Nattuvartha
- Feb- 2016 -5 February
റേഡിയോ സൗഹൃദവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
റേഡിയോ സൗഹൃദവേദി സംസ്ഥാന സമിതിയുടെ ആഭമുഖ്യത്തില് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില് ചലച്ചിത്ര പിന്നണി ഗായകന് ആര്.സനിത് സമ്മാനദാനം നിര്വ്വഹിച്ചു. ആകാശവാണി മുന് ഡയറക്ടര് കെ.എ.മുരളീധരന്, പനയംമൂല…
Read More » - 4 February
മുഹൂര്ത്ത സമയത്ത് വധുവിനെ കാണാനില്ല, വധു എത്തിയപ്പോൾ വരനില്ല, ആലപ്പുഴയിലെ കല്യാണം രസകരം.
ആലപ്പുഴയില് നടന്ന ഒരു കല്യാണമാണ് സിനിമയെ പോലും വെല്ലുന്ന തരത്തില് അതിഥികളുടെ മനം കവർന്നത്.. അമ്മുവിന്റെ കല്യാണമാണ് ഏഴാം വയസ്സിൽ ഫയർ എസ്കേപ്പ് അവതരിപ്പിച്ച മിടുക്കിയെ മുതുകുളംനിവാസികൾ…
Read More » - 2 February
ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു.
അടൂർ: ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറത്ത് ചിറ്റാനിമുക്ക് സ്വദേശി രഞ്ജി (32) ആണ് അറസ്റ്റിലായത്.…
Read More » - Jan- 2016 -30 January
ബിജെപി പ്രവർത്തകന്റെ വീടിനു തീയിട്ടു
ചുങ്കത്തറ: നിലമ്പൂരിൽ ചുങ്കത്തറ ബി ജെ പി പഞ്ചായത്ത് സെക്രട്ടറി ബിജു സാമുവലിന്റെ വീടിനു അക്രമികൾ തീയിട്ടു.വീട്ടിൽ ബിജു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ വലിയ…
Read More » - 29 January
നാല് മണിക്കൂറിൽ 23 ഹൃദയാഘാതം; 60 കാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് കൊച്ചിയിൽ
കൊച്ചി : വൈദ്യ ശാസ്ത്രത്തെ അദ്ഭുതത്തിലാക്കി ഒരു രോഗി. കൊച്ചി സ്വദേശിയായ അറുപതു വയസ്സുകാരനാണ് ഈ വിരുതൻ. നാല് മണിക്കൂറിനുള്ളിൽ 23 തവണയാണ് ഇദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്, എന്നാൽ…
Read More » - 26 January
നാലര ലക്ഷത്തിനു ഉച്ചഭക്ഷണ ശാല: കൊട്ടാരക്കര ഐഷാ പോറ്റി എം.എല്.എയ്ക്കെതിരെ അഴിമതി ആരോപണം
കൊട്ടാരക്കര: കൊട്ടാരക്കര എംഎല്എ ഐഷ പോറ്റി കുളക്കട ഗവ ഹൈസ്കൂളിന് നിര്മ്മിച്ച് കൊടുത്ത ഉച്ചഭക്ഷണ ശാലയ്ക്ക് ചിലവായ തുക കണ്ടാൽ ഞെട്ടരുത്. നാലര ലക്ഷം രൂപ. വെറും…
Read More » - 26 January
കൊയിലാണ്ടിക്കാർ ചില്ലറക്കാരല്ല,വാക്ക് പാലിച്ചു. കുളം വൃത്തിയാക്കിയതിന് അഭിനന്ദനവുമായി കോഴിക്കോട് കലക്ടർ.
കോഴിക്കോട് :14 ഏക്കർ വിസ്തീർണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല .ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും . അതാണ്..ഇന്ന്…
Read More » - 26 January
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
മൊബൈൽ ഫോണിൽ അയല്ക്കാരിയായ സ്ത്രീയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പോലീസ് അറസ്റ്റിൽ. കരുകോൺ മനോജ് ഭവനിൽ മനോജ് എന്നാ 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം…
Read More » - 18 January
പാലക്കാട് ജില്ലയിലെ പ്രൈമറി അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നു : പ്രതിഷേധവുമായി യുവമോർച്ച
പാലക്കാട് :പാലക്കാട് ജില്ലയിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ള എൽ പി എസ് എ- യു പി എസ് എ അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നുവന്നു…
Read More » - 13 January
പാവങ്ങളുടെ ഡോക്ടര് പുനലൂര് താലൂക്കാശുപത്രിയില് തിരിച്ചെത്തി
പുനലൂര്: പുനലൂര് താലൂക്കാശുപത്രിയില് നിന്ന് സ്ഥലം മാറ്റപ്പെട്ട സൂപ്രണ്ട് ഡോ. ഷാഹിര്ഷാ തിരിച്ചെത്തി. തിരുവനന്തപുരം ജനറല് ആശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഷാഹിര്ഷാ കോടതി ഉത്തരവ് മുഖേനയാണ് വീണ്ടും…
Read More » - 12 January
ജനുവരി 15 ന് അവധി
കൊല്ലം: തൈപ്പൊങ്കല് പ്രമാണിച്ച് കൊല്ലം ജില്ലയിലെ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാലയങ്ങള്ക്കും ജനുവരി 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Read More » - 11 January
വെള്ളാപ്പള്ളിയും അമൃതാനന്ദമയി മഠവും ചേര്ന്ന് 1000 വീടുകള് നിര്മിച്ച് നല്കും
ചേര്ത്തല: എസ്.എന്.ഡി.പി യോഗം ജനറല്സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദമയി മഠവും സംയുക്തമായി ഭവന രഹിതര്ക്ക് 1000 വീടുകള് നിര്മിച്ച് നല്കും. ചേര്ത്തല താലൂക്കില്പ്പെട്ടവര്ക്കാണ് വീടുകള് നിര്മിച്ച് നല്കുന്നത്.…
Read More » - 9 January
കുളം കോരിയാല് കളക്ടര് ബിരിയാണി വാങ്ങിത്തരും
കോഴിക്കോട്: കോഴിക്കോട്ട്കാര്ക്കിതാ ഒരു സന്തോഷ വാര്ത്ത. നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കാന് പുത്തന് മാര്ഗവുമായി കോഴിക്കോട് കളക്ടര് രംഗത്ത്. നാട്ടിലെ കുളവും തോടും വൃത്തിയാക്കി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » - 6 January
ശ്രീകണ്ഠാപുരത്ത് എ.ടി.എം കൗണ്ടറും പൂന്തോട്ടവുമുള്ള ആധുനിക ശൗചാലയം വരുന്നു
ശ്രീകണ്ഠാപുരം: നഗരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ശൗചാലയത്തിന്റെ നിര്മ്മാണത്തിനായി സര്ക്കാര് ഫണ്ടനുവദിച്ചു. ടൂറിസം വകുപ്പിന്റെ ‘ടേക്ക് ആന്ഡ് ബ്രേക്ക്’ പദ്ധതിയിലുള്പ്പെടുത്തി 46 ലക്ഷം രൂപയാണ് അനുവദിച്ചത്. എ.ടി.എം കൗണ്ടര്,…
Read More » - 5 January
വെള്ളാപ്പള്ളിയും-അമൃതാനന്ദമയീമഠവും സംയുക്തമായി ആയിരം പേര്ക്ക് വീട് വെച്ചുനല്കുന്നു
കണിച്ചുകുളങ്ങര: എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദയീമഠവും സംയുക്തമായി ആയിരം പേര്ക്ക് വീട് വച്ച് നല്കുന്നു. നിര്ധനരായ ആയിരം പേര്ക്കാണ് വീട് വെച്ച് നല്കുന്നത്. …
Read More » - 3 January
കണിച്ചുകുളങ്ങര ദേവീക്ഷേത്രം ചുറ്റമ്പല സമര്പ്പണം 21 ന്
കണിച്ചുകുളങ്ങര: ഏഴുകോടി രൂപ ചെലവില് നിര്മ്മാണം പൂര്ത്തിയാവുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്പ്പണം ഈ മാസം 21 ന് നടക്കും. മാതാ അമൃതാനന്ദമയി സമര്പ്പണം നിര്വ്വഹിക്കും. രാവിലെ…
Read More »