Nattuvartha
- Jan- 2022 -30 January
ഭാര്യ ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി : ഭര്‍ത്താവ് തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്: യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ഭര്‍ത്താവ് വീട്ടുവളപ്പിൽ ജീവനൊടുക്കി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് ആണ് (33) ശനിയാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഭാര്യ…
Read More » - 30 January
മണിപ്പൂരില്‍ 60 സീറ്റിലും ബിജെപി മത്സരിക്കും: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ഇംഫാൽ: മണിപ്പൂരിൽ 60 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എൻ ബിരെൻ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തിൽ നിന്നാണ്…
Read More » - 30 January
ഫീസ് അടയ്ക്കാൻ വൈകി: പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
പാലക്കാട്: ഇരുപതുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിൽ നടന്ന സംഭവത്തിൽ സുബ്രഹ്മണ്യൻ ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് ആത്മഹത്യ ചെയ്ത…
Read More » - 30 January
ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറിൽ എംഡിഎംഎ: രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: ആഡംബര ബൈക്കിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറിലാണ് യുവാക്കൾ മയക്കുമരുന്ന് സൂക്ഷിച്ചത്. മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ…
Read More » - 30 January
ലോകായുക്ത സ്വതന്ത്രമായി പ്രവര്‍ത്തിച്ചാൽ മുഖ്യമന്ത്രി ഉള്‍പ്പെടെ പലരും രാജിവെക്കേണ്ടി വരും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെ ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ രംഗത്ത്. ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടി വരുമെന്ന് കെ…
Read More » - 30 January
പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും : മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും സര്‍ക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും…
Read More » - 30 January
കോവിഡ് പ്രതിരോധം പാളി : ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഫലപ്രദമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളുടെ എണ്ണം പ്രതിദിനം കൂടുകയാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ല. അതിനാൽ…
Read More » - 30 January
ഗാന്ധിയുടെ കയ്യിൽ കൊടുത്ത ആയുധം ഗോഡ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്തയിൽ നടക്കുന്നത്: ജലീൽ
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്ന് കെ ടി ജലീൽ. പിണറായി…
Read More » - 30 January
ഒരു ഓളത്തിന് പറയുന്നതൊന്നുമല്ല, നിങ്ങൾക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: പി വി അൻവർ
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പി വി അൻവർ രംഗത്ത്. ഒരു മാധ്യമങ്ങളുടെയും പരിലാളന വേണ്ടെന്ന് വെറുതെ ഒരു ഓളത്തിനൊന്നും പറഞ്ഞതല്ലെന്ന് പി വി…
Read More » - 30 January
കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ജൈവ കൃഷി വ്യപനയജ്ഞത്തിന് തുടക്കമായി
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 300 വീടുകളിൽ 3000 പച്ചക്കറി തൈകൾ നട്ടു കൊടുത്തും കൃത്യമായ…
Read More » - 30 January
‘മകളെ തിരിച്ച് തരണം’: ആവശ്യവുമായി ഒളിച്ചോടിയ പെൺകുട്ടിയുടെ മാതാപിതാക്കൾ, പറ്റില്ലെന്ന് അധികൃതർ
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്നും ഒളിച്ചോടിയശേഷം കണ്ടെത്തിയ പെൺകുട്ടികളിൽ ഉൾപ്പെട്ട തങ്ങളുടെ മകളെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി. കുട്ടിയെ വിട്ടുനൽകാൻ ബാലാമന്ദിരം അധികൃതർ തയ്യാറാകുന്നില്ലെന്ന്…
Read More » - 30 January
മഹാത്മാഗാന്ധിയെ കൊല ചെയ്ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയായി മാറി: മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. വർഗീയകലാപങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ സമാധാനത്തിൻ്റേയും മാനവികതയുടേയും പ്രതിരോധമുയർത്തിയതിനു ഗാന്ധിയ്ക്കു നൽകേണ്ടി…
Read More » - 30 January
ഗാന്ധിയെന്ന് വിളിക്കില്ല, കോന്തിയെന്നും വിളിക്കില്ല, ഇൻക്വിലാബ് സിന്ദാബാദ്: അനുസ്മരിച്ച റഹീമിനെ പരിഹസിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: മഹാത്മ ഗാന്ധിയെ അനുസ്മരിച്ച എ എ റഹീമിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ മുദ്രാവാക്യം കാണിച്ച് പരിഹസിച്ച് സോഷ്യൽ മീഡിയ. ഗാന്ധിയെന്ന് വിളിക്കില്ല, കോന്തിയെന്നും വിളിക്കില്ല, ഇൻക്വിലാബ്…
Read More » - 30 January
വീട്ടമ്മയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവവുമേൽപ്പിക്കുകയും ചെയ്തു: പതിനേഴുകാരൻ അറസ്റ്റിൽ
നിലമ്പൂർ: അമ്പത്തിയഞ്ചുകാരിയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവവുമേൽപ്പിക്കുകയും ചെയ്ത കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. മമ്പാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് പുറത്തു പോയ സമയത്തു ഒറ്റയ്ക്കായിരുന്ന…
Read More » - 30 January
വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തി : യുവതിയുടെ പരാതിയിൽ അയല്‍വാസി അറസ്റ്റിൽ
കിഴക്കമ്പലം: വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ സിജോ ജോസഫിനെ (30) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പൊലീസ് ആണ്…
Read More » - 30 January
കൂട്ടുകാർക്കൊപ്പം പെരിയാറിൽ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു
ആലുവ: കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാർമൽ ആശുപത്രി സമീപം കനാൽ പുറമ്പോക്കിൽ ഹരിഹരവിലാസത്തിൽ രാജന്റെ മകൻ ഹരിഹരൻ (23) ആണ് മരിച്ചത്. ശനിയാഴ്ച…
Read More » - 30 January
ഗാന്ധിവധം ശരിയായ രീതിയിൽ അന്വേഷിച്ചാൽ കുടുങ്ങുന്നത് പ്രമുഖ രാഷ്ട്രീയ പാർട്ടി: തെളിവുകൾ നിരത്തി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഗാന്ധി വധവുമായി ആർഎസ് എസ്സിന് ബന്ധമില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അമുൽ ബേബിമാരായ പപ്പുമാർ മുതൽ വലിയ ബുജികളെന്ന് നടിക്കുന്നവർ വരെ…
Read More » - 30 January
പനിക്ക് മരുന്ന് വാങ്ങി മടങ്ങിയ വീട്ടമ്മയ്ക്ക് ഓട്ടോ മറിഞ്ഞ് ദാരുണാന്ത്യം
ആലുവ: പനിക്ക് മരുന്ന് വാങ്ങി ആശുപത്രിയിൽ നിന്നു മടങ്ങിയ വീട്ടമ്മ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു. എടത്തല മുതിരക്കാട്ടുമുകൾ വേണുഗോപാലിന്റെ ഭാര്യ ബീന (52) ആണ് മരിച്ചത്. ശനിയാഴ്ച…
Read More » - 30 January
അനുജനെ കൊന്നവരോട് മമ്മൂട്ടി പ്രതികാരം ചെയ്യും, മധുവിനു വേണ്ടി പോരാടാൻ മമ്മൂട്ടി: എല്ലാ നിയമ സഹായവും കുടുംബത്തിന് നൽകും
തിരുവനന്തപുരം: മധുവിന് വേണ്ടി പോരാടാൻ മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയതോടെ വലിയ ആശ്വാസത്തിലാണ് മലയാളി സമൂഹവും മധുവിന്റെ കുടുംബവും. ഇതുവരെ ഇല്ലാതിരുന്ന ആത്മവിശ്വാസത്തോടെയാണ് മധുവിന്റെ കുടുംബം മമ്മൂട്ടിയുടെ ഈ…
Read More » - 30 January
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കിളിമാനൂർ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കോന്നി കിഴക്കുംപുറം പുഷ്പ വിലാസത്തിൽ വേണു (56) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 30 January
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : യുവാവിന് ദാരുണാന്ത്യം
നേമം : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാമാംകോട് ഇലവുങ്ങല് ക്ഷേത്രത്തിന് സമീപം കുന്നുകാട് കുഴിവിളാകത്ത് വീട്ടില്‍ അനില്‍കുമാറിന്റെയും ശ്രീദേവിയുടെയും മകന് അതുല്‍ (20) ആണ്…
Read More » - 30 January
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ
കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. നീണ്ടകര പുത്തൻതുറ മുല്ലശേരിൽ ഉണ്ണിയെന്ന് വിളിക്കുന്ന അഖിൽ (23), പുത്തൻതുറ സുന്ദരശേരിൽ…
Read More » - 30 January
അത്രമേൽ പ്രണയിച്ച ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി: മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കാസർഗോഡ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോപ്പം ഭാര്യ ഒളിച്ചോടിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ തൂങ്ങി മരിച്ചത്. Also…
Read More » - 30 January
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് എൻഗേജ്മെന്റ് പാർട്ടി : മൂന്ന് പേർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ
ചിങ്ങവനം: സ്വകാര്യ ഹോട്ടലിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് എൻഗേജ്മെന്റ് പാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ആണ്…
Read More » - 30 January
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാൻ ശ്രമം
കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റശ്രമം. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിക്കാൻ ശ്രമം നടത്തിയത്. വെള്ളമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികള്‍ കാണാതായ…
Read More »