Nattuvartha
- Jun- 2022 -17 June
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി…
Read More » - 17 June
ഗൂഡല്ലൂരിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു : ഒരാൾ മരിച്ചു, 15 പേർക്ക് പരിക്ക്
ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.…
Read More » - 17 June
കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന : പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. Read Also : ‘കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തിനെ പശു മോഷ്ടാക്കളോട് ഉപമിച്ചു’…
Read More » - 17 June
കച്ചവടക്കാരനെന്ന വ്യാജേനയെത്തി അമ്മയെ ആക്രമിച്ചു: പത്തനംതിട്ടയിൽ യുവാവിനെ ഓടിച്ചിട്ട് പിടികൂടി മകൾ
പത്തനംതിട്ട: അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി മകൾ. കോളേജ് വിദ്യാർത്ഥിനിയായ മകൾ അഞ്ജനയാണ് അമ്മയെ ആക്രമിച്ചുകൊണ്ടോടിയ യുവാവിനെ പിന്നാലെ പോയി പിടികൂടിയത്. ഇയാളുടെ സ്ഥിരം…
Read More » - 17 June
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രിക്കാരി മരിച്ചു
ഏഴിക്കര: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് കാൽനട യാത്രിക്കാരി മരിച്ചു. ഏഴിക്കര പഞ്ചായത്തുപടി കീരിക്കാപിള്ളി ഗോപിയുടെ ഭാര്യ സാവിത്രി (66) ആണ് മരിച്ചത്. Read…
Read More » - 17 June
മാരാരിക്കുളത്ത് വൻ ലഹരിവേട്ട : രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: മാരാരിക്കുളത്ത് വൻ ഹാൻസ് ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ തെക്ക് ചാണിയിൽ രാജു (56), മാരാരിക്കുളം തെക്ക് അറയ്ക്കൽ…
Read More » - 17 June
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി : യുവാവ് പൊലീസ് പിടിയിൽ
ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലവൂർ നമ്പുകുളങ്ങരവെളി, സുഗുണന്റെ മകൻ ദീപു മോനാണ് (34) അറസ്റ്റിലായത്. ഒരു മീറ്റർ നീളമുള്ള…
Read More » - 17 June
വൃദ്ധ കായലിൽ മരിച്ച നിലയിൽ
ചവറ: വൃദ്ധയെ ചവറ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മനയിലേയത്ത് പീടികയിൽ ഖദീജ ഉമ്മ കുഞ്ഞിനെ (66) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…
Read More » - 17 June
കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകൾ മോഷണം പോയതായി പരാതി
ഗാന്ധിനഗർ: കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകൾ മോഷണം പോയതായി പരാതി. ഇറച്ചിവെട്ടുകാരനായ ഗാന്ധിനഗർ സ്വദേശി ബേബിയുടെ രണ്ടു ലക്ഷം രൂപയിലധികം വിലയുള്ള മൂന്ന് മാടുകളാണ് മോഷണം പോയത്. കഴിഞ്ഞ…
Read More » - 17 June
ബൈക്കിൽ നിന്നും വീണ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മംഗലപുരം: ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മഞ്ഞമല കുറുമൻ വിളാകത്ത് പണയിൽ വീട്ടിൽ പരേതനായ ഇസ്മായിലിന്റെയും ജുബൈദ ബീവിയുടെയും മകൻ സഹീദ് (52)ആണ് മരിച്ചത്.…
Read More » - 17 June
ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു
തൃശൂർ: ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : മുഖ്യമന്ത്രിക്ക് നേരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ സർവീസിൽ നിന്ന്…
Read More » - 17 June
തെരുവുനായ്ക്കളുടെ ആക്രമണം : ഏഴു വയസുകാരന് ദാരുണാന്ത്യം
ഭോപ്പാൽ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ ഋതിക് ഭാമോർ ആണ് മരിച്ചത്. രാത്രി പതിനൊന്നോടെ നിഷാന്ത്പുരയിലെ ഒറ്റപ്പെട്ട പ്രദേശത്താണു കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ…
Read More » - 17 June
‘യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മളാണ് അവിടെ രാജാവ്, സിനിമയാണെങ്കില്‍ പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം’
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി സുരേഷ്. ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്കെത്തിയത്. സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും ഗായത്രി സജീവമാണ്. വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ…
Read More » - 17 June
‘അവന് വാങ്ങിയ കാശിന് ഒരു കയ്യും കണക്കും ഇല്ല’: വിനീത് ശ്രീനിവാസൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളായ ഈ സഹോദരങ്ങൾ, സിനിമയിൽ അവരവരുടേതായ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സിനിമയ്ക്കൊപ്പം…
Read More » - 16 June
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: വ്യക്തമാക്കി ഫ്ലൈ ജാക്ക് കമ്പനി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി. മാധവ വാര്യർ, മുൻമന്ത്രി കെ.ടി. ജലീലിന്റെ ബെനാമിയാണെന്നും മാധവ വാര്യർ ജലീലിന്റെ ഇടപാടുകള്‍ക്ക്…
Read More » - 16 June
‘നിങ്ങളും കഞ്ചാവടിച്ചിട്ട് വാ ‘: മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി വിനായകൻ
കൊച്ചി: അഭിമുഖങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ചർച്ച ചെയ്യപ്പെടുന്ന നടനാണ് വിനായകൻ. ഇപ്പോൾ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നടൻ വിനായകൻ നൽകിയ മറുപടിയാണ് സോഷ്യൽ…
Read More » - 16 June
ലൈഫ് കരട് പട്ടിക: ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ കരട് പട്ടികയിന്മേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ…
Read More » - 16 June
‘യുവതിയുടെ കുളിമുറിയിൽ രാത്രി വെളിച്ചം കണ്ടപ്പോൾ നോക്കാൻ പോയത്’: ഒളിക്യാമറ വെച്ച സി.പി.എം നേതാവ് ഷാജഹാന്റെ മൊഴി
പാലക്കാട്: സി.പി.എം പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ ബ്രാഞ്ച് സെക്രട്ടറി ആയ ഷാജഹാനെ പൊലീസ് പിടികൂടി. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നാണ് ടൗൺ…
Read More » - 16 June
‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്, അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക’: വീണ എസ്. നായര്‍
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായര്‍ രംഗത്ത്. ഡി.വൈ.എഫ്.ഐ തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന്…
Read More » - 16 June
പെൺകുട്ടികളോട് മോശമായി പെരുമാറി : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയ തയ്യൽക്കാരൻ അറസ്റ്റിൽ. ശൂരനാട് ലിജുഭവനിൽ ലൈജു ഡാനിയേലാണ് പിടിയിലായത്. ശൂരനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്ക് നൽകുന്ന…
Read More » - 16 June
സ്കൂൾ വിദ്യാർത്ഥിയെ പൊന്മുടിയിലേക്ക് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
വിതുര: സ്കൂൾ വിദ്യാർത്ഥിയെ പൊന്മുടിയിലേക്ക് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തട്ടത്തുമല പൂജ ഭവനിൽ പങ്കജ് (24) ആണ് വിതുര പൊലീസിന്റെ പിടിയിലായത്. Read Also…
Read More » - 16 June
വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രധാനാദ്ധ്യാപകന് 7 വർഷം തടവ്
തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. വീട്ടിൽ ട്യൂഷനുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച, തളിപ്പറമ്പ് ചിറവക്ക്…
Read More » - 16 June
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
വിദ്യാനഗർ: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട, നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആലമ്പാടി അക്കരപള്ളം…
Read More » - 16 June
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു
കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ സ്വദേശി ബിബിനെ (24)ആണ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. Read Also : ‘രാത്രി ആരെങ്കിലും…
Read More » - 16 June
കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഇടുക്കി: കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് സംഭവം.…
Read More »