Nattuvartha
- Aug- 2021 -29 August
18 കാരനെ കുടുക്കിയ പീഡനക്കേസ് വഴിത്തിരിവിൽ: ജയിലിലായ യുവാവിന് രക്ഷയായത് ഡി.എൻ.എ റിപ്പോർട്ട്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം…
Read More » - 29 August
വിമർശനങ്ങൾക്ക് മറുപടിയുമായി പാലോട് രവി: പി.എസ്. പ്രശാന്ത് പാർട്ടി വിട്ടു പോകരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: വിമർശനങ്ങൾക്ക് മറുപടിയുമായി നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി. തനിക്കെതിരെ വന്ന വിമർശന പോസ്റ്ററുകളെ കാര്യമാക്കുന്നില്ലെന്നായിരുന്നു പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണം ഉന്നയിക്കുന്ന…
Read More » - 29 August
സ്വർണ്ണക്കടത്ത്: ആദ്യ പത്തിൽ കേരളത്തിലെ 3 വിമാനത്താവളങ്ങള്‍
കരിപ്പൂർ: ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വർണ്ണം ഏറ്റവും കൂടുതല്‍ പിടികൂടുന്നതിൽ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉൾപ്പെട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ…
Read More » - 29 August
സംസ്ഥാനത്ത് വീടുനിർമ്മാണത്തിനായി 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവനരഹിതർക്കായി പതിനായിരത്തിൽപരം വീടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന –ലൈഫ്…
Read More » - 28 August
കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന: അനിൽകുമാറിനും ശിവദാസൻ നായര്‍ക്കും സസ്പെൻഷന്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാറിനെയും മുൻ എംഎൽഎ കെ ശിവദാസൻനായരെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസി പുനഃസംഘടനയുമായി…
Read More » - 28 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം പോലീസ് പിടിയിലായി. ശ്രീനാരായണപുരം ആല കൊച്ചാറ വീട്ടിൽ ജിഷ്ണു (24) വിനെയാണ്…
Read More » - 28 August
ഓൺലൈൻ പഠന സൗകര്യങ്ങളില്ല, വിദ്യാർത്ഥിനിക്ക് മൊബൈല്‍ ഫോണുമായെത്തി സുരേഷ് ഗോപി: വീടു പണി പൂര്‍ത്തിയാക്കുമെന്നും വാഗ്ദാനം
മലപ്പുറം: മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ ചെട്ടിയാര്‍മാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനി അരുന്ധതിക്കാണ് സൂപ്പർ താരം സുരേഷ്ഗോപി നേരിട്ടെത്തി മൊബൈൽ ഫോൺ സമ്മാനിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ ക്ലാസില്‍…
Read More » - 28 August
കോവിഡ് നിബന്ധനകളില്‍ ഇളവ്: കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് ഞായറാഴ്ച മുതല്‍ വിമാന സര്‍വീസ്
കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച…
Read More » - 28 August
മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം സർക്കാർ പരിഗണനയിൽ: മന്ത്രി റോഷി അഗസ്റ്റിൻ
തൊടുപുഴ: ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പട്ടികജാതിയിൽ നിന്ന് മതപരിവർത്തനം ചെയ്ത ദലിത് ക്രൈസ്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾക്കായി പ്രത്യേക സംവരണം…
Read More » - 28 August
വാരിയംകുന്നനും സഹപ്രവര്‍ത്തകരും സ്വാതന്ത്ര്യ സമര സേനാനികൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഉൾപ്പെടെയുള്ളവരെ സ്വാതന്ത്ര്യസമര പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കുറിച്ച്…
Read More » - 28 August
ഭവനരഹിതർക്കായുള്ള വീട് നിർമാണം: സംസ്ഥാനത്ത് 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവനരഹിതർക്കായി പതിനായിരത്തിൽപരം വീടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന –ലൈഫ്…
Read More » - 28 August
വാരിയംകുന്നൻ അടക്കമുള്ളവരുടെ പേര് വെട്ടൽ: കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ
കൊണ്ടോട്ടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാർ എന്നിവർ അടക്കമുള്ളവരിടെ പേരുകൾ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെ കേരളം ശക്തമായ നിലപാട്…
Read More » - 28 August
ആറരയ്ക്ക് ശേഷം പെണ്ണിനെ പൂട്ടിയിടുന്നതല്ല പരിഹാരം, വിദ്യാഭ്യാസത്തിൽ പരസ്പരബഹുമാനം പഠിപ്പിക്കണം: ഡോ ഷിംന അസീസ്
തിരുവനന്തപുരം: മൈസൂരുവിൽ പെൺകുട്ടി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന സംഭവത്തെ തുടർന്ന് പെൺകുട്ടികൾ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്പസിലെ തടാകത്തിനടുത്ത് പോകുന്നത് വിലക്കിയ മൈസൂർ സർവ്വകലാശാലയുടെ പ്രസ്താവനയ്ക്കെതിരെ ഡോ…
Read More » - 28 August
കെട്ടിച്ചു കൊടുക്കാൻ പെണ്ണ് ചന്തയിലെ പോത്തും, പശുവും ഒന്നുമല്ല: കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് ജസ്ല മടശ്ശേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്ഥാവനയെ രൂക്ഷമായി വിമർശിച്ച് ജസ്ല മടശ്ശേരി. മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്’.…
Read More » - 28 August
കോവിഡ് വ്യാപനം: വീഴ്ചകൾ പരിഹരിക്കുന്നതിന് പകരം ആരോഗ്യമന്ത്രി ജനങ്ങളെ കുറ്റക്കാരാക്കുന്നു എന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കോവിഡ് വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന്…
Read More » - 28 August
തന്നെ പുകഴ്ത്തിപ്പറഞ്ഞാൽ ഉടൻ നടപടിയെന്ന് എം കെ സ്റ്റാലിൻ: ഇവിടെ തിരിച്ചാണ് ഭായീ കാര്യങ്ങളെന്ന് മലയാളികൾ
ചെന്നൈ: തന്നെ പുകഴ്ത്തിപ്പറയുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണപക്ഷ എം എൽ എമാർക്കാണ് സ്റ്റാലിൻ താക്കീത് നൽകിയിരിക്കുന്നത്. നിയമസഭയിൽ വച്ച്…
Read More » - 28 August
ലക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ
തിരുവനന്തപുരം: പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും ആ ചിത്രത്തിന് മുന്നിൽ നിന്ന്…
Read More » - 28 August
മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് സൗജന്യ ബസ് സർവീസ്: സമുദ്ര ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യവിൽപ്പന നടത്തുന്ന വനിതകൾക്ക് സൗജന്യ ബസ് സർവീസിനായി സമുദ്ര ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി. ഫിഷറീസ് വകുപ്പും കെ. എസ്. ആര്. ടി. സിയും സംയുക്തമായിട്ടാണ്…
Read More » - 28 August
സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് പോലീസ് മേധാവി അനില്‍കാന്ത്
തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാക്കണമെന്ന് പോലീസ് മേധാവി അനില്‍കാന്ത്. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇത്തരമൊരു…
Read More » - 28 August
എന്തു പറ്റി, ആറ് മണിക്ക് കാണാറേയില്ലല്ലോ: മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് കേസുകൾ അധികരിച്ചതോടെ മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തെ വിമർശിച്ചും ട്രോളിയും സോഷ്യൽ മീഡിയ. കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചകളെ ചൂണ്ടിക്കാട്ടിയാണ് പലരും വിമർശന കമ്മന്റുകളുമായി…
Read More » - 28 August
ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും നേരിട്ട ചട്ടമ്പിസ്വാമികളെ മാറ്റി നിർത്താൻ കഴിയില്ല: പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥനത്തിൻ്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ലെന്നും തന്റെ…
Read More » - 28 August
കാമുകിക്ക് 2 കുട്ടികളുണ്ട്, കേസിൽ കുടുക്കിയാൽ പ്രശ്നമാകും: കാമുകൻ കേണപേക്ഷിച്ചപ്പോൾ എക്സൈസിന്റെ മനസ്സലിഞ്ഞു
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ എക്സൈസ് ഒഴിവാക്കിയത് കാമുകനായ പ്രതിയുടെ നിരന്തരമായ അപേക്ഷയ്ക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. കേസിൽ ഒരു യുവതി അടക്കം ഏഴു പേരെയായിരുന്നു…
Read More » - 28 August
ദരിദ്രരുടെ റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നൽകിയ കടല കേരള സർക്കാർ കയറ്റി അയച്ചത് കാലിത്തീറ്റയ്ക്ക്
കണ്ണൂര്‍: കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നൽകിയ കടല കാലിത്തീറ്റ നിർമ്മിക്കാൻ സൗജന്യമായി നൽകി കേരള സർക്കാർ. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്കിയ 596.7…
Read More » - 28 August
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവുമായി വേർപിരിഞ്ഞു: റിയാസുമായുള്ള ബന്ധം എതിർത്ത അച്ഛനെ കൊലപ്പെടുത്തി മകളും കൂട്ടാളിയും
മാവേലിക്കര: അച്ഛനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധരപ്പണിക്ക(54)രെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കൃഷ്ണപുരം…
Read More » - 28 August
അയ്യങ്കാളിയുടെ ചരിത്രം വഴി കാട്ടും, അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം പകരും: അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാത്മാ അയ്യന്‍കാളിയുടെ 158 ആം ജന്മദിനത്തില് ആശംസകളുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ പങ്കുവച്ചത്. അയ്യങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും, അദ്ദേഹത്തിന്റെ…
Read More »