Nattuvartha
- Jan- 2022 -17 January
ഗുണ്ടകളുടെ കയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിയും സർക്കാരും: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: കോട്ടയത്ത് നടന്ന പത്തൊൻപതുകാരന്റെ കൊലപാതകത്തിൽ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഫാത്തിമ തഹ്ലിയ രംഗത്ത്. ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര…
Read More » - 17 January
കുത്തുകൊണ്ട് ധീരജിനെ കാറിൽ കയറ്റുമ്പോൾ റോഡിന്റെ അരികിൽ വച്ച് നിഖിൽ പൈലി ചിരിച്ചു: കുറിപ്പ് വൈറൽ
തിരുവനന്തപുരം: ഇടുക്കിയിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി ധീരജിന്റെ സുഹൃത്ത് ടോണി കുര്യാകോസിന്റെ ഫേസ്ബുക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കുത്തുകൊണ്ട് ധീരജിനെ കാറിൽ കയറ്റുമ്പോൾ റോഡിന്റെ അരികിൽ വച്ച്…
Read More » - 17 January
പനി വന്നാലോ? ‘കടക്കകത്ത്’, നിസാരമായി പരിഗണിച്ചാല്‍ ഓന് വിശ്വരൂപം കാട്ടും: ഒമിക്രോൺ ഭീതി പങ്കുവച്ച് ഡോ സുൽഫി നൂഹ്
തിരുവനന്തപുരം: ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ഡോ സുൽഫി നൂഹ്. നിസാരമായി പരിഗണിച്ചാല്‍ ഓന് വിശ്വരൂപം കാട്ടും, കഴിഞ്ഞ പത്ത് ദിവസങ്ങളിൽ അന്‍പതിനായിരത്തിലേറെ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതാണ് ലോകത്തില്‍…
Read More » - 17 January
യുവാവിനെ തല്ലിക്കൊന്നശേഷം മൃതദേഹം തോളിലേറ്റി പ്രതി പൊലീസ് സ്റ്റേഷന് മുന്നില്‍: താനൊരാളെ കൊന്നുവെന്ന് വിളിച്ചുപറഞ്ഞു
കോട്ടയം: യുവാവിനെ തല്ലിക്കൊന്നശേഷം കൊലയാളി മൃതദേഹം തോളിലേറ്റി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോനാണ് മൃതദേഹം തോളിലേറ്റി…
Read More » - 17 January
സ്വർഗ്ഗത്തിൽ അൽഫാം കിട്ടുമെന്ന് പണ്ഡിതൻ, അൽഫാം തിന്നാൻ ഇവിടെ എല്ലാം ത്യജിച്ചു കഷ്ടപ്പെട്ട് സ്വർഗത്തിൽ പോണോയെന്ന് ജസ്ല
തിരുവനന്തപുരം: അൽഫാം കഴിക്കാൻ സ്വർഗ്ഗത്തിൽ പോയാൽ മതിയെന്ന മത പണ്ഡിതന്റെ പ്രഭാഷണത്തെ ട്രോളി ജസ്ല മാടശ്ശേരി രംഗത്ത്. ആകാശത്തു കൂടി പോകുന്ന ഒരു പക്ഷിയെക്കണ്ടാൽ അതിനെ ഈ…
Read More » - 17 January
തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമം: ബംഗാള്‍ സ്വദേശിനി പിടിയില്‍
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിനി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും 25 കാരിയുമായ സാത്തി ബീവി ആണ് പിടിയിലായത്. വെള്ളിയാഴ്ച്ചയായിരുന്നു…
Read More » - 17 January
പ്ലേറ്റ് കൊട്ടാൻ പറഞ്ഞപ്പോൾ ഓഹോ, ഇപ്പൊ ദേ തിരുവാതിരയും ഗാനമേളയും നടത്തി ചിപിഎം കോവിഡിനെ ഓടിക്കുന്നു: സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി തലസ്ഥാന നഗരിയിൽ നടന്ന ഭരണപക്ഷത്തിന്റെ നിയമ ലംഘനത്തിനെതിരെ രൂക്ഷ വിമർശനം. മെഗാ തിരുവാതിരയ്ക്ക് ശേഷം സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി…
Read More » - 17 January
ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകരുടെ തമ്മിലടി: രാത്രിയില്‍ എഐവൈഎഫ് നേതാവിന്റെ വീട് ആക്രമിച്ചു
പത്തനംതിട്ട: എഐവൈഎഫ് പ്രവര്‍ത്തകന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്ഐയാണ് എന്ന് എഐവൈഎഫ് ആരോപിച്ചു. കൊടുമണ്‍ മേഖല സെക്രട്ടറി ജിതിന്റെ വീടിന്റെ ജനല്‍ ചില്ലുകളാണ്…
Read More » - 17 January
വിശുദ്ധ ഫ്രാങ്കോ പിതാവിന് വയറിളകിയപ്പോൾ തെറിച്ചു വീണതാകാം പിസി ജോർജ്: വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: പീഡനക്കേസിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ പാലാ മുൻ എം എൽ എ പി സി ജോർജ്ജിനെ സന്ദർശിച്ചതിൽ വിവാദം കത്തിക്കയറുന്നു. ഫ്രാങ്കോ മുളയ്ക്കൽ പി സി…
Read More » - 17 January
തിരുവനന്തപുരത്ത് മാനോദൗര്‍ബല്യമുള്ള സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: സഹോദരന് പിടിയില്‍
തിരുവനന്തപുരം: പൂജപ്പുരയില്‍ മാനോദൗര്‍ബല്യമുള്ള സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന് പിടിയില്‍. സഹോദരി നിഷയെ (37) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കും സഹോദരനുമായ സുരേഷ് (41)…
Read More » - 17 January
രാവിലെ ഇറച്ചി വാങ്ങാന്‍ പോയപ്പോള്‍ ടിക്കറ്റെടുത്തു, ഉച്ചയ്ക്ക് 12 കോടി അടിച്ചു: സദാനന്ദന്റെ സമയം തെളിഞ്ഞത് ഇങ്ങനെ
കോട്ടയം: രാവിലെ ഇറച്ചിവാങ്ങാന്‍ പോയപ്പോഴാണ് സദാനന്ദന് ലോട്ടറി ടിക്കറ്റ് എടുത്തത്. ഉച്ചയ്ക്ക് 12 മണിക്ക് ആ ടിക്കറ്റിന് 12 കോടി അടിച്ചു! സദാനന്ദന്റെ സമയം തെളിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു.…
Read More » - 17 January
ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ട്?: കോടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വായ തുന്നിക്കെട്ടാന്‍ സിപിഎം നേതൃത്വം തയാറാകണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. യുഡിഎഫ്…
Read More » - 16 January
കേരളാ പോലീസ് ആർഎസ്എസിന് പാദസേവ നടത്തുന്നു, പൂർണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയന്: പോപുലർ ഫ്രണ്ട്
കോഴിക്കോട്: കേരളാ പൊലീസിൽ ആർഎസ്എസ് സ്വാധീനമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുറന്നുസമ്മതിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് സേവയിൽ വ്യക്തത വന്നിരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന…
Read More » - 16 January
ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ…
Read More » - 16 January
ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾ രാജ്യവിരുദ്ധ ശക്തികളുടെ താവളമായി: കെ സുരേന്ദ്രൻ
കോഴിക്കോട്: ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾ രാജ്യവിരുദ്ധ ശക്തികളുടെ താവളമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്നും…
Read More » - 16 January
കോവിഡ് നിയന്ത്രണം ലംഘിച്ചു: കോഴിക്കോട് നടന്ന ബിജെപി സമ്മേളനത്തിനെതിരെ പോലീസ് കേസ്
കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി സമ്മേളനത്തിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണം ലംഘിച്ച് സമ്മേളനം നടത്തി എന്നാരോപിച്ചാണ് പൊലീസ് കേസെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെയാണ്…
Read More » - 16 January
രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന നിലപാട്? കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല: കോടിയേരി
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ശക്തമായ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ലെന്ന് കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്…
Read More » - 16 January
കൊവിഡ് വ്യാപനം രൂക്ഷം: പൊന്മുടി അടയ്ക്കുന്നു, ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
തിരുവനന്തപുരം: കൊവിഡ് ഭീതിയെ തുടര്‍ന്ന് വീണ്ടും പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം അടയ്ക്കുന്നു. ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി…
Read More » - 16 January
ശബരിമല തീര്‍ത്ഥാടനം: ബുധനാഴ്ച വരെ നിയന്ത്രണങ്ങളോടെ ദര്‍ശനം തുടരും, സ്പോട്ട് ബുക്കിംഗ് ചെയ്യാം
പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങളോടെ ബുധനാഴ്ച വരെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്. തീര്‍ത്ഥാടകര്‍ക്ക് സ്പോട്ട്ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്‍കൂട്ടി…
Read More » - 16 January
സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധം, നടപ്പാക്കാൻ ശ്രമിച്ച പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കണം
കോഴിക്കോട്: പ്രകൃതിവിരുദ്ധമായ സ്ത്രീപുരുഷസമത്വം നടപ്പാക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന ഓറിയന്റേഷൻ…
Read More » - 16 January
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് കേരളത്തിൽ ജോലി സൃഷ്ടിക്കാനാണ് കെ റെയിൽ: തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് കേരളത്തിൽ ജോലി സൃഷ്ടിക്കാനാണ് കെ റെയിൽ പദ്ധതിയെന്ന് തോമസ് ഐസക്. ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇനി കൂടുതൽ റെയിൽപാളങ്ങളോ റോഡുകളോ…
Read More » - 16 January
ധീരജിന്റെ കൊലപാതകം കെപിസിസി പ്രസിഡന്റിന്റെ അറിവോടെ, സുധാകരന് പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി
തിരുവനന്തപുരം: ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസില്‍ കീഴടങ്ങണമെന്ന്…
Read More » - 16 January
സഖാവിനെ കൊന്നിട്ട് രണ്ടാം ദിവസം യോഗം നടത്തണ്ടെന്ന് സിപിഎം:നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസമല്ലേയെന്ന് വനിതകൾ
കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞു. ‘നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, എന്നിട്ട് പരിപാടി…
Read More » - 16 January
ഒരാളെയും കണ്ണീർ കുടിപ്പിക്കില്ല, ഭൂമി തരുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തരുന്നുണ്ടല്ലോ: കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവരില്‍ ഒരാളെയും കണ്ണീര് കുടിപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. ഭൂമി തരുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തരുന്നുണ്ടെന്നും, നിലവിൽ…
Read More » - 16 January
ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യം, ‘മേപ്പടിയാൻ’ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ ചിത്രത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് . ‘മേപ്പടിയാൻ’ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന…
Read More »