Nattuvartha
- Jan- 2022 -29 January
സ്വർണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് മോഷണം : സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: സ്വർണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതികളിൽ പ്രധാനിയായ കൊയിലാണ്ടി ആയഞ്ചേരി പൂക്കാട്ടുവീട്ടിൽ അമൽ ആണ്…
Read More » - 29 January
സഹപ്രവർത്തകന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം : ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റിൽ
ബാലരാമപുരം: കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റിൽ. ബാലരാമപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ കൃഷ്ണ ഹോട്ടലിലാണ് സംഭവം.…
Read More » - 29 January
അവരെങ്ങോട്ടാണ് പോയത്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ പെൺകുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും: ദുരൂഹത തുടരുന്നു
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പെൺകുട്ടികളെ കാണാതായതും തിരിച്ചു കിട്ടിയതുമായ സംഭവത്തിൽ ഇതുവരേയ്ക്കും പോലീസിന് കൃത്യമായ ഇവരങ്ങൾ ലഭ്യമായിട്ടില്ല. അതുകൊണ്ട്…
Read More » - 29 January
വീടിന് അപകട ഭീഷണി : കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം തടഞ്ഞ് നാട്ടുകാർ
നെടുങ്കണ്ടം: കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. വീടിന് അപകട ഭീഷണി ഉയര്‍ത്തുന്ന നിര്‍മ്മാണമാണെന്ന് ആരോപിച്ചാണ് കുട്ടികളും സ്ത്രീകളുമടങ്ങിയ സംഘം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധവുമായെത്തി തടസ്സപ്പെടുത്തിയത്. പുഷ്പക്കണ്ടത്താണ്…
Read More » - 29 January
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു
പനമറ്റം: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു. പനമറ്റം വാരാപ്പള്ളിൽ (പുതുപ്പറമ്പിൽ) വി.എ. വിജയനാണ് (62) കുറുക്കന്റെ കടിയേറ്റത്. ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവം. ഇദ്ദേഹത്തെ മെഡിക്കൽ…
Read More » - 29 January
കേരളത്തിൽ ചുവന്ന കടന്നലുകളുടെ ചരിത്ര ദൗത്യം നിങ്ങൾ കാണാൻ കിടക്കുന്നതേയുള്ളൂ: ആർ ജെ സലിം
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ആർ ജെ സലിം രംഗത്ത്. എന്നും ഇടതിനെതിരെ മാത്രം സംസാരിക്കുന്നവരാണ് ഇവിടെയുള്ള പല മാധ്യമങ്ങളുമെന്ന് ആർ ജെ…
Read More » - 29 January
ആലുവയില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു
ആലുവ: ആലുവയില്‍ പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ നീക്കി. പാളത്തില്‍ കിടന്ന നാല് ബോഗികളും ട്രാക്കില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വ്യഴാഴ്ച രാത്രിയോടെയാണ് ഗുഡ്സ്…
Read More » - 29 January
മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമം : മോഷ്ടാവ് അറസ്റ്റിൽ
ബേപ്പൂർ: മോഷ്ടിച്ച ഓട്ടോയിലെ സ്റ്റീരിയോ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ കുണ്ടായിത്തോട് പറമ്പത്ത് വീട്ടിൽ പി.വി.ഷമീറാണ് തൊണ്ടിമുതലോടെ പൊലീസ് പിടിയിലായത്. രാവിലെ ചാലിയം കുടുംബാരോഗ്യ…
Read More » - 29 January
ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റു ചെയ്തു : യുവാവ് അറസ്റ്റിൽ
മഞ്ചേരി : ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റു ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സേലം മേട്ടുർ സംപല്ലി കറുപ്പുമെഡിയൂർ നിരോഷ് കുമാറി(32)നെയാണ് അറസ്റ്റ്…
Read More » - 29 January
അളവിൽ കൂടുതൽ കരിങ്കൽ കയറ്റിവന്ന 11 ടിപ്പറുകൾ പിടികൂടി : ഈടാക്കിയത് 3,35,000 രൂപ പിഴ
കൊഴിഞ്ഞാമ്പാറ: അളവിൽ കൂടുതൽ കരിങ്കൽ കയറ്റിവന്ന പതിനൊന്നു ടിപ്പർ വാഹനങ്ങളെ പൊലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ പൊലീസ് ആണ് ടിപ്പർ പിടികൂടിയത്. 3,35,000 രൂപ പിഴയും അടപ്പിച്ചു. ഇന്നലെ…
Read More » - 29 January
നേര്യമംഗലത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ കവർച്ച
കോതമംഗലം: നേര്യമംഗലത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ കവർച്ച. നേര്യമംഗലം ടൗണിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഓട്ടോമൊബൈൽസിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയിൽ ആണ് സംഭവം. വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കെത്തിച്ച വാഹനങ്ങളിൽ നിന്ന്…
Read More » - 29 January
കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൈഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിച്ച നിലയിൽ
വിഴിഞ്ഞം : കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കൈഞരമ്പ് മുറിച്ചശേഷം തുൂങ്ങമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം മാവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദര പുത്രനും പരേതരായ രാഘവൻ…
Read More » - 28 January
ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നത്: സർക്കാരിനെതിരെ കെസിബിസി
കൊച്ചി: ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ കെസിബിസി. വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ആരാധനയില്‍ പങ്കെടുക്കാവൂ എന്ന നിയന്ത്രണം യുക്തിസഹമല്ലെന്നും ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ വിഭാഗങ്ങളുടെ…
Read More » - 28 January
കേരളത്തിന്റെ മൊത്തം അപ്പനാവാൻ ഒരു കാരശേരിയും വരേണ്ടതില്ല: കെ റെയില്‍ വിഷയത്തില്‍ എംഎന്‍ കാരശ്ശേരിക്കെതിരെ പിവി അന്‍വര്‍
തിരുവനതപുരം: കെ റെയില്‍ വിഷയത്തില്‍ നിലപാട് പറഞ്ഞതിന്റെ പേരില്‍ എംഎന്‍ കാരശ്ശേരിക്കുനേരെ ഇടത്പക്ഷ അനുഭാവികളിൽ നിന്ന് സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഇതിനിടെ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്…
Read More » - 28 January
കോവിഡ് വ്യാപനം രൂക്ഷം, ജില്ല ബി കാറ്റഗറി ലിസ്റ്റിൽ: നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി എസ് എഫ് ഐയുടെ വിജയാഘോഷം
ഇന്നലെ ജില്ലയിൽ ഏറ്റവും ഉയർന്ന പ്രതിദിന ടി പി ആർ നിരക്ക് രേഖപ്പെടുത്തിയ കണ്ണൂർ ബി കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ്.
Read More » - 28 January
പെരിയാറില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
മലയാറ്റൂര്‍: പെരിയാറില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ സ്വദേശി അരുണ്‍ ബൈജു(11)ആണ് മരിച്ചത്. Read Also : ബിഷപ്പിനെയും കോടതിയെയും വിമര്‍ശിച്ച സാംസ്കാരിക നായകന്മാരും ബുദ്ധിജീവികളും ഇപ്പോൾ…
Read More » - 28 January
പെട്രോള്‍ പമ്പ് ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസ് : സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ
തിരുവല്ല: പെട്രോള്‍ പമ്പിലെ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ. പ്രതികളില്‍ ഒരാളായ ചക്കുളം സ്വദേശി ശ്യാമാണ് പിടിയിലായത്. തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പമ്പിലെ ജീവനക്കാരനായ…
Read More » - 28 January
വീട് കുത്തിപ്പൊളിച്ച് മോഷണം : രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ
ഒളമറ്റം : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയിൽ. സംഭവത്തില്‍ രണ്ടാം പ്രതി ഒളമറ്റം കമ്പിപ്പാലം ഭാഗം കണ്ടത്തിങ്കര ഷിയാദ്…
Read More » - 28 January
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കുണ്ടറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. മയ്യനാട് ഷെര്‍മി ഭവനത്തില്‍ വിനോഷി (26) നെ ആണ് പൊലീസ് പിടികൂടിയത്. പോക്സോ നിയമ പ്രകാരമാണ്…
Read More » - 28 January
മതപരിവർത്തനത്തിനും ഹലാലിനുമെതിരായ വൈദികന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ല: തലശ്ശേരി അതിരൂപത
കണ്ണൂർ: മതപരിവർത്തനത്തിനും ഹലാലിനുമെതിരായ ഫാദർ ആന്റണി തറേക്കടവലിന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ലെന്ന് തലശ്ശേരി അതിരൂപത ഫാദർ തോമസ് തെങ്ങുമ്പള്ളിൽ. ഇതോടൊപ്പം വൈദികന് അതിരൂപത പൂർണ പിന്തുണ പ്രഖ്യാപിക്കുകയും…
Read More » - 28 January
എല്ലാം പഴയതു പോലെയാകും, ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകള്‍ കുറയും: ആത്മവിശ്വാസം പങ്കുവച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഫെബ്രുവരി രണ്ടാം വാരത്തോടെ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണെന്നും ‘സി’ കാറ്റഗറിയില്‍…
Read More » - 28 January
തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്. അഭിലാഷിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലാണ്…
Read More » - 28 January
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. Read Also : വീണ്ടും അമ്പതിനായിരം കടന്ന് പ്രതിദിന…
Read More » - 28 January
മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ
മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ…
Read More » - 28 January
ഉളുപ്പുണ്ടോ സിപിഎമ്മേ: ക്ഷേത്രവളപ്പ് താൻ അലങ്കോലമാക്കിയതായി പരാതിയെന്ന ചാനൽ വാര്‍ത്തക്കെതിരെ പികെ ഫിറോസ്
കോഴിക്കോട്: തനിക്കെതിരെ സിപിഎം ചാനലിൽ വന്ന വാര്‍ത്തക്കെതിര രൂക്ഷ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ‘പികെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി…
Read More »