Nattuvartha
- Jun- 2022 -3 June
കേരള റീട്ടെയിൽ എക്സ്പോ ജൂൺ 6 മുതൽ ആരംഭിക്കും
കോഴിക്കോട്: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ കേരള റീട്ടെയിൽ എക്സ്പോ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ ജൂൺ 6,7 തീയതികളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ…
Read More » - 3 June
വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിങ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചതിന് പിന്നാലെ, കെ.വി. തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ. റഹിം എം.പി. കെ.വി. തോമസിനെ…
Read More » - 3 June
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി : മൂന്നുപേർ പിടിയിൽ
വര്‍ക്കല: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. പാരിപ്പള്ളി ചിറക്കര ശാസ്ത്രിമുക്ക് റോഡുവിള വീട്ടില്‍ ശരണ്‍ (25), കല്ലുവാതുക്കല്‍ നടയ്ക്കല്‍ അടുതല…
Read More » - 3 June
പിണറായിക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താൽ: കെ.കെ രമ
വടകര: പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണെന്ന് കെ.കെ രമ ആരോപിച്ചു. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും,…
Read More » - 3 June
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ സ്വർണവും പണവും തട്ടി : താനൂർ സ്വദേശി അറസ്റ്റിൽ
കൊരട്ടി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി നീലിയാട്ട് വീട്ടിൽ അബ്ദുൽ ജലീൽ (24)…
Read More » - 3 June
കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരുന്നു, ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറും: കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിഭൂമിയുടെ ലഭ്യത കുറഞ്ഞു വരികയാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വിഷലിപ്തമായ ഭക്ഷണം കഴിക്കുന്നതോടെ ആരോഗ്യ കേരളം അനാരോഗ്യ കേരളമായി മാറുമെന്നും, കൃഷിഭൂമി കുറഞ്ഞു…
Read More » - 3 June
കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പിടിയിൽ
പയ്യന്നൂർ: കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. കേരളത്തിലെയും കർണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ്…
Read More » - 3 June
വീട്ടിൽ റെയ്ഡ് : ഹെറോയിൻ പിടികൂടി
തിരുവനന്തപുരം: കുടപ്പനക്കുന്ന് ദർശൻ നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഹെറോയിൻ പിടികൂടി. പേരൂർക്കട പൊലീസും ഷാഡോ ടീമും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് മയക്കുമരുന്ന് പിടികൂടിയത്. ഹൗസ്…
Read More » - 3 June
കോവിഡ് ഭീതിയിൽ തൃശ്ശൂർ പോലീസ് അക്കാദമി: 30 പോലീസുകാര്‍ രോഗികൾ, പരിശീലനം നിർത്തിവച്ചു
തൃശ്ശൂർ: തൃശ്ശൂർ പോലീസ് അക്കാദമിയിൽ കോവിഡ് ഭീതി പടരുന്നു. 30 പോലീസുകാര്‍ക്കാണ് ഇതിനോടകം തന്നെ ക്യാമ്പിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പരിശീലനം അവസാനിപ്പിച്ച് കടുത്ത ജാഗ്രതയാണ്…
Read More » - 3 June
കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി കൊല്ലം സ്വദേശി പൊലീസ് പിടിയിൽ. ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ്…
Read More » - 3 June
‘പേര് ഹൈടെക് അംഗൻവാടി’, എന്നിട്ട് പേരിന് പോലും വൈദ്യുതിയില്ല, ടിവിയില്ല: ദുരിതത്തിലായി കുരുന്നുകൾ
കുറ്റിപ്പുറം: ഹൈടെക് എന്ന പേരിൽ സർക്കാർ വിളിക്കുന്ന അംഗൻവാടികളുടെ യഥാർത്ഥ സ്ഥിതി വളരെ ദയനീയമാണെന്നാണ് കുറ്റിപ്പുറത്തെ ഈ കാഴ്ച നമുക്ക് വ്യക്തമാക്കിത്തരുന്നത്. പേരിന് പോലും ഒരു തുള്ളി…
Read More » - 2 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : അറുപതുകാരൻ പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പൂവരണി കണ്ണമ്പുഴയിൽ വീട്ടിൽ ടോമിയെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടിയെ…
Read More » - 2 June
സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍: തൃശൂർ പോലീസ് അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. തൃശൂർ പോലീസ് അക്കാദമിയില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. അക്കാദമിയില്‍ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന്,…
Read More » - 2 June
കോടതിക്കെതിരായ പരാമർശം: ഭാഗ്യലക്ഷ്മിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ പരാമർശം നടത്തിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. കോടതി അലക്ഷ്യം ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ എം.ആര്.…
Read More » - 2 June
അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ചത് സമ്മതത്തോടെ: വിശദീകരണവുമായി മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപിക ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ചുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെ.ആര്. ഉഷാ കുമാരിയെ യോഗ്യതയുടെ അടിസ്ഥാനത്തിലും അവരുടെ…
Read More » - 2 June
‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ട്’: അനുശ്രീ
തിരുവനന്തപുരം: നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. ഒരു ജനനായകന് എങ്ങനെ ആകണം എന്ന്, താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടിട്ടാണെന്ന് അനുശ്രീ പറയുന്നു.…
Read More » - 2 June
യുവതിയ്ക്ക് പീഡനം : പ്രതികൾ റിമാൻഡിൽ
കട്ടപ്പന: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23) സഹോദരൻ ആൽബിൽ (21) മാട്ടുക്കട്ട കുന്നപ്പള്ളിമറ്റത്തിൽ റെനിമോൻ (22) ചെങ്കര…
Read More » - 2 June
ചെയിൻ ധരിച്ച് ക്ലാസ്സിലെത്തി: മദ്രസ അധ്യാപകൻ 14കാരനെ ക്രൂരമായി മർദ്ദിച്ചു, കേസെടുത്ത് പോലീസ്
തൃശൂർ: പതിനാലുകാരന്റെ നേർക്ക് മദ്രസ അധ്യാപകന്റെ കൊടുംക്രൂരത. കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിച്ചു. വെള്ളി കൈ ചെയിൻ ധരിച്ചെത്തിയെന്ന കാരണം പറഞ്ഞാണ് കുട്ടിയെ മദ്രസ അധ്യാപകൻ…
Read More » - 2 June
അനധികൃത മദ്യവിൽപ്പന നടത്തിയാൾ പിടിയിൽ
മല്ലപ്പള്ളി: കുന്നന്താനത്ത് അനധികൃത മദ്യവിൽപ്പന നടത്തിയാളെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. പൊയ്യയിൽ വീട്ടിൽ അനിൽകുമാറാണ് അറസ്റ്റിലായത്. Read Also : ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേർത്ത്…
Read More » - 2 June
‘2024 തിരഞ്ഞെടുപ്പ് ജയിച്ച് കേന്ദ്രത്തിൽ ഗവണ്മെന്റ് രൂപീകരിക്കാൻ അങ്ങേയ്ക്ക് ഇന്നേതന്നെ ആശംസകൾ നേരുന്നു’
പാലക്കാട്: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത്…
Read More » - 2 June
പാർട്ടി വാഗ്ദാനം പാലിച്ചില്ല: അടച്ചുറപ്പുള്ള വീട് സുമനസ്സുകൾ വെച്ച് നല്കാനൊരുങ്ങിയപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: പാർട്ടിയുടെ ചതി എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വൈറലാകുകയാണ്. അമ്മയും പ്രായപൂർത്തിയായ സഹോദരിയുമുള്ള സിപിഎം പ്രവര്ത്തകന് പാർട്ടി വീട് വെച്ച് നൽകാമെന്നു നൽകിയ വാഗ്ദാനം…
Read More » - 2 June
അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം:23 വര്‍ഷമായി ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിപ്പിച്ച അദ്ധ്യാപികയായ ഉഷകുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന ഉഷാ കുമാരിയെ…
Read More » - 2 June
23 വർഷം കുട്ടികളെ പഠിപ്പിച്ചു, മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടി: ഇന്നലെ മുതൽ തൂപ്പുകാരിയാക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അദ്ധ്യാപികയെ മറ്റൊരു സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ച് വിദ്യാഭ്യാസ വകുപ്പ്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്ന് തൊഴിൽ…
Read More » - 2 June
ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം അല്ല: ഇടത് വലത് മുന്നണികളുടേത് രാഷ്ട്രീയ അപചയമെന്ന് ബി ഗോപാലകൃഷ്ണൻ
കൊച്ചി: മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം അല്ലെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. ആര് ജയിക്കണമെന്നോ ആര് തോൽക്കണമെന്നൊ ബി.ജെ.പി ചിന്തിക്കുന്നില്ലെന്നും സ്വയം കരുത്താർജ്ജിച്ച് ക്രമേണ…
Read More » - 2 June
പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്: പീഡനക്കേസിൽ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്, ചൊവ്വാഴ്ചത്തേക്ക് കോടതി മാറ്റി.…
Read More »