Nattuvartha
- Jan- 2022 -28 January
വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥൻ തൂങ്ങി മരിച്ചു
വെള്ളറട: വീടും വീട്ട് ഉപകരണങ്ങളും അടിച്ചു തകര്‍ത്തശേഷം വീടിനു തീ കൊളുത്തിയ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട പഞ്ചായത്തില്‍ പുലിയൂര്‍ശാല പൊട്ടന്‍ചിറ വാഴവിളകുഴി വീട്ടില്‍…
Read More » - 28 January
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു
വാമനപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാമനപുരം കരിവേലി മടത്തിൽ വീട്ടീൽ രാജേഷ് – ദിവ്യ ദമ്പതികളുടെ മകൾ അനഘ (15) ആണ് മരിച്ചത്.…
Read More » - 28 January
കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 28 January
അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ചാരുംമൂട് : ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 28 January
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ആറ്റിങ്ങലിലാണ് കേസിനാസ്പദമായ സംഭവം. ബസ്…
Read More » - 28 January
കോവിഡ് വ്യാപനം : കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു
കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ താല്കാലികമായി വെട്ടിക്കുറച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ മൂലം യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി. ട്രെയിന്‍ സര്‍വീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചാണ് സർവീസുകളുടെ…
Read More » - 28 January
ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി അപകടം : ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ആണ് പാളം തെറ്റിയത്. ആലുവ പാലത്തിന് സമീപമാണ് സംഭവം. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - 28 January
തിരുവനന്തപുരം ഔട്ടര്‍ റിങ്റോഡിന് കേന്ദ്ര അംഗീകാരം: നന്ദി അറിയിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടര്‍ റിങ്റോഡിന് കേന്ദ്ര അംഗീകാരം. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.…
Read More » - 27 January
സംഘ് പരിവാറിനേക്കാൾ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?: സ്റ്റുഡന്റ് പോലീസ് വിഷയത്തിൽ പികെ ഫിറോസ്
കോഴിക്കോട്: സ്റ്റുഡന്റ് പോലീസ് യൂണിഫോമിൽ ഹിജാബും സ്കാർഫും അനുവദിക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. സംഘ് പരിവാറിന്റെ വിഘടന,…
Read More » - 27 January
ബാലചന്ദ്രകുമാർ കള്ളൻ തന്നെ: വ്യക്തമാക്കി ശാന്തിവിള ദിനേശ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി വന്ന ബാലചന്ദ്രകുമാറിനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ബാലചന്ദ്രകുമാറിന്റെ അടുത്ത ബന്ധുവാണ് ദിലീപ് കേസിന്റെ തലപ്പത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫോൺ…
Read More » - 27 January
‘അതിലും നല്ലതും ലാഭകരവുമല്ലേ മുരുകേട്ടാ കാസർകോട് നല്ലൊരു ക്യാൻസർ ആശുപത്രി പണിയുന്നത്?’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിന് പിന്തുണയുമായി എത്തിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കെറെയിൽ ഉണ്ടെങ്കിൽ നാലു…
Read More » - 27 January
കാവി പരേഡിൽ നിന്നും ശ്രീനാരായണഗുരുവും പെരിയോരുമൊക്കെ രക്ഷപെട്ടു: തൈപ്പൂയ കാവടിയാട്ടത്തിൽ നിന്നും മോദി തന്നെ രക്ഷിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്. രാജ്യത്തിന്റെ വൈവിധ്യങ്ങളും പുരോഗതിയും അടയാളപ്പെടുത്തുന്നതായിരിക്കണം റിപ്പബ്ലിക് ദിന ടാബ്ലോകൾ…
Read More » - 27 January
നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രം, വെളിപ്പെടുത്തി കെ സുധാകരൻ
തിരുവനന്തപുരം: നിശ്ചല ദൃശ്യത്തിനായി കേരളം ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ ജടായുപാറ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് വെളിപ്പെടുത്തി കെ സുധാകരൻ രംഗത്ത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ബി ജെ…
Read More » - 27 January
പെട്ടിക്കടയ്ക്ക് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം
കുമാരനെല്ലൂര്‍ : മുക്കംകടവ് പാലത്തിന് സമീപമുള്ള പെട്ടിക്കട സമൂഹവിരുദ്ധര്‍ അടിച്ച് തകര്‍ത്തു. പാലത്തിന് സമീപം ശര്‍ക്കര മിഠായി കച്ചവടം നടത്തിയിരുന്ന കാരശ്ശേരി കുമാരനല്ലൂര്‍ ഒളകര അബ്ദുല്‍ അസീസിന്റെ…
Read More » - 27 January
സ്റ്റുഡന്റസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ല: വനിത ലീഗ്
മലപ്പുറം: സ്റ്റുഡന്റസ് പോലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ സ്റ്റുഡന്റസ്…
Read More » - 27 January
ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിക്ക് നേരെ സഹപ്രവര്ത്തകന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി. കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ യുവാവ് ജീവനക്കാരിയെ…
Read More » - 27 January
ദിലീപിനെതിരെ ആരോപണം ഉയരുമ്പോൾ മാത്രം പൊങ്ങിവരുന്ന സംഘടന: ഡബ്ള്യുസിസി ക്കെതിരെ ആഞ്ഞടിച്ച് ശാന്തിവിള ദിനേശ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുഢാലോചന നടക്കുന്നതായി സംവിധായകൻ ശാന്തിവിള ദിനേശ്. ഇത്തരം ഗൂഢാലോചനയുടെ ഭാഗമായി ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയാണെന്നും ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചർച്ചയിൽ വരുമ്പോൾ…
Read More » - 27 January
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്
കോഴിക്കോട് : വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന് തേടിയിട്ടുണ്ട്.…
Read More » - 27 January
ബത്തേരി ഡിപ്പോയിൽ ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ചു : കെ എസ് ആര് ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
വയനാട് : ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ച് കെ എസ് ആര് ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍…
Read More » - 27 January
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : 18കാരൻ പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 18കാരൻ പൊലീസ് പിടിയിൽ. കോട്ടയം മള്ളൂശേരി തിരുവാറ്റ അഭിജിത്ത് പ്ലാക്കലിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ…
Read More » - 27 January
കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് പരിക്കേറ്റു
മാരാരിക്കുളം: കോവിഡ് രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ പാതിരപ്പള്ളിയിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. 108 ആംബുലൻസും കാറുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ…
Read More » - 27 January
കൊടുമണ്ണിലെ സിപിഎം-സിപിഐ സംഘർഷം: പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഐ പരാതി നൽകി
പത്തനംതിട്ട: കൊടുമണ്ണിൽ നടന്ന സംഘർഷത്തിൽ പൊലീസിനെതിരെ സിപിഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പൊലീസിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നാണ് സിപിഐയുടെ പരാതി. ശനിയാഴ്ച സിപിഎം ജില്ലാ…
Read More » - 27 January
പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം : വൈദികനെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂർ: പള്ളിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ വൈദികനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാ.ആന്റണി തറേക്കടവിലിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.…
Read More » - 27 January
ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ നവോഥാന നായകന്മാർക്ക് സ്ഥാനമില്ല: തോമസ് ഐസക്
തിരുവനന്തപുരം: ബ്രിട്ടീഷുകാരോട് മാപ്പിരന്ന സംഘപരിവാർ ആചാര്യന്മാർക്കിടയിൽ നവോഥാന നായകന്മാർക്ക് സ്ഥാനമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും…
Read More » - 27 January
വീട്ടുകാരെ അതിവിദഗ്ധമായി പറ്റിച്ച് ഇന്‍സ്റ്റഗ്രാം കാമുകനൊപ്പംനാടുവിട്ട പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
പാലാ: മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് കാമുകനൊപ്പം കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്. ഇവർ മണിക്കൂറുകള്‍ക്ക് അകം ആണ് പൊലീസ്…
Read More »