മലപ്പുറം: കുറ്റിപ്പുറം തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന്‍ ലോറന്‍സ് (26), വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന്‍ (42), സുല്‍ഫി ഖാന്‍ (45), നവാസുദീന്‍ (43), പാലചുവട് സ്വദേശി ബഷീര്‍ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Read Also : രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. തങ്ങള്‍പടിയില്‍ പണം നല്‍കാന്‍ എത്തിയ ബി പി അങ്ങാടി സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കുറ്റിപ്പുറം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments