
തൃശൂര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 75 കാരന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 26 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്.
Read Also : തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോക്കൽ സർവേ
എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയുടേതാണ് വിധി.
കളിക്കുന്നതിനിടെ ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.
Post Your Comments