Nattuvartha
- Aug- 2021 -17 August
കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി: ഭീതിയിൽ നാട്ടുകാർ
കൊല്ലം: നാലംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. കേരളപുരത്താണ് സംഭവം. നാലംഗ സംഘമെത്തി യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍…
Read More » - 17 August
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശാല സ്വദേശി ഷാജിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിമാന്‍ഡിലായിരുന്ന ഷാജി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.…
Read More » - 17 August
അറുപതു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ
മധ്യപ്രദേശ്: അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലാണ് സംഭവം. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു…
Read More » - 17 August
ഏട്ടുമാസം ഗർഭിണിയായ യുവതി മനോവിഷമം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു: ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
തൃശൂര്‍: മനോവിഷമം താങ്ങാനാവാതെ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്റെ…
Read More » - 17 August
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിക്കും, പിന്നെ പാക്കിസ്ഥാൻ, പിന്നെ ഇറാനും ശേഷം ഇന്ത്യയും: ചില മലയാളികളുടെ വിസ്മയ സ്വപ്നങ്ങൾ
കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന് തീവ്രവാദികളെ അനുകൂലിച്ചും മലയാളികൾ. സോഷ്യൽ മീഡിയയിൽ അഫ്ഗാനുമായി ബന്ധപ്പെട്ട വാർത്തകൾക്കും പോസ്റ്റുകൾക്കും താഴെ കമന്റുകളുമായാണ് താലിബാൻ അനുകൂലികൾ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും…
Read More » - 16 August
പൂർണ്ണ ഗർഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൂർണ്ണ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സിസേറിയനിലൂടെ പുറത്തെടുത്ത ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്റെ ഭാര്യ ഗീതു…
Read More » - 16 August
മദ്യം ഇനി ഓണ്‍ലെെനിലൂടെ: മൊബൈലിൽ വരുന്ന ഒ.റ്റി.പി വെരിഫൈ ചെയ്ത് രജിസ്ട്രേഷന് നടത്താം
മദ്യം ഇനി ഓണ്‍ലെെനിലൂടെ: മൊബൈലിൽ വരുന്ന ഒ.റ്റി.പി വെരിഫൈ ചെയ്ത് രജിസ്ട്രേഷന് നടത്താം
Read More » - 16 August
1972ലെ കാബൂളിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്, ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു: ഒമർ ലുലു
കൊച്ചി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്തതിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. നടൻ പൃഥ്വിരാജ് ഉൾപ്പെടയുള്ളവർ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച്…
Read More » - 16 August
സഹോദരന്റെ പട്ടാള യുണിഫോമിട്ട് ഫോട്ടോഷൂട്ട്: വിമർശനം
സഹോദരന്റെ പട്ടാള യുണിഫോമിട്ട് ഫോട്ടോഷൂട്ട്: വിമർശനം
Read More » - 16 August
ഇന്ധന വിലയില്‍ ഇളവ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ ഇളവുകള്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ. യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇളവുകള്‍…
Read More » - 16 August
സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി…
Read More » - 16 August
സ്ത്രീധന പീഡനം നടത്തുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹികവും മാനസികവുമായ പീഡനം…
Read More » - 16 August
അതെന്താ താലിബാന് അഫ്ഗാൻ പിടിച്ചൂടെ? അവരെ ഭീകരർ എന്ന് വിളിക്കുന്നതെന്തിന്?: താലിബാനെ വിസ്മയമാക്കി ചില മലയാളികൾ
കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന് തീവ്രവാദികളെ അനുകൂലിച്ചും മലയാളികൾ. സോഷ്യൽ മീഡിയയിൽ അഫ്ഗാനുമായി ബന്ധപ്പെട്ട വാർത്തകൾക്കും പോസ്റ്റുകൾക്കും താഴെ കമന്റുകളുമായാണ് താലിബാൻ അനുകൂലികൾ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും…
Read More » - 16 August
ചാനല്‍ ചര്‍ച്ചയില്‍ സ്പീക്കര്‍ എംബി രാജേഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: അഡ്വ. ജയശങ്കറിനെതിരെ കോടതി കേസെടുത്തു
പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ എംബി രാജേഷിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന പരാതിയിൽ അഡ്വ. ജയശങ്കറിനെതിരെ കോടതി കേസെടുത്തു. ചാനൽ ചർച്ചയിൽ…
Read More » - 16 August
ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്
തിരുവനന്തപുരം: ഇവിടുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നല്‍ പായുന്നുണ്ടെന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ, സംഘടനകളൊക്കെ,…
Read More » - 16 August
ശൈലജ ടീച്ചർക്ക് പിന്നാലെ വീണ ജോർജിനും കൈയ്യടി: കോവിഡിന് പിന്നാലെയെത്തിയ സികയെ മികച്ച രീതിയിൽ പ്രതിരോധിച്ചുവെന്ന് വാദം
തിരുവനന്തപുരം: നിപ, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ മികച്ച് നിന്നിരുന്നു. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ച സമയത്ത് ആണ് ആരോഗ്യമന്ത്രിയായി…
Read More » - 16 August
പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര് കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂ: ഒളിംപ്യന്‍ പി ആര് ശ്രീജേഷ്
ദില്ലി: പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര് കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂവെന്ന് ഒളിംപ്യന്‍ പി ആര് ശ്രീജേഷ്. കായിക മത്സരങ്ങളില്‍ ജയിച്ചവരെ പോലെ തന്നെ പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണമെന്നും…
Read More » - 16 August
താലിബാനെ പിന്തുണച്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയും ചൈനയും രംഗത്ത്: മൂലധനം കൈമോശം വന്നോയെന്ന് വിമർശനം
കാബൂള്‍: താലിബാനെ പരോക്ഷമായി പിന്തുണച്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയും ചൈനയും രംഗത്ത്. ഇസ്ലാമിക തീവ്രവാദികള്‍ അഫ്ഗാന് പ്രസിഡണ്ടിന്റെ കൊട്ടാരം പിടിച്ചെടുത്ത് അധികാരം ഉറപ്പിച്ചതോടെയാണ് ഭീകര ഭരണകൂടത്തിന് പരോക്ഷ…
Read More » - 16 August
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒഴിവാക്കി സ്വാതന്ത്ര്യ സമരത്തിനൊരു ചരിത്രമുണ്ടോ: എൻ എൻ കൃഷ്ണദാസ്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൽ സി പി എമ്മിനെതിരെ വന്ന വിമർശനങ്ങളെ നിരാകരിച്ചുകൊണ്ട് എൻ എൻ കൃഷ്ണദാസ് രംഗത്ത്. നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് സി പി എമ്മിനെതിരെ ഉയര്‍ന്നിരുന്നത്.…
Read More » - 16 August
തലസ്ഥാനത്ത് റേഷൻ പൂഴ്ത്തിവെപ്പ്: അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തോതിൽ റേഷൻ പൂഴ്ത്തിവെപ്പ്. അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി,…
Read More » - 16 August
ഒടുവിൽ കുറ്റസമ്മതം നടത്തി കേരള സർക്കാർ: കോവിഡ് ചികിത്സയില്‍ ആയുര്‍വേദം മെച്ചമെന്ന് വീണ ജോർജ്ജ്
തൃശൂര്‍: ഒടുവിൽ ആയുർവേദത്തെ അംഗീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ് രംഗത്ത്. കോവിഡ് ചികിത്സയിലെ ആയുര്‍വേദ സാധ്യതകളെ കൂടി പരിഗണിക്കുന്ന തരത്തിൽ പുതിയ പദ്ധതികൾ സർക്കാർ ആലോചനയിലുണ്ട്. കോവിഡ്…
Read More » - 16 August
പുതിയ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത് മോദി സർക്കാർ: യോഗി ആദിത്യനാഥ്
ലക്നൗ:പുതിയ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത് മോദി സർക്കാരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത്…
Read More » - 16 August
ഇന്ന് നിറപുത്തരി: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: നിറപുത്തരി ചിങ്ങമാസ ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ്…
Read More » - 15 August
വാക്സിന് കേന്ദ്രങ്ങളില്‍ തിരക്ക്, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കാലി: ആളെ കിട്ടാന്‍ പൊലീസിനെ രംഗത്തിറക്കി ആരോഗ്യ വകുപ്പ്
തൃശൂര്‍ : കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കാലിയാകുന്നതിനെ തുടർന്ന് ആളെ കിട്ടാന്‍ പൊലീസിനെ രംഗത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സർക്കാർ തീരുമാനമെടുത്തെങ്കിലും ഓരോ…
Read More » - 15 August
വീട്ടിലെ ഷെഡില്‍ കിടന്ന കാറിന്റെ പേരില്‍ ടോള്‍ പ്ലാസയില്‍ നിന്ന് നികുതി ഈടാക്കി: പരാതിയുമായി വാഹന ഉടമ
പാലക്കാട്: വീട്ടിലെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ പേരില്‍ ടോള്‍ പ്ലാസയില്‍ നിന്ന് നികുതി ഈടാക്കിയതായി വാഹന ഉടമയുടെ പരാതി. പാലക്കാട് കൊല്ലങ്കോട് നെന്മേനിയിലെ കെ ശിവാനന്ദന്റെ ഉടമസ്ഥതയിലുള്ള കാറിനാണ്…
Read More »