Nattuvartha
- Aug- 2021 -6 August
തലചായ്ക്കാൻ ഇടമില്ല, ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും
ഹരിപ്പാട്: തലചായ്ക്കാൻ ഇടമില്ലാത്തതിനാൽ ബന്ധു വീട്ടില്‍ അഭയം തേടി കേരളത്തിൽ നിന്നുള്ള ദേശീയ കായികതാരവും അമ്മയും. തുടർച്ചയായി മൂന്നുതവണ കേരള സർവകലാശാല ഗുസ്തി മത്സരത്തിൽ സംസ്ഥാന തലത്തിൽ…
Read More » - 6 August
ഒരു രാത്രി മുഴുവന്‍ ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങി യുവാവ്: സാഹസികമായി രക്ഷപ്പെടുത്തി
വലിയ പാറക്കല്ലുകള്‍ നീക്കം ചെയ്ത് ശേഷം മറ്റു കല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്
Read More » - 6 August
ഭാര്യയുടെ ശരീരത്തിന് മേൽ ഭർത്താവിന് അവകാശമില്ല: അനുവാദമില്ലാത്ത ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണമാകും: ഹൈക്കോടതി
കൊച്ചി: വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗം വിവാഹമോചനം ആവശ്യപ്പെടുന്നതിന് കാരണമാണെന്ന വാദം ഹൈക്കോടതി ശരിവെച്ചു. ഒരു വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ്…
Read More » - 6 August
‘ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യം’: നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം
ചെന്നൈ: തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ് ദിനപത്രമായ ‘ഡെയിലി തന്തി’യിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച…
Read More » - 6 August
വെട്ടാൻ വന്നവനെ തിരിച്ചും വെട്ടി: കായംകുളത്ത് യുവാവിന് വെട്ടേറ്റത് മുൻ വൈരാഗ്യം മൂലം
ആലപ്പുഴ: കായംകുളത്ത് യുവാവിന് വെട്ടേറ്റത് വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമികളെ…
Read More » - 6 August
അവനുള്ള ഡിസ്മിസൽ ഓർഡർ അടിച്ചിട്ടേ ഞാൻ വീട്ടിൽ വരൂ: മന്ത്രി ആന്റണി രാജു നൽകിയ വാക്ക് പാലിച്ചുവെന്ന് വിസ്മയയുടെ കുടുംബം
തിരുവനന്തപുരം: വിസ്മയ കൊലക്കേസിൽ പ്രതി കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിന് മന്ത്രി ആന്റണി രാജുവിനും സർക്കാരിനും നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം. ‘അവനുള്ള ഡിസ്മിസൽ ഓർഡർ…
Read More » - 6 August
പരിശീലകന് സിഗ്നൽ അറിയില്ല, വണ്ടികൾക്ക് ബുക്കും പേപ്പറുമില്ല: തട്ടിപ്പ് കേന്ദ്രങ്ങളായി ഡ്രൈവിങ് സ്കൂളുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളിൽ വൻതട്ടിപ്പ് നടക്കുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മതിയായ യോഗ്യതയില്ലാത്തവരാണ് മിക്ക ഡ്രൈവിങ്…
Read More » - 6 August
ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നത്: പോലീസിനെ ന്യായീകരിച്ച് വീണാ ജോർജ്
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന പേരിൽ പോലീസ് നടത്തിയ നരഹത്യകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി. ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ…
Read More » - 6 August
ബ്രഡ് മോഷ്ടിച്ചാൽ പോലും വാർത്ത കൊടുക്കുന്ന പോലീസ്, പ്രതി സിപിഎം പ്രവർത്തകനായതിനാൽ വാർത്ത പുറത്തുവിട്ടില്ല
കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി നാടൻ പാട്ടുകലാകാരനായ പതിക്കക്കുടി രതീഷ് ചന്ദ്രൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ പിതാവ്.…
Read More » - 6 August
ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ കിറ്റിൽ ആക്കി സർക്കാർ: മച്ചാനെ അത് പോരെ അളിയാ?
തിരുവനന്തപുരം: സർക്കാരിന്റെ ഓണക്കിറ്റും പ്രഖ്യാപനങ്ങളും കൊട്ടിഘോഷിച്ച സൈബർ സഖാക്കൾക്ക് തിരിച്ചടിയായി ഓണക്കിറ്റിലെ ശർക്കരവരട്ടി അഥവാ ശർക്കര ഉപ്പേരി. ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ…
Read More » - 6 August
പോലീസ് നിർവ്വഹിക്കുന്നത് അവരുടെ ഉത്തരവാദിത്തം: നിയന്ത്രണങ്ങളുടെ പേരിലുള്ള പോലീസ് അതിക്രമത്തെ ന്യായീകരിച്ച് വീണ ജോർജ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പോലീസ് അതിക്രമത്തെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ജനങ്ങൾ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ പോലീസ് ഇടപെട്ടതാണെന്നും പോലീസ് നിർവ്വഹിക്കുന്നത്…
Read More » - 6 August
ജലീൽ പൊട്ടിച്ച വെടി ലീഗിന് തലവേദനയാകുമോ?: കുഞ്ഞാലിക്കുട്ടി-തങ്ങൾ പോര് അണികളിലേക്കും വിശ്വാസികളിലേക്കും പടരുന്നു
കോഴിക്കോട്: ചന്ദ്രിക കള്ളപ്പണ വിവാദത്തെത്തുടർന്നുണ്ടായ മുസ്ലിം ലീഗ് കലഹം അണികളിലേക്കും പടരുന്നുവെന്ന് റിപ്പോർട്ട്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മറവില്‍ പത്ത് കോടി രൂപ വെളുപ്പിച്ചെന്ന വിവാദത്തെച്ചൊല്ലിയായിരുന്നു…
Read More » - 6 August
5 വർഷം പഴക്കം ചെന്ന് പുഴുത്ത അരി കഴുകി ഉണക്കി കുട്ടികൾക്ക് നൽകാൻ നീക്കം: പിടികൂടിയത് 2000 ചാക്ക് അരി
കൊട്ടാരക്കര: സപ്ലൈക്കോ ഗോഡൗണിൽ വർഷങ്ങൾ പഴക്കം ചെന്ന അരി കഴുകി വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാൻ നീക്കം. 2017 ൽ ലഭിച്ച അരിയാണ് നാശമായിട്ടും വൃത്തിയാക്കി സ്കൂളുകളിലേക്ക് അയക്കാൻ…
Read More » - 6 August
പായസത്തിൽ കശുവണ്ടിക്ക് പകരം കായവും പുളിയും, ഈ ഓണത്തിന് പുളി പായസം പൊളിക്കും: ഓണക്കിറ്റ് വിതരണത്തിൽ ട്രോൾ പൂരം
തിരുവനന്തപുരം : ക്രീം ബിസ്ക്കറ്റിന് പിന്നാലെ സർക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റിൽ കായവും പുളിയും ഉൾപ്പെടുത്തും.…
Read More » - 6 August
മതത്തിന്റെ പേരും പറഞ്ഞ് പിടിച്ച് പറിച്ച് ജീവിക്കുന്ന കൂട്ടം, തടിച്ചു കൊഴുത്ത കൊള്ളസംഘം: ലീഗിനെതിരെ പി വി അൻവർ
നിലമ്പൂർ: ചന്ദ്രിക ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിനെ പിന്തുണച്ച് പി വി…
Read More » - 6 August
വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം: വനിതാ ബാങ്ക് മാനേജരെ ആക്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
തൃശ്ശൂർ: വനിതാ ബാങ്ക് മാനേജരെ ഉപദ്രവിച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി ജനറൽ സെക്രട്ടറി ടി എ ആൻറോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.…
Read More » - 6 August
‘അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ് ‘: ഹരീഷ് പേരടി
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ ഭാഷകളിൾ ശക്തമായ സന്നദ്ധ്യമായി മാറിയ നടനാണ് ഹരീഷ് പേരടി. തന്റെ ശക്തമായ നിലപാടുകൾകൊണ്ട് സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയനാണ്. ഇപ്പോൾ…
Read More » - 6 August
വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമാക്കാര്‍ക്കില്ല: പ്രതികരണവുമായി വിനയൻ
കൊച്ചി: ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ‘ഇശോ’ എന്ന പേരു മാറ്റാൻ തയ്യാറാണെന്ന് സംവിധായകൻ നാദിർഷ. ചിത്രത്തിൻെറ പോസ്റ്റർ ഷെയർ ചെയ്തതിനു ശേഷം തനിക്കു വന്ന മെസ്സേജുകളുടെയും…
Read More » - 5 August
ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ 21 കാരിയെ താലിബാന് ഭീകരർ കാറില്‍ നിന്നും വലിച്ചിഴച്ച് വെടിവെച്ച് കൊന്നു
കാബൂള്‍: ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ 21 കാരിയോട് താലിബാൻ ഭീകരരുടെ കൊടും ക്രൂരത. താലിബാന് ഭീകരര്‍ പെണ്‍കുട്ടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ച് കൊന്നതായി അഫ്ഗാനിസ്ഥാന്…
Read More » - 5 August
കേരളത്തെ ഞെട്ടിച്ച മാനാം കുറ്റി കൊലപാതകം ‘പാലപൂത്ത രാവിൽ’ എന്ന പേരിൽ സിനിമയാകുന്നു: ചിത്രീകരണം പൂർത്തിയായി
പാലക്കാട്: 78ൽ പാലക്കാട് മാനാം കുറ്റിയിൽ നടന്ന കേരളത്തെ ഞെട്ടിച്ച കൊലപാതകം, അത് കണ്ടു നിന്ന പയ്യൻ മോഹൻ മാനാം കുററി ഇന്ന് തൻ്റെ അമ്പത്തെട്ടാം വയസ്സിൽ…
Read More » - 5 August
ഓടുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ യുവതിക്ക് സുഖ പ്രസവം: കുഞ്ഞിനെ കയ്യിലെടുത്ത് ആംബുലന്‍സ് ഡ്രൈവര്‍
കോട്ടയം: ഓടുന്ന ഓട്ടോറിക്ഷയില്‍ യുവതി പ്രസവിച്ചു. കോട്ടയം നഗരത്തിൽ മനോരമ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യാണ് സംഭവം. കോട്ടയം ചവിട്ടുവരി സ്വദേശിനിയായ…
Read More » - 5 August
വ്യാജ ആയുര്‍വേദ മരുന്നുകള്‍: അമ്മാസ് ആര്യ വൈദ്യശാലക്കെതിരെ കേസ്
സംസ്ഥാന ഡ്രഗ് കണ്ട്രോള് വിഭാഗമാണ് കേസെടുത്തത്.
Read More » - 5 August
ആലപ്പുഴയിലെ അൽമിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: പതിനഞ്ചിലധികം പേര് ചികിത്സ തേടി
ആലപ്പുഴ: ആലപ്പുഴയിലെ അൽമിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. പതിനഞ്ചിലധികം പേരാണ് ഇതിനോടകം തന്നെ ചികിത്സ തേടിയിട്ടുള്ളത്. ആലപ്പുഴ നഗരത്തില്‍ ഇരുമ്പുപാലത്തിന് സമീപമുള്ള അല്മിയ എന്ന…
Read More » - 5 August
ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു: തിരിച്ചറിയുന്നവർ ബന്ധപ്പെടുക
ദുബൈ: ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു. പേരോ നാടോ ഒന്നുമറിയില്ല. നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കും. ഓര്‍മശേഷി നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി…
Read More » - 5 August
ഒടുവിൽ സർക്കാർ കണ്ണു തുറന്നു: പെട്ടിമുടിയിൽ ഉടൻ നഷ്ടപരിഹാരമെന്ന് മന്ത്രി കെ രാജൻ
തിരുവനന്തപുരം: പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ഉടൻ നഷ്ടപരിഹാരമെന്ന് മന്ത്രി കെ രാജൻ. പുനരധിവാസവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഈ മാസത്തില്‍ തന്നെ പരിഹാരമുണ്ടാകുമെന്നും, മൃതദേഹം ലഭിക്കാത്തിനാല്‍ മരണ സര്‍ട്ടിഫിക്കറ്റ്…
Read More »