Nattuvartha
- Jan- 2022 -28 January
ജന്മിയും ബ്രാഹ്മണിക്കല്‍ ജാതി പാരമ്പര്യവുമുള്ള ഇഎംഎസിന് അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി പോരാടാന്‍ എന്തവകാശം: വീരാൻകുട്ടി
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെ എതിർക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി പി ഐ എം സൈബർ സഖാക്കളെ രൂക്ഷമായി വിമർശിച്ച് കവിയും, അധ്യാപകനുമായ വീരാൻകുട്ടി മെഹ്ഫിൽ. കല്ലും…
Read More » - 28 January
കടക്ക് പുറത്ത്: മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കി സിപിഎം
ഇടുക്കി: മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നും എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള…
Read More » - 28 January
നായനാർ വധക്കേസ് ഉൾപ്പെടെ കേസുകൾ ഇനിയും ബാക്കി: തടിയന്റവിട നസീറിനെ നമ്പി നാരായണനോട് ഉപമിച്ച മതമൗലിക വാദികളോട്
തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ തടിയന്റവിടെ നസീറിനെ ഹൈക്കോടതി വെറുതെ വിട്ടതിന് പിന്നാലെ തടിയന്റവിടെ നസീര്‍ എന്ന ഭീകരനെ ന്യായീകരിച്ച് മതമൗലിക വാദികളടക്കം നിരവധി പേരാണ്…
Read More » - 28 January
തമിഴ്നാടിന്റെ ടാബ്ലോയിൽ ലീഗിന്റെ സ്ഥാപകൻ: മുസ്ലിം സമൂഹം ഈ നാടിന്റെ ഭരണഘടനയുടെ ശില്പികളില് ഒരാളെന്ന് മുനവ്വറലി
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തമിഴ്നാട് പ്രദർശിപ്പിച്ച ടാബ്ലോയിൽ മുസ്ലിം ലീഗിന്റെ സ്ഥാപകനെയും ഉൾപ്പെടുത്തിയതിൽ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍. തമിഴ്നാട്ടില്‍ സ്റ്റാലിന് ഭരണകൂടം…
Read More » - 28 January
തൃശ്ശൂരിൽ ഡമ്മി തോക്കും കുരുമുളക് സ്പ്രേയും സഹിതം നാലംഗ കവർച്ചാസംഘം പിടിയിൽ
തൃശ്ശൂർ: ഡമ്മി തോക്കും കുരുമുളക് സ്പ്രേയും ഉപയോഗിച്ച് കവർച്ച നടത്താൻ പദ്ധതിയിട്ട നാലംഗ സംഘം തൃശ്ശൂരിൽ പിടിയിലായി. ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്…
Read More » - 28 January
കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കെ റെയിൽ: കെ ജെ ജേക്കബ്
തിരുവനന്തപുരം: കേരളത്തിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട സർക്കാർ പദ്ധതികളിൽ ഏറ്റവും ബൃഹത്താണ് കേരള റെയിൽ പദ്ധതിയെന്ന് കെ ജെ ജേക്കബ്. ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കെൽപ്പുള്ള പദ്ധതിയാണ്…
Read More » - 28 January
എങ്കിൽ അരിയും, ഉപ്പും, ഗ്യാസും, പച്ചക്കറിയുമൊക്കെ ബ്രാഹ്മണൻ കൃഷി ചെയ്യട്ടെ, ഇനി അതിന്റെ കുറവ് വേണ്ട: ജിയോ ബേബി
ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവാദ പ്രസ്താവനയെ വിമർശിച്ച് സംവിധായകനും നടനുമായ ജിയോ ബേബി രംഗത്ത്. പാചകം ചെയ്യാൻ ബ്രാഹ്മണരെ വേണമെങ്കിൽ പാചകത്തിനു ഉപയോഗിക്കുന്ന അരിയും പച്ചക്കറിയും ബ്രാഹ്മണർ…
Read More » - 28 January
ചുരിദാർ നല്ല വസ്ത്രമാണ് പക്ഷെ അതിന്റെ ഇടയിലോട്ട് സാത്താൻ കയറി ഷോൾ എടുത്ത് വലിച്ചെറിഞ്ഞു: അച്ചനെ ട്രോളി പിള്ളേർ വൈറലായി
ചുരിദാനിറുള്ളിൽ സാത്താൻ കയറി ഷാൾ വലിച്ചെറിയുന്നുവെന്ന പുരോഹിതന്റെ വിവാദ പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയയിൽ വൈറലായി സൗമ്യയും ജോഷിൻ സൂരജും. അച്ഛന്റെ വിവാദ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് ചെയ്ത…
Read More » - 28 January
കൈ പിടിച്ചു കൊടുത്തത് എംപി, വരണമാല്യം കൊടുത്തത് എംഎൽഎ: ആലപ്പുഴ നഗരസഭയുടെ മകൾ വിവാഹിതയായി
ആലപ്പുഴ: ചെറിയ പ്രായം മുതൽ തന്നെ നഗരസഭയുടെയും വനിതാ ശിശു ക്ഷേമ വകുപ്പിന്റെയും മകളായി മഹിളാ മന്ദിരത്തിൽ കഴിഞ്ഞുവന്ന രഞ്ജിനി വിവാഹിതയായി. കൈനകരി കുട്ടമംഗലം പൗവ്വത്ത് പറമ്പ്…
Read More » - 28 January
ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ വാ പൊളിച്ചിരിക്കുന്ന കാരശ്ശേരിയ്ക്ക് കെ-റയിലിനോട് പുച്ഛം: പരിഹാസവുമായി സൈബർ സഖാക്കൾ
ജർമ്മനിയിലെ ഇന്റർസിറ്റി എക്സ്പ്രസിൽ ഇരുന്നുകൊണ്ട് മുൻപൊരിക്കൽ എഴുത്തുകാരൻ എം.എൻ കാരശ്ശേരി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘വെളുക്കനെ ചിരിക്കുന്ന’ ഒരു ഫോട്ടോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.…
Read More » - 28 January
സ്റ്റേറ്റ് ഒരാളെ പൂട്ടണമെന്ന് കരുതിയാൽ പൂട്ടും, മഅദനിയും, സിദ്ധീഖ് കാപ്പനും ഇതിന്റെ തെളിവാണ്: യുവാവിന്റെ കുറിപ്പ്
തിരുവനന്തപുരം: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റവിട നസീർ നിരപരാധിയാണെന്ന് കാണിച്ച് യുവാവിന്റെ കുറിപ്പ്. സ്ഫോടനം നടക്കുന്ന ദിവസം അവൻ വീട്ടിലുണ്ട്, ഞങ്ങൾ ഒന്നിച്ചാണ് പള്ളിയിൽ പോയത് എന്ന…
Read More » - 28 January
സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവം : ലോഡ്ജ് കെയര്‍ടേക്കര്‍ പൊലീസ് പിടിയിൽ
കാക്കനാട്: വാഴക്കാല പടമുഗളിന് സമീപം സി.പി.ഡബ്ല്യു.ഡി ക്വാര്‍ട്ടേഴ്സിനടുത്ത് വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ലോഡ്ജിലെ കെയര്‍ടേക്കര്‍ പൊലീസ് പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ വില്ലേജില്‍ താമസിക്കുന്ന…
Read More » - 28 January
മസാജ് സെന്ററില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : രണ്ടുപേർ പൊലീസ് പിടിയിൽ
കാക്കനാട്: നഗരത്തിലെ മസാജ് സെന്ററില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. ചേരാനെല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്ക് താമസിക്കുന്ന വേട്ടാപ്പറമ്പില്‍ വീട്ടില്‍…
Read More » - 28 January
ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി: രേഖകൾ ഹാജരാക്കാൻ പി.വി അൻവർ എംഎൽഎയ്ക്ക് കൂടുതൽ സമയം അനുവദിച്ച് ലാൻഡ് ബോർഡ്
കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയിൽ പി.വി അൻവർ എംഎൽഎയ്ക്കും കുടുംബത്തിനും രേഖകൾ ഹാജരാക്കാൻ താമരശ്ശേരി ലാൻഡ് ബോർഡ് കൂടുതൽ സമയം അനുവദിച്ചു.…
Read More » - 28 January
സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പാന്‍മസാല വില്പന : വ്യാപാരി അറസ്റ്റിൽ
ശ്രീകണ്ഠപുരം: കണിയാര്‍വയലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല ഉല്പന്നങ്ങള് വില്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. സി.എച്ച് നഗറിലെ ഞാറ്റുവയല്‍ പുതിയപുരയില്‍ അബൂബക്കറിനെയാണ് (42) പൊലീസ് അറസ്റ്റ്…
Read More » - 28 January
1.73 കോടിയുടെ കുഴല്‍പണവുമായി രണ്ടുപേർ പൊലീസ് പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ പൊന്‍കുഴിയില്‍ വൻ വന്‍ കുഴല്‍പണ വേട്ട. 1.73 കോടി രൂപയുമായി കൊടുവള്ളി സ്വദേശികളായ ആറ്റക്കോയ (24), മുസ്തഫ (32) എന്നിവരെ പൊലീസ്…
Read More » - 28 January
വിദ്യാർഥിനിയെ ജനലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
ചാത്തന്നൂർ: വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കര താഴം റോഡ് വിള വീട്ടിൽ രാധാകൃഷ്ണന്റെ മകൾ രഞ്ജിത (18 )യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 28 January
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ലോകായുക്തയുടെ വ്യവസ്ഥകൾ നീക്കിയിട്ടുണ്ട്: എൻഎസ് മാധവൻ
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ പരിധികളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിൽ സർക്കാരിനെ അനുകൂലിച്ചു എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്ത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ച വസ്തുതകള്‍ മാധ്യമങ്ങള്‍…
Read More » - 28 January
വീടു കുത്തിത്തുറന്ന് മോഷണം : ഒളിവിൽ പോയ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ
മൂലമറ്റം: കുരുതിക്കളത്ത് വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. ഒളമറ്റം കമ്പിപ്പാലം കണ്ടത്തിൻകര ഷിയാദ് (45), കരിമണ്ണൂർ പഴൂക്കര…
Read More » - 28 January
വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥൻ തൂങ്ങി മരിച്ചു
വെള്ളറട: വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട പഞ്ചായത്തില്‍ പുലിയൂര്‍ശാല പൊട്ടന്‍ചിറ വാഴവിളകുഴി വീട്ടില്‍…
Read More » - 28 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു
വാമനപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാമനപുരം കരിവേലി മടത്തിൽ വീട്ടീൽ രാജേഷ് – ദിവ്യ ദമ്പതികളുടെ മകൾ അനഘ (15) ആണ് മരിച്ചത്.…
Read More » - 28 January
കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 28 January
അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ചാരുംമൂട് : ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 28 January
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ആറ്റിങ്ങലിലാണ് കേസിനാസ്പദമായ സംഭവം. ബസ്…
Read More » - 28 January
കോവിഡ് വ്യാപനം : കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു
കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ മൂലം യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി. ട്രെയിന്‍ സര്‍വീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചാണ് സർവീസുകളുടെ…
Read More »