ThiruvananthapuramNattuvarthaLatest NewsKeralaNews

തി​രു​വ​ന​ന്ത​പു​രത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

തി​രു​വ​ന​ന്ത​പു​രം: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : വീണ്ടും അമ്പതിനായിരം കടന്ന് പ്രതിദിന രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പാ​ല​ത്തി​ന് സ​മീ​പ​ത്തു​ കൂ​ടി ക​ട​ന്നു​പോ​യ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ പൊലീ​സി​ല്‍ വി​വ​രം അ​റി​യിക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രദേശത്തെ സി​സി​ടി​വി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന നടത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button