Nattuvartha
- Jul- 2021 -25 July
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ തുക അനുവദിക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ ബിൽ മാറി കരാറുകാർക്ക് തുക അനുവദിക്കുവാൻ എൻജിനീയറിങ് വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം…
Read More » - 25 July
വാക്സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് സിപിഎം നേതാക്കൾ
ആലപ്പുഴ: വാക്സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് സിപിഎം നേതാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു. വാക്സിൻ കൂടുതൽ ഉണ്ടെന്ന ധാരണയിലാണ്…
Read More » - 25 July
മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി; വീട്ടില്‍ ഒറ്റയ്ക്കായിപ്പോയ 15 കാരിക്ക് ഒടുവില്‍ താങ്ങായി സര്‍ക്കാര്‍
പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്
Read More » - 25 July
ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു
Read More » - 25 July
‘മരണമുറി, അറക്കല്‍ തറവാട്’ തുടങ്ങി ലൈംഗിക ഗ്രൂപ്പുകൾ: പെൺകുട്ടികളെ ലൈംഗികതക്ക് നിർബന്ധിക്കുന്ന സംഘം പിടിയിൽ
'മരണമുറി, അറക്കല്‍ തറവാട്' തുടങ്ങി ലൈംഗിക ഗ്രൂപ്പുകൾ: പെൺകുട്ടികളെ ലൈംഗികതക്ക് നിർബന്ധിക്കുന്ന സംഘം പിടിയിൽ
Read More » - 25 July
അച്ഛനെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനി അബദ്ധത്തിൽ കുരുക്ക് മുറുകി മരിച്ചു
ആലപ്പുഴ: അച്ഛനെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനി അബദ്ധത്തില്‍ കുരുക്കു മുറുകി മരിച്ചു. കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട്…
Read More » - 25 July
മരാമത്ത്, സിവില്‍ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകും: എംവി ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവില്‍ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ.…
Read More » - 25 July
ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും വി.ടി. ബല്‍റാമും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍: സംഭവത്തിൽ പോലീസ് കേസെടുത്തു
പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം.പി, വി.ടി. ബല്‍റാം എന്നിവർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് ഹോട്ടൽ…
Read More » - 25 July
‘പ്രവര്ത്തകന് പ്രതികരിച്ചത് കയ്യില്‍ കടന്നുപിടിച്ചതിനാൽ’: യുവാവിനെതിരായ കയ്യേറ്റശ്രമത്തിൽ പ്രതികരിച്ച് രമ്യ ഹരിദാസ്
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നത് ദൃശ്യങ്ങളിൽ പകർത്തിയ യുവാവിനെ കയ്യേറ്റം ചെയ്ത വിഷയത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എംപി. പാഴ്സല്‍ വാങ്ങാനെത്തിയതിനെ…
Read More » - 25 July
തണ്ണിമത്തൻ കഴിക്കുമ്പോൾ ഇനി കുരു കളയരുത്: നിങ്ങളറിയാത്ത ആരോഗ്യരഹസ്യങ്ങൾ
എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നമ്മുടെയൊക്കെ വേനൽക്കാലങ്ങളെ തണുപ്പിക്കാൻ തെരുവുകളിലും പ്രധാനപ്പെട്ട റോഡരികുകളിലുമെല്ലാം തണ്ണിമത്തൻ പതിവാണ്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു നമ്മള് എല്ലാവരും കളയാറാണല്ലോ…
Read More » - 25 July
ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം
സൗന്ദര്യ സംരക്ഷണം മനുഷ്യനെ സംബന്ധിച്ച് ഒരു വലിയ കാര്യം തന്നെയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും…
Read More » - 25 July
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിരിയാണി കഴിക്കാൻ ചെന്ന രമ്യ ഹരിദാസും ബല്‍റാമും; ചോദ്യം ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം
പാലക്കാട്: ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ ആലത്തൂർ എം പി രമ്യ ഹരിദാസിനെയും എം എൽ എ മാരായ വി.ടി ബൽറാമിനെയും…
Read More » - 25 July
കോവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം…
Read More » - 25 July
രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി അദാലത്ത് സംഘടിപ്പിച്ചത് കേരള സംസ്ഥാന യുവജന കമ്മീഷൻ ആണ്: ചിന്ത ജെറോം
കൊച്ചി: ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യ അലക്സിണു നീതി ഉറപ്പാക്കി യുവജന കമ്മീഷൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. രാജ്യത്ത്…
Read More » - 25 July
പശുക്കളുടെ വായില്‍ നിന്ന് പത, മൂക്കില്‍ പുഴുക്കള്‍: രോഗബാധയിൽ ആശങ്കയോടെ ഉടമകൾ
പശുക്കളുടെ വായില്‍ നിന്ന് പത, മൂക്കില്‍ പുഴുക്കള്‍: രോഗബാധയിൽ ആശങ്കയോടെ ഉടമകൾ
Read More » - 25 July
മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: വ്യക്തമാക്കി കാന്തപുരം
കോഴിക്കോട്: ന്യൂനപക്ഷ ആനുകൂല്യ വിതരണം പുനഃക്രമീകരിച്ചതുകൊണ്ട് മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും…
Read More » - 25 July
ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്ന് നാട്ടുകാരാണ് തലയോട്ടി കണ്ടെത്തിയത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ്…
Read More » - 25 July
കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ പോലീസിന്റെ അഴിഞ്ഞാട്ടം: പ്രായമായവരെ പോലും തല്ലിച്ചതച്ചു
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച് പോലീസ്. ഖനനത്തിനെതിരെയുള്ള സമാധാനപരമായ ജനകീയ സമരത്തിൽ പോലീസിന്റെ കാടത്തം നിറഞ്ഞ പ്രവൃത്തി. കടലോരത്ത് ഒന്നിച്ചുചേര്‍ന്ന പ്രദേശവാസികള്‍ ജീവന്…
Read More » - 25 July
3 ദിവസം, ആയിരം പേർ: ട്രിപ്പിൾ ലോക്ഡൗണുള്ള സ്ഥലത്ത് ഗാനമേളയും കല്യാണഘോഷവും നടത്തി എംഎൽഎയുടെ ബന്ധുവിന്റെ റിസോർട്ട്
കാസർഗോഡ്: എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ ബന്ധുവിന്റെ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹാഘോഷം നടന്നു. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്താണ് ആയിരത്തിലധികം…
Read More » - 25 July
മീൻ കുട്ടയിൽ കഞ്ചാവ് വിൽപ്പന: അടൂരിൽ പിടിച്ചെടുത്തത് 33 പൊതി കഞ്ചാവ്
അടൂര്‍: മീൻ വിൽക്കുന്ന സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മത്സ്യവ്യാപാരി പിടിയില്‍. പെരിങ്ങനാട് മുണ്ടപ്പള്ളി വിഷ്ണുഭവനത്തില്‍ ലാലു (52) വിനെയാണ് മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറി ജങ്ഷനില്‍നിന്ന് പത്തനംതിട്ട…
Read More » - 25 July
ശബരിമലയിൽ മേൽശാന്തിയായി അബ്രാഹ്മണരെ നിയമിക്കുന്നത് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ മേൽശാന്തിയായി ബ്രാഹ്മണരെ തന്നെ നിയമിക്കുമെന്ന് ദേവസ്വം ബോർഡ്. ഇത്തവണ മേല്‍ശാന്തി നിയമനം ബ്രാഹ്മണരില്‍നിന്ന് മാത്രമായിരിക്കും. അബ്രാഹ്മണരെ നിയമിക്കുന്നത് എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷം മാത്രം തീരുമാനമെടുക്കും.…
Read More » - 25 July
എആർ നഗർ ബാങ്കിൽ നിന്നും കണ്ടെടുത്ത കള്ളപ്പണത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും: കോടികൾ കണ്ടുകെട്ടി
മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കിൽ നിന്നും ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി…
Read More » - 25 July
പ്രശ്നങ്ങൾ തുടങ്ങിയത് കാസിം ഇരിക്കൂർ: ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തല്ല് നടത്തിയത് മന്ത്രിയുള്ളപ്പോൾ, ചർച്ചയിൽ നടന്നത്
കൊച്ചി: ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ കൂട്ടത്തല്ലിനു പിന്നിലെ യഥാർത്ഥ കാരണക്കാരൻ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ ആണെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്. ഐ.എന്‍.എല്ലിനെ…
Read More » - 25 July
മലയാളികളുടെ മനസിൽ പച്ചരി വിജയൻ ഉയരത്തിലാണെന്ന് അൻവർ: അയാളുടെ തറവാട്ടിലെ തേങ്ങ വിറ്റല്ല കിറ്റ് കൊടുക്കുന്നതെന്ന് മറുപടി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സിനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് വി.ടി ബല്‍റാമിന് മറുപടിയുമായി പി വി അൻവർ എം എൽ…
Read More » - 25 July
ഓരോ ആത്മഹത്യയ്ക്കും സർക്കാർ ഉത്തരം പറയണം: അശാസ്ത്രീയമായ അടച്ചിടൽ ആർക്ക് വേണ്ടി
മലപ്പുറം: കോവിഡ് രണ്ടാം തരംഗം ജനജീവിതത്തെ തച്ചുടയ്ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടച്ചും തുറന്നും പിന്നെയും അടച്ചും മാറിമറിഞ്ഞ് തുടരുന്ന കോവിഡ് പ്രതിരോധ നടപടികള്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്.…
Read More »