Nattuvartha
- Jan- 2022 -23 January
നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിന് ഉള്ള ചികില്‍സ എന്റെ കയ്യില്‍ ഇല്ല: വിശദീകരണവുമായി സിഐ വിനോദ്
നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിന് ഉള്ള ചികില്‍സ എന്റെ കയ്യില്‍ ഇല്ല: അമ്മയേയും മകനേയും തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി സിഐ വിനോദ്
Read More » - 23 January
കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണം, ഓൺലൈൻ കോവിഡ് പ്രതിരോധം: പരിഹാസവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: .കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല.…
Read More » - 23 January
ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്: ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ
പത്തനംതിട്ട: ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. കർണ്ണാടക…
Read More » - 23 January
ഐഎഎസ് നിയമനത്തിലെ കേന്ദ്ര സർക്കാർ ഇടപെടൽ: പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പിണറായിയുടെ കത്ത്
തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ഡെപ്യൂട്ടേഷൻ നിയമനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരളം. കേന്ദ്രനീക്കത്തിലെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
Read More » - 23 January
വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
മരണ ശേഷം നടത്തിയ പരിശോധനയില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
Read More » - 23 January
ബാങ്ക് കൊള്ളയടിച്ചു : എന്‍ജിനീയറായ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഓഹരിവിപണിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബാങ്ക് കൊള്ളയടിച്ച യുവാവ് പിടിയിൽ. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 85.38 ലക്ഷംരൂപ വിലമതിക്കുന്ന…
Read More » - 23 January
ശുംഭന് ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്നം’ : പരിഹാസവുമായി റിജില്‍ മാക്കുറ്റി
കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനെ പരിഹസിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍…
Read More » - 23 January
മലപ്പുറത്ത് റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കൂട്ടയടി: അഞ്ച് പേര് അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. വളയംകുളം അസ്സബാഹ് കോളേജ് വിദ്യാർത്ഥികളാണ് റാഗിങ്ങിന്റെ പേരിൽ കഴിഞ്ഞ ദിവസം തമ്മിൽ തല്ലിയത്. സംഭവത്തിൽ അഞ്ച്…
Read More » - 23 January
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരെ കവിത: ഇടതു വിരുദ്ധമെന്ന് ആക്ഷേപം, റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കവിത എഴുതിയതിന് ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്ന…
Read More » - 23 January
ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ചുവെച്ചു, 15 കാരിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു: 35കാരനായ റിയാസ് അറസ്റ്റിൽ
കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. 15…
Read More » - 23 January
വലിയകുളങ്ങരയിൽ മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിനുള്ളിൽ നിന്ന് കണ്ടെടുത്തു. കന്യാകുമാരി സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ചതുപ്പിനുള്ളിൽ നിന്നും…
Read More » - 23 January
വൃദ്ധയായ ലോട്ടറി ഏജന്റിനെ കബളിപ്പിച്ച് ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടി: പ്രതി അറസ്റ്റില്‍
ഇടുക്കി : ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ…
Read More » - 23 January
രവീന്ദ്രൻ പട്ടയം: ഭൂരിഭാഗം പട്ടയങ്ങളും ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കിയതല്ലെന്ന് വിജിലൻസ്
ഇടുക്കി: ദേവികുളം താലൂക്കിൽ എം.ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളിൽ 104 എണ്ണം മാത്രമാണ് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കിയതെന്ന് കണ്ടെത്തൽ. ഭൂരിഭാഗം പട്ടയങ്ങളും നടപടിക്രമങ്ങൾ കൃത്യമായി…
Read More » - 23 January
കാണാതായ പെൺകുട്ടിയെ മലപ്പുറത്ത് നിന്നും കണ്ടെത്തി, 16 കാരി ഗർഭിണി: ഒപ്പമുള്ള നസറുദ്ദീനെ അറസ്റ്റ് ചെയ്ത് പോലീസ്
മലപ്പുറം: ബംഗാളിൽ നിന്നും കാണാതായ പെൺകുട്ടിയെ മലപ്പുറത്ത് നിന്നും കണ്ടെത്തത്തി. കണ്ടെത്തുമ്പോൾ പതിനാറുകാരിയായ പെൺകുട്ടി ഗർഭിണി ആയിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മലപ്പുറം വാഴക്കാടാണ് പെണ്‍കുട്ടിയെ…
Read More » - 23 January
അമ്പലപ്പുഴയിൽ സിപിഎം ഏരിയ നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും തമ്മിലുള്ള തർക്കം ഭരണപ്രതിസന്ധിയിലേക്ക് നീളുന്നു
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ സിപിഎം ഏരിയ നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം രൂക്ഷമാകുന്നു. കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് പരസ്യ പോരിലേക്ക് വളരുന്നത്.…
Read More » - 23 January
സാങ്കേതിക സർവ്വകലാശാല: ഭൂമി ഏറ്റെടുക്കലിൽ അവ്യക്തത തുടരുന്നു, സ്ഥലയുടമകൾക്ക് ആശങ്ക
തിരുവനന്തപുരം: ഡോ. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ആറ് മാസത്തേക്ക് കൂടി നീട്ടിയെങ്കിലും നടപടി വൈകുന്നതിലുള്ള സ്ഥലയുടമകളുടെ ആശങ്ക…
Read More » - 23 January
വേശ്യയെന്ന് വിളിച്ച് സിഐ അപമാനിച്ചു, പ്രതിശ്രുത വരനെ മർദിച്ചു: പോക്സോ കേസ് ഇരയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
മലപ്പുറം: തേഞ്ഞിപ്പാലം പോക്സോ കേസ് ഇരയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. വേശ്യയെന്ന് വിളിച്ച് ഫറോക്ക് സി.ഐ തന്നെ അപമാനിച്ചെന്നും, തന്റെ അവസ്ഥക്ക് കാരണം പ്രതികളും സി.ഐയുമാണെന്നും കുറിപ്പിൽ പറയുന്നു.…
Read More » - 23 January
ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി, പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങി: വെളിപ്പെടുത്തലുമായി ദിലീപ്
കൊച്ചി: നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി ബാലചന്ദ്രകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്. പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങിയെന്നും ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും…
Read More » - 23 January
നോളജ് സിറ്റി: അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി കോടഞ്ചേരി പഞ്ചായത്ത്
കോഴിക്കോട്: കോടഞ്ചേരിയിൽ കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള മർകസ് നോളജ് സിറ്റിയിൽ കെട്ടിടം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന നടത്താൻ ഒരുങ്ങി കോടഞ്ചേരി പഞ്ചായത്ത്.…
Read More » - 23 January
‘തൂണുകൾ ബലപ്പെടുത്തിയാൽ മതി’: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച സമിതി
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് പുറത്ത്. തൂണുകൾ ബലപ്പെടുത്തിയാൽ മാത്രം മതിയെന്നാണ് വിദഗ്ധ സമിതിയുടെ…
Read More » - 23 January
മദ്യപിക്കുന്നതിനിടയിൽ വഴക്ക് മൂത്തു, ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്
ഇടുക്കി: മദ്യപിക്കുന്നതിനിടയിൽ വച്ചുണ്ടായ വഴക്കിനെ തുടർന്ന് ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് യുവാവ്. കാഞ്ഞാറിനു സമീപം പൂച്ചപ്രയിലാണ് സംഭവം. പൂച്ചപ്ര കല്ലംപ്ലാക്കല്‍ സനല്‍ ആണ് കൊല്ലപ്പെട്ടത്. Also Read:മൂന്ന്…
Read More » - 23 January
ഉണ്ണിയേശുവിനെ യൗസേപ്പിന്റെ കൈകളിൽ ഏൽപ്പിച്ച് മറിയം ഉറങ്ങുന്നു:ലിംഗസമത്വം വിളിച്ചുപറയുന്ന ശില്പവുമായി സെന്റ്മേരീസ് പള്ളി
തൃശൂർ: പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയുടെ തിരുകുടുംബ ശില്പമാന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ലിംഗസമത്വം വിളിച്ചോതുന്ന ശില്പമാണ് പള്ളി അധികാരികൾ സ്ഥാപിച്ചത്. മറിയം കിടന്നുറങ്ങുന്നു, തൊട്ടടുത്ത് ഉണ്ണിയേശുവിനെ…
Read More » - 23 January
കറിമസാലകളിൽ മായം ചേർക്കുന്നത് പതിവാകുന്നു: 2021 ലേത് ഞെട്ടിക്കുന്ന കണക്കുകൾ
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് പതിവാകുന്നു. 2021 ൽ മാത്രം 890 കേസുകളാണ് സമാന കുറ്റത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കറിമസാലകളിലാണ് ഇവയിൽ മിക്കതും സംഭവിച്ചിരിക്കുന്നത്. Also Read:‘കൂട്ടം…
Read More » - 23 January
ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഇനി ശക്തമായ രീതിയില്‍ താന്‍ പ്രതികരിക്കും, കാരണം താനിപ്പോള്‍ ഒരു ഹിന്ദുവാണ്: രാമസിംഹന്
കൊച്ചി: ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഇനി ശക്തമായ രീതിയില്‍ താന്‍ പ്രതികരിക്കുമെന്നും കാരണം താനിപ്പോള്‍ ഒരു ഹിന്ദുവാണെന്നും വ്യക്തമാക്കി സംവിധായകൻ രാമസിംഹൻ. അലി അക്ബര്‍ എന്ന പേര് മാറ്റണമെന്ന്…
Read More » - 23 January
വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം വിമാനത്താവള പരിസരത്തുവെച്ച് തട്ടിയെടുക്കാന്‍ ശ്രമം
കൊണ്ടോട്ടി: വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം യാത്രക്കാരനില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവള പരിസരത്തുവെച്ച് തട്ടിയെടുക്കാന്‍ ശ്രമം. വിമാനത്താവള ടെര്‍മിനലിന് മുന്നില്‍ വെച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ കരിപ്പൂര്‍…
Read More »