Nattuvartha
- Feb- 2022 -5 February
കിരണിന്റെ കയ്യിൽ നിന്നും ലഭിച്ചത് ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്: നരിക്കുനിയിൽ ലഹരി വേട്ട
നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് ശേഖരം പിടികൂടിയത്
Read More » - 5 February
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ടതിൽ ദുരൂഹതയെന്ന് പോലീസ് : അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർകോട്: മഞ്ചേശ്വരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ്…
Read More » - 5 February
സ്വപ്നയുടെ വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ, സ്വർണക്കടത്തിൽ കുരുക്ക് മുറുകുന്നു: സിപിഎമ്മിൽ അതൃപ്തി
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വർണക്കടത്ത് ഉൾപ്പെടെ…
Read More » - 5 February
സംസ്ഥാനത്ത് പത്ത്, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ ഇനി മുതല്‍ വൈകിട്ട് വരെ
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഇനി മുതൽ വൈകിട്ട് വരെയെന്ന് മന്ത്രി വി ശിവന് കുട്ടി. പരീക്ഷ കണക്കിലെടുത്ത്…
Read More » - 5 February
മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എം ശിവശങ്കര്‍ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയത്: വി മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എംശിവശങ്കര്‍ സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ് തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും കുടുങ്ങുമെന്നും പറഞ്ഞ വി…
Read More » - 5 February
ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന്: ആറ്റുകാല്‍ പൊങ്കാല ഈ മാസം 17ന്
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്കാരം ചലച്ചിത്രതാരം മോഹൻലാലിന്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനവും മോഹൻലാൽ…
Read More » - 5 February
നടുറോഡിൽ കുത്തിയിരുന്ന് പാട്ട് ആസ്വദിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി, മദ്യപിച്ച് അഴിഞ്ഞാടുന്ന യുവാവ് തലവേദനയാകുമ്പോൾ
വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ റോഡിന് നടുവില്‍ നിന്നു നീക്കിയത്.
Read More » - 5 February
ചൈന പറയുന്നതെന്തും വിശ്വസിക്കും; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്നാഥ് സിങ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് അടുത്തിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പരാമർശത്തിനെതിരെയാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.…
Read More » - 5 February
‘ചെറിയ വട വെറും ഒരു വലിയ വട’: ചങ്കരേട്ടന്റെ രണ്ടാമത്തെ പുസ്തകത്തിനായി പേരുകൾ ക്ഷണിക്കുന്നു, സമ്മാനം ഒരു പുതിയ ഐഫോൺ
പാലക്കാട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ പ്രതിയുമായ എം. ശിവശങ്കറിന്റെ അനുഭവകഥ കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഇതേതുടർന്ന് കേസിൽ മറ്റൊരു…
Read More » - 5 February
പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് 300 രൂപ പിഴ, സംഭവം മൂന്നാറിൽ
മൂന്നാർ: പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് 300 രൂപ പിഴ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് യുവാവിൽനിന്നു 300 രൂപാ പിഴ പഞ്ചായത്ത് അധികൃതർ ഈടാക്കിയത്. മൂന്നാർ പോസ്റ്റ്ഓഫീസ്…
Read More » - 5 February
ഇ സഞ്ജീവനി ഡോക്ടര്‍മാരുടെ സേവനം ഇനി മുതൽ 24 മണിക്കൂറും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ…
Read More » - 5 February
വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ
മുബൈ : മുബൈ നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്കാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നഗരത്തിലെ റോഡുകളുടെയും ഗതാഗത…
Read More » - 5 February
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി മാസം 9-ാം തീയതി ബുധനാഴ്ച ആരംഭിക്കുന്നു. കോവിഡ് 19 വ്യാപന തടയണമെന്ന സാമൂഹിക…
Read More » - 5 February
’24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർധിച്ചു’: കാരണം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സ്വർണക്കടത്ത് വിവാദത്തിൽ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിൽ ശബ്ദസന്ദേശം പുറത്തുവിട്ട 24 ന്യൂസ് ചാനലിനും റിപ്പോർട്ടർ സഹിൻ ആന്റണിക്കും എതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ…
Read More » - 5 February
ഓൺലൈൻ പ്രണയങ്ങൾ സ്വാഭാവികമാണ്, പക്ഷെ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഓൺലൈൻ പ്രണയങ്ങൾ മഴയത്ത് മുളയ്ക്കുന്ന കൂണുകൾ പോലെ പെറ്റു പെരുകുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. പ്രണയം തെറ്റാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അത് ആർക്കും…
Read More » - 5 February
സ്വർണ്ണക്കള്ളക്കടത്ത്: ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുകയാണെെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശിവശങ്കരന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനായിരുന്നു.…
Read More » - 5 February
മരുന്ന് കൊടുക്കുന്നത് ഉപദ്രവം കുറയ്ക്കാൻ, ഭർത്താവ് പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും: യുവതിയുടെ വോയിസ് ക്ലിപ്
പാലാ: രഹസ്യമായി ഭക്ഷണത്തിൽ മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി ഭാര്യ ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 5 February
ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളിയായ യുവതിക്കും കുഞ്ഞിനും ആംബുലൻസ് ജീവനക്കാർ രക്ഷകരായി
ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. വെസ്റ്റ് ബംഗാൾ ഷിബ്പൂർ സ്വദേശിയും നെടുങ്കണ്ടം ചെമ്പകകുഴി നിവാസിയുമായ…
Read More » - 5 February
എസ്.സി വിഭാഗക്കാരൻ ആയത് കൊണ്ടാണ് രാജേന്ദ്രൻ മൂന്ന് തവണ എംഎൽഎ ആയി ഞെളിഞ്ഞതെന്ന് എംഎം മണി
ഇടുക്കി: പാർട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. ബ്രാഹ്മണൻ ആയത് കൊണ്ടല്ല, എസ്.സി വിഭാഗക്കാരൻ ആയത് കൊണ്ടാണ്…
Read More » - 5 February
മൗനം സമ്മതം? ഒന്നും പറയാനില്ല, ആദ്യം കേസ് അവസാനിക്കട്ടെ: സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ പ്രതികരിക്കാതെ ശിവശങ്കർ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ ശിവശങ്കർ. ഒന്നും പറയാനില്ല, ആദ്യം കേസ് അവസാനിക്കട്ടെ എന്നായിരുന്നു മാധ്യമങ്ങളോടുള്ള ശിവശങ്കറിന്റെ മറുപടി. സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ സ്വപ്ന സുരേഷ്…
Read More » - 5 February
വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ കടന്നു പിടിച്ചു: യുവാവ് പിടിയിൽ
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്ഐയെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയിൽ. ഇയാളെ വനിതാ എസ്ഐ തന്നെയാണ് ജീപ്പിൽ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ്…
Read More » - 5 February
സ്വയം സേവകനായത് കൊണ്ട് ഇമ്മാതിരി സാധനങ്ങൾ അധികകാലം ജീവിക്കണമെന്ന് എനിക്കില്ല: വാവ സുരേഷിനെ അധിക്ഷേപിച്ച് യുവാവ്
സ്വയം സേവകനായത് കൊണ്ട് വാവ സുരേഷ് അധികകാലം ജീവിക്കരുതെന്ന് അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി യുവാവ് രംഗത്ത്. നൗഫൽ ബാബു എന്നയാളാണ് ഇത്തരത്തിൽ ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചത്.…
Read More » - 5 February
മുഖ്യമന്ത്രി ഇനി മുതൽ ധരിക്കുന്നത് പാന്റും കോട്ടും? ദുബൈയിലെ സന്ദർശനം കഴിഞ്ഞെത്തുമ്പോൾ അടിമുടി മാറുമോ?
ദുബൈ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ഒരു വലിയ ചോദ്യമാണ് മലയാളികളുടെ മനസ്സിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. മുഖ്യമന്ത്രി ഇനി മുതൽ പാന്റും കോട്ടുമായിരിക്കുമോ കേരളത്തിലും ധരിക്കുക…
Read More » - 5 February
കേരളത്തില്‍ കോവിഡ് വ്യാപനത്തോത് കുറയുന്നു, കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം: വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കനുസരിച്ച്…
Read More »