Nattuvartha
- Aug- 2021 -4 August
കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ
ദില്ലി: ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. ബെംഗ്ലൂരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്.…
Read More » - 4 August
‘എന്ത് കൊണ്ട് ഈ നിബന്ധനകൾ എല്ലായിടത്തും നടപ്പിലാക്കി കൂട’?: പുതിയ കോവിഡ് നിയന്ത്രണ നിബന്ധനക്കെതിരെ വൈറൽ കുറിപ്പ്
കൊച്ചി: 72 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്. രണ്ടാഴ്ച്ച മുമ്പെങ്കിലും രണ്ടാം ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്. കോവിഡ് വന്ന് പോയതാണെങ്കിൽ അത് ഒരു മാസം…
Read More » - 4 August
ആത്മഹത്യയുടെ വക്കിലാണ്, നെഞ്ചത്തൂടെ വണ്ടി കയറ്റി കൊല്ല്: ചായക്കടക്കാരന് പിഴ ചുമത്താനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു:വീഡിയോ
വൈത്തിരി: കോവിഡ് നിയന്ത്രണം പാലിക്കാത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് ആകമാനം സാധാരണക്കാർക്ക് പിഴ ഈടാക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതു ജനങ്ങൾ സംഘടിച്ച് പോലീസിനെയും ഉദ്യോഗസ്ഥരെയും…
Read More » - 4 August
കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സംഘം പോലീസ് പിടിയിൽ
കൊച്ചി: കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സംഘം പോലീസ് പിടിയിൽ. സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്. കരിത്തല കോളനി ഹൗസ്…
Read More » - 4 August
‘ലേഡി സൂപ്പര്‍ സ്റ്റാറാകണം എന്നതാണ് പ്രധാന ലക്ഷ്യം, കരിയറിൽ മാത്രം ശ്രദ്ധ’: സാനിയ ഇയ്യപ്പൻ
കൊച്ചി: നായികയായ ‘ക്യൂൻ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ആരാധകരിൽഏറിയ പങ്കും…
Read More » - 4 August
മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ഇടത് നുണക്കഥകളെ പൊളിച്ചെഴുതി ഭാരതീയ വിചാരകേന്ദ്രത്തിന്റെ രണ്ടു പുസ്തകങ്ങൾ
തിരുവനന്തപുരം: മാപ്പിള ലഹളയിലെ നുണക്കഥകൾ പുറത്ത്. കലാപത്തിന് പിന്നില്‍ തടിക്കച്ചവടക്കാരായ സമ്പന്ന മാപ്പിളമാരാണെന്ന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പുസ്തകത്തിൽ പരാമർശം. മാപ്പിള ലഹള 100 വർഷം തികയുന്നതിനോടനുബന്ധിച്ച് ഈ…
Read More » - 4 August
ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം കവര്‍ച്ച: പ്രതികളെ പിടികൂടി പോലീസ്
കിളിമാനൂര്‍: ക്ഷേത്രങ്ങളില്‍ കയറി കവര്‍ച്ച നടത്തുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം കവർച്ച നടത്തുകയെന്നതായിരുന്നു പ്രതിയുടെ രീതി. പള്ളിക്കല്‍ പൊലീസാണ് കേസിലെ പ്രതി…
Read More » - 4 August
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു: വീഡിയോ
കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര അറബിക്കടലിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് കപ്പൽ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചത്. അടുത്തവർഷത്തോടെ കപ്പൽ കമ്മീഷൻ…
Read More » - 4 August
2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കരുത്: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ
ചെന്നൈ: ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വിശദീകരിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായി ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 4 August
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ പുതിയ പരീക്ഷണം: ടിപിആറിന് പകരം ഇനി ഡബ്ലിയുഐപിആര്‍, വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം. ഇനി മുതൽ വീക്കിലി ഇന്ഫക്ഷന് പോപ്പുലേഷന്‍ റേറ്റ് അഥവാ ഡബ്ലിയുഐപിആര്‍ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.…
Read More » - 4 August
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വഴി ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്
ഡൽഹി: കോവിഡ് വ്യാപനകാലത്ത് രാജ്യത്തേക്ക് വിദേശത്ത് നിന്ന് മടങ്ങിയ പ്രവാസികളിൽ കൂടുതൽ പേർ കേരളത്തിലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. വന്ദേ ഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ…
Read More » - 4 August
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിൽ ആഗസ്റ്റ് ആറിന് ചോദ്യം…
Read More » - 4 August
കോവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന പേരിൽ സിപിഎമ്മിന്റെ പണപ്പിരിവ്: 1 കോടി രൂപ പിരിക്കാൻ നീക്കം, പ്രതിഷേധം ശക്തം
പത്തനംതിട്ട: കോവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന പേരിൽ സിപിഎമ്മിന്റെ പണപ്പിരിവ്. ദുരിതബാധിതർക്ക് സഹായം നല്കാൻ എന്ന പേരിൽ സിപിഎം നേതൃത്വം നൽകുന്ന പത്തനംതിട്ടയിലെ റാന്നി–പെരുനാട് പഞ്ചായത്ത് ഭരണസമിതിയാണ്…
Read More » - 4 August
‘നിങ്ങൾ എന്നെ വേട്ടയാടി, ഇനിയുള്ള കാലം ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ടാകും’: ഇത് സിഐഡി ജലീൽ, ട്രോളി ജയശങ്കർ
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുൻമന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഭിഭാഷകൻ എ ജയശങ്കർ.…
Read More » - 4 August
മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ ചോർത്തി സി പി എം നേതാക്കൾക്ക് കൈമാറിയെന്ന് പരാതി
അടൂര്‍: മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ ചോർത്തി സി പി എം നേതാക്കൾക്ക് കൈമാറിയെന്ന് പരാതി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടെയും ഫോണ്‍ ഡീറ്റെയ്ല്‍സ് ഏനാത്ത് എസ്എച്ചഓ സുജിത്ത്…
Read More » - 4 August
കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നു: കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ സർക്കാർ
കൊച്ചി: കേരളത്തിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതെ കേരള സർക്കാർ. ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നായിരുന്നു…
Read More » - 4 August
രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം കെ മുനീർ
തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാറ്റി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം.കെ.മുനീര്‍. നിയമസഭയിലായിരുന്നു എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്…
Read More » - 4 August
മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും മകന്റെ ഘാതകനെ പിടികൂടാനായില്ല: പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കുടുംബം
കണ്ണൂര്‍: ആഡംബര കാറിൽ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച കേസില്‍ പൊലീസിനെതിരെ കുടുംബം. പോലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പരാതി…
Read More » - 4 August
‘കേൾക്കുക കേരളമേ, കോവിഡിനെ പിടിച്ചു കെട്ടിയെന്ന പെരുംനുണയുടെ കഥ’: വീഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോവിഡിനെ കേരളം പിടിച്ചുകെട്ടിയെന്ന പ്രചാരണം ആദ്യ തരംഗത്തിൽ വലിയ രീതിയിലായിരുന്നു സംഭവിച്ചത്. മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും സാംസ്കാരിക നായകരും കേരളത്തെയും സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.…
Read More » - 4 August
കടന്നൽ കുത്തേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു
പാലക്കാട്: പിതാവിനൊപ്പം വിറകെടുക്കാൻ പോയ അഞ്ചുവയസ്സുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്-ലക്ഷ്മി ദമ്പതികളുടെ മകന് സജിത് ആണ് കടന്നല് കുത്തേറ്റ് മരിച്ചത്. സത്രം കാവില്‍ക്കുന്ന്…
Read More » - 4 August
കേരളത്തില്‍ പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തില്‍ പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി എംവി ഗോവിന്ദൻ. എല്ലാ ജില്ലകളിലും വിപുലമായ സ്പോര്‍ട്സ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും…
Read More » - 4 August
ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹിക പീഡന പരാതി
ഡല്‍ഹി: ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡനത്തിന് ഭാര്യ ശാലിനി തല്‍വാര്‍ പരാതി നല്കി. ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച്…
Read More » - 4 August
മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്ത കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നു
കൊച്ചി: ബാലതാരമായി വന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് സനുഷ സന്തോഷ്. ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ…
Read More » - 4 August
പോലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക് മുമ്പിൽ വനിതാ എസ്ഐ മാരുടെ തമ്മിലടി: ഒരാൾക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ എസ് ഐമാർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. പരാതിക്കാരായി എത്തിയ പൊതു ജനത്തിന്…
Read More » - 3 August
ട്രാഫിക് നിയമം പാലിക്കാത്തതിന്റെ പേരിൽ പോലീസ് യുവാവിന്റെ മൊബൈൽ തട്ടിപ്പറിച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു
മലപ്പുറം: ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്നകാരണം പറഞ്ഞ് യുവാവിൽ നിന്നും പോലീസ് മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പോലീസ് നടപടിയെ ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറിയ…
Read More »