Nattuvartha
- Jun- 2022 -29 June
വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു
അഞ്ചല്‍: വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു. ഇളമാട് അമ്പലംമുക്ക് കുണ്ടൂര്‍ ശോഭ മന്ദിരത്തില്‍ സതീഷ്കുമാര്‍ എന്നയാളുടെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ആയൂരില്‍ വീടിനോട് ചേര്‍ന്ന് ഷെഡില്‍ പാര്‍ക്ക്…
Read More » - 29 June
തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരം: രഞ്ജിനി
കൊച്ചി: ഷമ്മി തിലകനെതിരായ ‘അമ്മ’യുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി രംഗത്ത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരമാണെന്ന്, രഞ്ജിനി തന്റെ ഫേസ്ബുക്ക്…
Read More » - 29 June
വിനയന്റെ ചിത്രത്തിൽ നിന്നും പിന്മാറണം: മുകേഷും ഇന്നസെന്റും ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയെന്ന് ഷമ്മി തിലകന്
കൊല്ലം: സംവിധായകൻ വിനയന്റെ ചിത്രത്തിൽ നിന്നും പിന്മാറുന്നതിനായി, ഇന്നസെന്റും മുകേഷും തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകന്. നേരത്തേ, നടന് തിലകനും, വിനയന് സംവിധാനം…
Read More » - 29 June
‘മാന്യമായ മറ്റൊരു ക്ലബിൽ എനിക്ക് അംഗത്വമുണ്ട്, ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് ജോയ് മാത്യു
കൊച്ചി: ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് നടൻ ജോയ് മാത്യു. മാന്യമായ…
Read More » - 28 June
സാംസ്കാരിക പ്രവര്ത്തകൻ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി
കൊച്ചി: സാംസ്കാരിക പ്രവര്‍ത്തകനായ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ…
Read More » - 28 June
‘മറന്നുവെച്ച ബാഗ് യു.എ.ഇയിൽ എത്തിച്ചത് കൗൺസിൽ ജനറലിന്റെ സഹായത്താൽ’: എം. ശിവശങ്കർ നൽകിയ മൊഴി പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശത്തിനിടെ, മറന്നുവെച്ച ബാഗ് കൗൺസിൽ ജനറലിന്റെ സഹായത്താൽ എത്തിച്ചു നൽകിയെന്ന എം. ശിവശങ്കറിന്റെ മൊഴി പുറത്ത്. കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.…
Read More » - 28 June
‘പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങൾ’: എം.വി. ജയരാജന്
കണ്ണൂർ: സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങള്‍ പണവും പദവിയും ഇഡിയുമാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം, റിസോർട്ട്…
Read More » - 28 June
‘ബിനീഷ് കോടിയേരിക്കെതിരെ നടപടി എടുക്കരുതെന്ന് പറഞ്ഞ ആളല്ലേ താങ്കൾ’: ഗണേഷിനെതിരെ ഇടവേള ബാബു
കൊച്ചി: ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’, എന്ന നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി താര സംഘടനയായ ‘അമ്മ’. ജനറൽ സെക്രട്ടറി ഇടവേള ബാബു…
Read More » - 28 June
കാണാതായ യുവാവിന്റെ മൃതദേഹം കലുങ്കിനടിയിൽ നിന്ന് കണ്ടെത്തി
ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. കോളനിയിലെ താമസക്കാരനായ ഇലവുങ്കൽ വീട്ടിൽ പ്രഭാകരനെ (45) ആണ്…
Read More » - 28 June
സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടന: ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതിക്ക് സഹായം നൽകുന്നത് ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു…
Read More » - 28 June
പ്ലസ് വൺ പരീക്ഷയ്ക്ക് സ്കൂളിലേക്ക് സഹോദരനോടൊപ്പം പോകവേ അപകടം : വിദ്യാർത്ഥിനി മരിച്ചു
കോട്ടയം: പ്ലസ് വൺ പരീക്ഷയ്ക്കായി സ്കൂളിലേക്ക് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകവേ അപകടത്തിൽപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകൾ…
Read More » - 28 June
‘സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ധിച്ചു: പ്രതിസന്ധിയുടെ പേരിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകില്ല’
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ധിച്ചതായി സർക്കാർ. മൊത്തം കടബാധ്യത 3,32,291 കോടിയെന്ന് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിൽ ധവളപത്രം ഇറക്കില്ലെന്നും, പ്രതിസന്ധിയുടെ പേരിൽ,…
Read More » - 28 June
പ്രവാസിയായ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അയൽവാസിയോടൊപ്പം ഒളിച്ചോടി : ഭാര്യയും കാമുകനും അറസ്റ്റില്‍
തിരുവനന്തപുരം: പ്രവാസിയായ ഭർത്താവിനെയും 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം “കൃഷ്ണവേണി”യിൽ പ്രവാസിയായ റോയ്…
Read More » - 28 June
കാറുകൾ കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മൂവാറ്റുപുഴ: എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ വെള്ളൂർക്കുന്നം സിഗ്നലിനു സമീപം ഇന്നലെ വൈകുന്നേരം 3.30-ഓടെയായിരുന്നു…
Read More » - 28 June
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
വെള്ളറട: റോഡരികില്‍ നില്ക്കുമ്പോള് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. ടാക്സിഡ്രൈവറായ ഒറ്റശേഖരമംഗലം ഇടവാല്‍ ദിവ്യ വിലാസത്തില്‍ വിജയകുമാരന്‍ നായരാണ് (63)മരിച്ചത്. Read Also : വാഹനാപകടത്തിൽ…
Read More » - 28 June
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കരമന: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരമന നെടുങ്കാട് ടി.സി 21/324 കുഞ്ഞുവീട്ടിൽ രേണുക (55) ആണ് മരിച്ചത്. Read Also : ‘അവരുടെ…
Read More » - 28 June
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
തൃശൂർ: കാറും കെഎസ് ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ്…
Read More » - 28 June
യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം കാര്‍ കത്തിച്ചു
കോഴിക്കോട്: യുവാവിനെ മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ചു. കൂടത്തില്‍ ബിജു എന്നയാള്‍ക്കാണ് നാലംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വടകരയ്ക്ക് സമീപം കല്ലേരിയില്‍…
Read More » - 28 June
‘വേർ ദ ലെറ്റേഴ്സ് ബ്ലൂമ് ‘: ഡോക്യുമെന്ററി ശ്രദ്ധ നേടുന്നു
കൊച്ചി: ഇനി വരുന്ന തലമുറ ലോകത്തെ രണ്ട് രീതിയിലാണ് നോക്കി കാണുക. കോവിഡിന് മുൻപും, കോവിഡിനു ശേഷവും. കോവിഡ് കാരണം നിശ്ചലമായത് ഭൂമി മാത്രമല്ല, കുറെയധികം മനുഷ്യന്മാർ…
Read More » - 28 June
‘ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിങ് ജോങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയൻ കേരളത്തിലും നടപ്പിലാക്കുന്നത്’
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത്, മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന…
Read More » - 28 June
‘ഗോഡ്സേ പ്രായോഗികമായി ചെയ്തത് കോൺഗ്രസ് പ്രതീകാത്മകമായി ചെയ്യുന്നു’: പിണറായി വിജയന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ്…
Read More » - 28 June
‘നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണ്’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍ പിണറായി വിജയൻ നിർത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.…
Read More » - 27 June
കെ.എസ്.ആര്.ടി.സി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ ഒരുങ്ങി എ.ഐ.ടി.യു.സി
KSRTC pay crisisready to
Read More » - 27 June
കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍ പിണറായി വിജയൻ നിർത്തണം: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍, പിണറായി വിജയൻ നിർത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.…
Read More » - 27 June
‘എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം’: എം.എ ബേബി
തിരുവനന്തപുരം: എസ്.എഫ്.ഐക്കാരോട് കണക്ക് ചോദിക്കാൻ മൂന്ന് ദിവസത്തേക്ക് വയനാട്ടിലേക്കു വരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യവുമായി സി.പി.എം നേതാവ് എം.എ. ബേബി രംഗത്ത്. തീസ്ത സെതല്‍വാദിനെയും ആര്.ബി.…
Read More »