Nattuvartha
- Jan- 2025 -18 January
സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ല : കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ
കൊച്ചി : സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര് എന് എസ് കെ ഉമേഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന ജില്ലാ റീജിയണല് ട്രാന്സ്പോര്ട്ട്…
Read More » - 4 January
പരാതികളുടെ എണ്ണം കുറയുന്നത് സർക്കാർ സംവിധാനം കാര്യക്ഷമമാകുന്നതിന് തെളിവാണ് : മന്ത്രി റോഷി അഗസ്റ്റിൻ
കൊച്ചി : മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത്…
Read More » - Nov- 2024 -22 November
വല്യേട്ടൻ 4K യിൽ പുതിയ ട്രയിലർ എത്തി
പൗരുഷത്വത്തിൻ്റെ പാരമ്യതയിലൂടെ ഷാജി കൈലാസും – രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യ വിസ്മയത്തോടെ എത്തുന്നു.…
Read More » - Oct- 2024 -24 October
പുതിയ വീട് വെച്ച് പഴയ വീടുപൊളിക്കുന്നതിനിടയില് ചുമരിനുള്ളില്പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം
ആലപ്പുഴ: തുറവൂരില് പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയില് ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂര് വളമംഗലം വടക്ക് മുണ്ടുപറമ്പില് പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയില് ഭിത്തിക്കടിയില്പ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു. Read Also: ലോകത്തെ…
Read More » - Jul- 2024 -15 July
സ്കൂളിന് മുകളിലേയ്ക്ക് വന് മരം കടപുഴകി വീണു, മേല്ക്കൂര തകര്ന്നു
പാലക്കാട്: പാലക്കാട് സ്കൂളിന് മുകളില് മരം വീണു. തണ്ണീര്ക്കോട് സീനിയര് ബേസിക് സ്കൂള് കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി…
Read More » - 9 July
പി.എസ്.സി കോഴ പുറത്തായത് വിഭാഗീയത മൂലം?: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന്
കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലയിലെ പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം പുറത്ത് വന്നത് വിഷയം ഒത്തുതീർക്കാനുള്ള ശ്രമത്തിനിടെയെന്ന് വിലയിരുത്തൽ. പരാതിയിൽ പാര്ട്ടി പ്രതിസന്ധിയിലായതോടെ ആരോപണവിധേയനായ യുവനേതാവിനെതിരേ…
Read More » - Jun- 2024 -26 June
എച്ച്1എന്1 പടരുന്നു, നാല് ദിവസത്തിനിടെ പതിനൊന്ന് പേര്ക്ക് രോഗബാധ
ആലപ്പുഴ: ജില്ലയില് എച്ച്1എന് 1 (പന്നിപ്പനി ) രോഗികളുടെ എണ്ണം വര്ധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 21-ന് മാത്രം അഞ്ചു പേര്ക്ക്…
Read More » - 25 June
കാണാതായ മൂന്ന് വിദ്യാര്ഥികളെ വയനാട്ടില് നിന്നും കണ്ടെത്തി: കുട്ടികള് പോയത് 2000 രൂപയുമായി
പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില് നിന്ന് കാണാതായ മൂന്ന് വിദ്യാര്ഥികളെ വയനാട് പുല്പ്പള്ളിയില് നിന്നും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇവരെ കണ്ടെത്തിയത്.10-ാം ക്ലാസ് വിദ്യാര്ഥികളായ അതുല് കൃഷ്ണ, ആദിത്യന്,…
Read More » - 13 June
ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം
മാവേലിക്കര: ജീവത എഴുന്നള്ളത്തിൻറെ ചരിത്രവും ഐതിഹ്യവും. ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര പെെതൃകമാണ് ജീവതകള്.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ…
Read More » - 12 June
ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി
പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്കി
Read More » - May- 2024 -28 May
കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനത്ത് ഉരുൾപൊട്ടി 7 വീടുകൾ തകർന്നു, ആളപായമില്ല
കോട്ടയം: കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ…
Read More » - 25 May
കാസർഗോഡ് പത്തു വയസുകാരിയെ പീഡിപ്പിച്ചത് വീടിനുള്ളിൽ നിന്നും എടുത്തുകൊണ്ടുപോയി: സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കാസർഗോഡ് : കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ…
Read More » - 24 May
തിയറ്ററിൽ സംഘർഷം: പിന്നാലെ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു, ദുരൂഹതയെന്ന് കുടുംബം
പത്തനംതിട്ട: തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ…
Read More » - 18 May
കോഴിക്കോട് യുവതിയെ ഫ്ലാറ്റിൽ കയറി ക്രൂരമായി പീഡിപ്പിച്ചു, ഒന്നരവര്ഷം അബോധാവസ്ഥയില്: ഒടുവില് പ്രതികള് പിടിയില്
കോഴിക്കോട്: രണ്ടുവര്ഷം മുമ്പ് രജിസ്റ്റര്ചെയ്ത പീഡനക്കേസിലെ പ്രതികള് അറസ്റ്റിലായി. അനാഥയായ സ്ത്രീയെ കുന്ദമംഗലം ഓടയാടിയിലെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും മര്ദിക്കുകയും ചെയ്ത കേസിലാണ് മലപ്പുറം…
Read More » - 18 May
പ്രണയം പുറത്തായതോടെ സുനിതയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചു: പത്തനംതിട്ടയിലെ വീട് തീവെപ്പിന് പിന്നിൽ യുവതി
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി കാമുകന്റെ വീടിന് യുവതി തീയിട്ടത് പ്രണയപ്പകയിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനാണ് ഇയാളുടെ കാമുകി സുനിത തീയിട്ടത്. ഇരുവരും തമ്മിലുള്ള അവിഗിത…
Read More » - 17 May
കാസർഗോഡ് വീട്ടില് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ട്. മുമ്പും പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവാണ് പിടിയിലായത്. ഇയാളെ…
Read More » - 17 May
ആദ്യം അശ്ലീല വീഡിയോകൾ കാണിച്ചു, പിന്നെ ലൈംഗികപീഡനവും: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈംഗിക…
Read More » - 16 May
തിരുവനന്തപുരത്ത് കളിയ്ക്കാൻ പോയി കാണാതായ പത്തുവയസുകാരൻ കനാലിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിക്കാൻ പോയി കാണാതായ പത്തുവയസുകാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പുല്ലുവിലയിൽ കാണാതായ കുട്ടിയെ ആണ് വീടിനടുത്തുള്ള കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 15 May
ഉറങ്ങിക്കിടന്ന 10വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവം: കുട്ടി പീഡനത്തിനിരയായി- മെഡിക്കൽ റിപ്പോർട്ട്
കാസർകോട്: കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് വഴിയിൽ ഉപേക്ഷിച്ച കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. കാസർകോട് പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ്…
Read More » - 15 May
ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: തിരുവനന്തപുരത്ത് പാസ്റ്റർക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയിലാണ് വെള്ളറട കണ്ണനൂരിൽ മൂന്നംഗ സംഘം ഭീതിപടർത്തി കൊലവിളി നടത്തിയത്. ലഹരിസംഘം അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ്…
Read More » - 11 May
കരമനയിലെ കൊലപാതകം: അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു- ദൃശ്യങ്ങൾ
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് അഖിൽ കൊല്ലപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്…
Read More » - 6 May
കാര്ട്ടൂണ് ക്ലബ് ഓഫ് കേരള സംഘടിപ്പിച്ച മത്സരത്തില് ഒന്നാം സ്ഥാനം നേടിയത് ഷാജി എല്.എസ് പുറക്കാടിന്റെ കാര്ട്ടൂണ്
തിരുവനന്തപുരം: മെയ് 5 ന് ലോക കാര്ട്ടൂണ് ദിനത്തോടനുബന്ധിച്ച് ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി കാര്ട്ടൂണ് ക്ലബ് ഓഫ് കേരള കാര്ട്ടൂണ് മത്സരം നടത്തി. ഓണ്ലൈന് വഴി…
Read More » - 2 May
സഹകരണബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് വിഷംകഴിച്ച ഗൃഹനാഥൻ മരിച്ചു: അന്ത്യം മകളുടെ വിവാഹം നടക്കാനിരിക്കെ
തിരുവനന്തപുരം: സഹകരണബാങ്കിലെ നിക്ഷേപത്തുക തിരികെ കിട്ടാത്തതിൽ മനംനൊന്ത് വിഷംകഴിച്ച ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55) ആണ് മരിച്ചത്. അടുത്തയാഴ്ച തോമസിന്റെ…
Read More » - Apr- 2024 -26 April
ചേട്ടനുവേണ്ടി പ്രാര്ഥിക്കാന് അദ്ദേഹം അസുഖംവന്ന് കിടക്കുകയാണോ? ഞാൻ സഹോദരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞത്: പത്മജ
തൃശ്ശൂര്: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്ഥിയും സഹോദരനുമായ കെ. മുരളീധരന് വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന് എന്തിന് പ്രാര്ഥിക്കണമെന്നും പത്മജ ചോദിച്ചു.…
Read More » - 10 April
തൃശ്ശൂരിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, 9 ദിവസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നീതു മടങ്ങി: കേസെടുത്ത് പോലീസ്
തൃശ്ശൂരിൽ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തൃശ്ശൂർ മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.…
Read More »