: ജൂലായ് മാസത്തിൽ വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കോഴപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും സർക്കാർ നടപടിയെടുത്തിട്ടില്ല. ചെക്ക്പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും…
Read More » - 5 August
സർക്കാരിൻ്റെ പ്രഖ്യാപനം വെറുംവാക്കായി: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ പഠനക്ലാസുകൾക്ക് പുറത്ത് 4.75 ലക്ഷം കുട്ടികൾ
തിരുവനന്തപുരം: ജൂലൈ മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കും എന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായി. കേരളത്തിൽ നാലേമുക്കാൽ ലക്ഷം കുട്ടികൾ ഡിജിറ്റൽ പഠനസൗകര്യമില്ലാതെ ഓൺലൈൻ…
Read More » - 5 August
ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനലിനെ പോലീസ് വിദഗ്ധമായി കീഴ്പ്പെടുത്തി
തൃശൂര്‍: യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനലിനെ വിദഗ്ദമായി കീഴ്പ്പെടുത്തി പോലീസ്. പിടിയിലായത് വിവിധ ജില്ലകളിലായി അൻപത്തിരണ്ടോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ്…
Read More » - 5 August
ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്ത: മാതൃഭൂമിയ്ക്കും അവതാരകർക്കുമെതിരെ പരാതി
തിരുവനന്തപുരം: ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്ത ചമച്ച് സംപ്രേഷണം ചെയ്ത മാതൃഭൂമിയ്ക്കും അവതാരകന് ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ പരാതി. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കുമാണ്…
Read More »