Nattuvartha
- Jul- 2021 -15 July
പുരുഷന്റെ തുടഭാഗം കാണുന്നത് കൊണ്ട് ആ കളി കാണരുത്: ഫുട്ബോളിനെതിരെ പ്രഭാഷണം നടത്തിയ പണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫുട്ബോളിനെതിരെ സംസാരിച്ച പുരോഹിതനെ ട്രോളി സോഷ്യൽ മീഡിയ. പുരുഷന്റെ തുടഭാഗം കാണിച്ചുള്ള കളിയാണ് ഫുട്ബോൾ അതുകൊണ്ട് ആ കളി കാണരുതെന്നാണ് പുരോഹിതൻ പ്രഭാഷണത്തിൽ പറയുന്നത്. സ്ത്രീകളും…
Read More » - 15 July
സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ കുറവില്ല: പിഴവ് കണ്ടെത്താനാവാതെ സർക്കാർ
തിരുവനന്തപുരം: ലോക്ഡൗൺ പ്രഖ്യാപനവും കടുത്ത നിയന്ത്രണങ്ങളുമൊന്നും ഫലം കണ്ടില്ല. സംസ്ഥാനത്ത് ഇന്നും കോവിഡ് മരങ്ങള്‍ നൂറിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന്…
Read More » - 14 July
സേ പരീക്ഷക്കെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രിൻസിപ്പൽ കീഴടങ്ങി
ആലപ്പുഴ: സേ പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളില്‍ അമ്മയോടൊപ്പം എത്തിയ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേസിൽ സ്കൂൾ പ്രിന്‍സിപ്പല്‍ പോലീസിന് കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം പാണാവള്ളിയിലെ സ്വകാര്യ സ്കൂള്‍…
Read More » - 14 July
അർജുൻ ആയങ്കിയിൽ നിന്നും ഷാഫിയിലേക്ക്, ഷാഫി വഴി ആകാശ് തില്ലങ്കേരിയിലേക്ക്- കുടുങ്ങുന്നത് ആരൊക്കെ? വെള്ളിയാഴ്ച നിർണായകം
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. ടി പി കേസിലെ പ്രതിയായ…
Read More » - 14 July
കടകൾ അടപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വ്യാപാരികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജീവിക്കാനുള്ള സമരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ കെ സുധാകരൻ മുഖ്യമന്ത്രിയുടെ വെല്ലുവിളി…
Read More » - 14 July
മൂവരും ചേര്‍ന്ന് ശാരീരികബന്ധം: പ്രബീഷ് ആഗ്രഹിച്ചത് രണ്ടു കാമുകിമാര്‍ക്കുമൊപ്പം കഴിയാന്‍, എല്ലാം തകർത്തത് രജനി?
കുട്ടനാട്: ആറ് മാസം ഗർഭിണിയായ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടിയത് നാടകീയമായി. കൊലപാതശേഷം രജനിയുമൊത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read More » - 14 July
വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നു: ഉപവസിക്കുന്ന ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്…
Read More » - 14 July
നാലരവർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജയിലെ ജയിലിൽ ദയ കാത്ത് ഫസലു റഹ്മാൻ
ഷാർജ: ദിയാധനമായ 40 ലക്ഷം രൂപയില്ലാത്ത കാരണത്താൽ യുവാവ് ഷാർജയിലെ ജയിലിൽ നാലരവർഷമായി തുടരുന്നു. കൊടുവള്ളി സ്വദേശിയായ ഫസലു റഹ്മാനാണ് ഷാർജയിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. തുകയടച്ചാൽ…
Read More » - 14 July
‘ജീവിതം വഴിമുട്ടിയവരെ പേടിപ്പിക്കാൻ നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നിങ്ങളുടെ ഭീഷണി വെറും പുല്ലാണ്’
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി…
Read More » - 14 July
ഭക്ഷണത്തില്‍ ജിന്നുണ്ടെന്ന് വിശ്വസിച്ച് അഞ്ചുവയസ്സുകാരിയെ കൊന്ന മാതാവിനെ ഉടൻ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരിൽ പയ്യാനക്കലില്‍ അഞ്ചുവയസ്സുകാരി വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍, ജയിലില്‍ കഴിയുന്ന മാതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് പോലീസ്. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയില്‍…
Read More » - 14 July
തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ അഷ്റഫിനെ സംഘം വിട്ടയച്ചു: യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോയ യുവാവിനെ വിട്ടയച്ചു. കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കി വിടുകയായിരുന്നു. ചെറിയ പരിക്കുകള്‍ അഷ്റഫിന്റെ ശരീരത്തിലുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…
Read More » - 14 July
രോഗവ്യാപനം കുറയുന്നു: നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക
ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് സൂചന.…
Read More » - 14 July
ഓൺലൈൻ ബുക്കിംഗിന് പിന്നാലെ ഓൺലൈൻ പേയ്മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്കോ
കോട്ടയം: ഓൺലൈൻ പേയ്മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്കോ. ഓൺലൈനായി പണം അടച്ച് മദ്യം വാങ്ങാനുളള സംവിധാനം ഒരുക്കാനാണ് ബെവ്കോ പദ്ധതിയിടുന്നത്. ഓണത്തിന് മുൻപ് ഇത് പ്രാബല്യത്തിൽ വരുത്താനാണ്…
Read More » - 14 July
റെയില്‍വേ ട്രാക്കില്‍ മാതാവിന്റെ ആത്മഹത്യാശ്രമം: പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയച്ചവരെ പോലീസ് പിടികൂടി
കൊല്ലം: പോലീസിന്റെ അനാസ്ഥയിൽ മനംനൊന്ത് മാതാവ് ആത്മഹത്യക്കൊരുങ്ങിയതോടെ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയച്ച പ്രതികളെ പോലീസ് പിടികൂടി. മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ തൃശൂരില്‍നിന്ന് പൊലീസ് പൊക്കിയത്. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ…
Read More » - 13 July
ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് വില്‍ക്കുന്നതിന് നിരോധനവുമായി കന്നുകാലി സംരക്ഷണ ബില്‍
അസം: ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് അസം നിയമസഭയില്‍ പുതിയ കന്നുകാലി സംരക്ഷണ ബില്‍. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ…
Read More » - 13 July
രജിത് കുമാർ സിനിമയിൽ വരാതിരിക്കാൻ താനാണ് മുട്ടയിൽ കൂടോത്രം ചെയ്തതെന്ന് ജസ്ല മാടശ്ശേരി
തിരുവനന്തപുരം: സിനിമയിൽ വരാതിരിക്കാൻ ആരോ മുട്ടയിൽ കൂടോത്രം ചെയ്തുവെന്ന രജിത് കുമാറിന്റെ വാർത്ത വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തയ്ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. ‘ഞാനാവാണ്…
Read More » - 13 July
‘കേരളത്തിൽ വ്യാപാരികൾ കട തുറന്നാൽ അവരെ നേരിടേണ്ട രീതിയിൽ നേരിടും, കളിക്കല്ലേ പൊന്നുമക്കളേ’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാൽ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ‘എനക്കാ…
Read More » - 13 July
അയോധ്യയിലേത് വിശ്വാസപരമായ തർക്കങ്ങൾ അല്ല, ഉണ്ടായത് രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കം: ജസ്റ്റിസ് അശോക് ഭൂഷൺ
ഡൽഹി: അയോധ്യയിലേത് വിശ്വാസപരമായ തർക്കങ്ങൾ അല്ലെന്നും രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കം വ്യക്തമാക്കി ജസ്റ്റിസ് അശോക് ഭൂഷൺ. നിയമപോർട്ടലായ ബാർ ആൻഡ് ബെഞ്ചിനു നൽകിയ അഭിമുഖത്തിലാണ് ബാബരി…
Read More » - 13 July
എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ: സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിച്ച് സുപ്രീംകോടതി
ഡൽഹി: എയ്ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ…
Read More » - 13 July
തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലാണ് മദ്യഷോപ്പുകള്‍ സ്ഥാപിക്കേണ്ടത്: സംസ്ഥാന സർക്കാറിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: സംസ്ഥാനസർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മദ്യവില്‍പ്പനശാലകള്‍ക്ക് മുൻപിലെ ആള്‍ത്തിരക്കിനെതിരെ സ്വമേധയാ കോടതിയെടുത്ത കേസിനിടയിലാണ് പരാമർശം. ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ ബീവറേജ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി…
Read More » - 13 July
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കോന്നിയിൽ: ‘മാതൃകാ ടൂറിസം ഗ്രാമം’ ആക്കുക ലക്ഷ്യം
കോന്നി: വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും, ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു. നിയോജക മണ്ഡലത്തെ മാതൃകാ…
Read More » - 13 July
‘നാവും നട്ടെല്ലും ചെങ്കൊടിക്ക് പണയംവെച്ച് അവാർഡ് മോഹികളായി ജീവിക്കുന്നവരെ തുറന്ന് കാട്ടും’: യുവമോർച്ച
തൃശ്ശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം തുടരുന്ന സാംസ്കാരിക പ്രവർത്തകർക്കെതിരെ യുവമോർച്ച. സാംസ്കാരിക നായകന്മാരുടെ മൗനം അപലപനീയമാണെന്ന് യുവമോർച്ച സംസ്ഥാന…
Read More » - 13 July
കേരളത്തിൽ എയിംസ് ഉടൻ അനുവദിക്കണം: പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ഡൽഹി : സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് വേണമെന്ന…
Read More » - 13 July
മൂന്നാം തരംഗം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുത്
ഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതാ മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുതെന്ന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ്…
Read More » - 13 July
തിരുവനന്തപുരത്ത് ഡോക്ടർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു: ജാഗ്രത തുടരണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് ബാധ പിടിമുറുക്കുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ…
Read More »