Nattuvartha
- Jun- 2022 -15 June
ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയി : പ്രതി അറസ്റ്റിൽ
ആലത്തൂർ: ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് ഷീറ്റ് മോഷണം പോയ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. മേലാർക്കോട് കടമ്പിടി പാഴിയോട് പുത്തൻതുറയിൽ ആഷിഖിനെയാണ് (37) അറസ്റ്റ്…
Read More » - 15 June
വി.ടി. ബൽറാമിന്റേത് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത, പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല: കെ.സി.ബി.സി
കോട്ടയം: കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാമിനെതിരെ കേരളാ കാത്തോലിക് ബിഷപ്സ് കൗണ്‍സില്‍. കണ്ണൂര്‍ മയ്യില്‍ പൊലീസ് നൽകിയ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി എത്തിയ വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക്…
Read More » - 15 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി : യുവാവ് പിടിയിൽ
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിൽ. എഴുകോണ്‍ കരീപ്ര വാക്കനാട് ചരുവിള പുത്തന്‍ വീട്ടില്‍ ആനന്ദി(28)നെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ നാലിനാണ്…
Read More » - 15 June
ഹോട്ടൽ ഉടമയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ബേപ്പൂർ: ഹോട്ടൽ ഉടമക്കു നേരേ വധശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. ബേപ്പൂർ പുലിമുട്ട് സ്വദേശിയും കൊലപാതകമടക്കം നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതിയുമായ ചെറുപുരക്കൽ അബ്ദുൽ ഗഫൂറാണ്…
Read More » - 15 June
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ…
Read More » - 15 June
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ
പെരുമ്പാവൂര്‍: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ഒഡിഷ സ്വദേശി അമിത പ്രധാനാണ് (38) പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.600 കിലോ കഞ്ചാവ് ഇയാളിൽ…
Read More » - 15 June
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ഗുരുവായൂര്‍: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കോറോട്ട് വിഷ്ണുവിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ്…
Read More » - 15 June
കാഴ്ച തിരിച്ചു കിട്ടുമോ? തൊടുപുഴയിലെ പോലീസ് ലാത്തിചാര്‍ജിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരം
ഇടുക്കി: തൊടുപുഴയിൽ പോലീസ് നടത്തിയ ലാത്തിചാര്‍ജിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുന്നു. കണ്ണിനേറ്റ ക്ഷതം മൂലം കാഴ്ച തിരിച്ചു കിട്ടുമോ എന്ന് ഉറപ്പിച്ചു പറയാൻ…
Read More » - 15 June
വ്യക്തി വിരോധം തീർക്കാൻ സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു : പ്രതി അറസ്റ്റിൽ
എരുമപ്പെട്ടി: വ്യക്തി വിരോധം തീർക്കാൻ സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം ആലംകോട് കക്കടിപ്പുറം സ്വദേശി വടക്കേപുരക്കൽ വീട്ടിൽ രാജേന്ദ്രനെയാണ് (39) പൊലീസ് പിടികൂടിയത്.…
Read More » - 15 June
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് കൊറ്റനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ രംഗത്ത്
മല്ലപ്പള്ളി: കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍ രംഗത്ത്. നിക്ഷേപകര്‍ സംഘടിച്ച് ബാങ്കിലെത്തി. പണം ലഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് വ്യക്തമായ…
Read More » - 15 June
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലമുക്ക് മംഗലശേരി വീട്ടിൽ വിജയൻ സെലീന ദമ്പതികളുടെ മകൻ അദിൻ ലാൽ (21) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച…
Read More » - 15 June
പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു
കൊച്ചി: പ്രശസ്ത സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം. ബാദുഷ, ഷിനോയ്…
Read More » - 15 June
തമിഴ് നടന് സമ്പത്ത് റാം നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷവുമായി ബാദുഷ
കൊച്ചി: തമിഴ് നടന് സമ്പത്ത് റാമിനെ നായകനാക്കി സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ. എൻ.എം. ബാദുഷ സുപ്രധാന വേഷത്തിൽ…
Read More » - 15 June
ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് ചോദ്യം: ‘മൂഡ് കളയല്ലേ… പാട്ട് പാടാൻ പോവുകയാണ്’ എന്ന് ഒമറിന്റെ മറുപടി
കൊച്ചി: ഗായിക അഭയ ഹിരൺമയിയുമായുള്ള 9 വർഷം നീണ്ടു നിന്നിരുന്ന ലിവിംഗ് ടുഗതർ അവസാനിപ്പിച്ച്, സംഗീത സംവിധായകൻ ഗോപി സുന്ദർ കഴിഞ്ഞദിവസം അമൃത സുരേഷുമായി പുതിയ ജീവിതം…
Read More » - 14 June
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര: ലൈസൻസ് മരവിപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് അധികൃതരുടെ തീരുമാനം. ഇരുചക്ര…
Read More » - 14 June
ഒളിക്യാമറ വെച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
പാലക്കാട്: ഒളിക്യാമറ വെച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. കൊടുമ്പ് അമ്പലപ്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ്…
Read More » - 14 June
ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹം: അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ
പത്തനംതിട്ട: ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത്. ജില്ലയിലെ ആര്.എസ്.എസ് ബാലമന്ദിരങ്ങള്‍ ആയുധപരിശീലന കേന്ദ്രങ്ങളായി മാറുന്നുവെന്നും…
Read More » - 14 June
ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമെന്ന് മാതാപിതാക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗാര്‍ഹിക പീഡനമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. Read Also : ബലിപെരുന്നാൾ:…
Read More » - 14 June
ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറം തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന് ലോറന്‍സ് (26), വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന് (42),…
Read More » - 14 June
ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്.…
Read More » - 14 June
മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി, വിവാഹത്തിന് നൽകിയ 190 പവൻ സ്വർണം യുവതിക്ക് തിരിച്ച് കൊടുക്കണമെന്ന് കോടതി
പാലക്കാട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ യുവാവിനോട് ഭാര്യയുടെ സ്വർണം മുഴുവൻ തിരികെ കൊടുക്കാൻ വിധിച്ച് കോടതി. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.…
Read More » - 14 June
നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലത്തിന് സമീപം കരിമ്പാലൂർ റോഡിൽ വഴിയാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു. മീനമ്പലം കരിമ്പാലൂർ കളരിയഴികത്ത് വീട്ടിൽ ജി.ദേവദാസൻ (80) നാണ് മരിച്ചത്. പ്ലാവിൻമൂട് ജംഗ്ഷനിൽ…
Read More » - 14 June
സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു
പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ നന്ദകുമാറാ(58)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More » - 14 June
സുഹൃത്തുക്കൾ തമ്മിൽ സംഘർഷം : തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് അറസ്റ്റിൽ
ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ്…
Read More » - 14 June
വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കണം
കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജന് മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍…
Read More »