Nattuvartha
- Jun- 2022 -16 June
‘ജയരാജൻ തള്ളിയാൽ കേസില്ല’, പോലീസിന്റെ ഇരട്ടത്താപ്പ് പുറത്ത്: പ്രതിഷേധവുമായി കോൺഗ്രസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. Also Read:രാത്രിയിൽ അമിതമായി വിയർക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം വിമാനത്തിനുള്ളിൽ…
Read More » - 16 June
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിപ്പ് : യുവാവ് പൊലീസ് പിടിയിൽ
തളിപ്പറമ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഒഴൂർ ഓമച്ചപ്പുഴയിലെ കാമ്പത്ത് നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ…
Read More » - 16 June
എന്‍.എസ്.എസിന് രാഷ്ട്രീയമില്ല, ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ല: സുകുമാരന്‍ നായര്‍
തിരുവനന്തപുരം: എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികളെ ഉപദ്രവിക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും, ഒരു രാഷ്ട്രീയവും സമുദായത്തെ ഗുണപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 16 June
അയൽവാസിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു : പ്രതി അറസ്റ്റിൽ
തിരൂർ: അയൽവാസിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പറവണ്ണ താമരശ്ശേരി സ്വദേശി ഹുസൈനെയാണ് (50) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. പറവണ്ണ സ്വദേശിക്കാണ് കുത്തേറ്റത്.…
Read More » - 16 June
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ ഡ്രൈവർക്ക് പരിക്ക്
മട്ടന്നൂർ: നിടുവോട്ടുംകുന്നിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. മരുതായി സ്വദേശിയായ കാർ ഡ്രൈവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. Read…
Read More » - 16 June
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി. ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിൽ ആണ്. ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ട്…
Read More » - 16 June
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം
ഇരിട്ടി: കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. ഇരിട്ടി കൂട്ടുപുഴ റോഡില്‍ കേളന്പീടികയ്ക്ക് സമീപത്താണ് കാര്‍ മറിഞ്ഞത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം നടന്നത്. ബംഗളൂരുവിൽ…
Read More » - 16 June
രോഗിയുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും പണവും തട്ടിയെടുത്തു : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
പാലക്കാട് : രോഗിയുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും അക്കൗണ്ടിൽ നിന്ന് പണവും തട്ടിയെടുത്ത കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. മുണ്ടൂർ നാമ്പുള്ളിത്തറ പന്നമലവീട്ടിൽ രമേഷിനെയാണ് (38) ടൗണ്‍ സൗത്ത്…
Read More » - 16 June
ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി മോഷണം : അസാം സ്വദേശി അറസ്റ്റിൽ
പറവൂർ: ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസാം സ്വദേശി ഇക്രാമുൽ ഹുസൈൻ (26) ആണ് അറസ്റ്റിലായത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ…
Read More » - 16 June
ചരക്കുമായി വന്ന മിനിവാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം : ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്
കാട്ടാക്കട: കറിപൗഡർ ചരക്കുമായി വന്ന മിനിവാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. പൂവച്ചൽ ആലമുക്ക് സ്വദേശി നിസാമിനാണ് പരിക്കേറ്റത്. കാട്ടാക്കട ചന്തയ്ക്ക് സമീപമാണ് അപകടം…
Read More » - 16 June
ശബരിമല തീർത്ഥാടക വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോരുത്തോട്: ശബരിമല തീർഥാടക വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോട്ടയിൽ ഫിലിപ്പ് (68)ആണ് മരിച്ചത്. കഴിഞ്ഞ മാസം 15-ന് ആണ് സംഭവം. പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനിടെ…
Read More » - 16 June
സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ (30) ആണ് മുങ്ങി മരിച്ചത്. പുറക്കാട്…
Read More » - 16 June
‘സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നു, അല്ലെങ്കിൽ അവർ നിഷേധിക്കട്ടെ’: കെ. സുധാകരൻ
തിരുവനന്തപുരം: സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നുവെന്നും അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. സ്വർണക്കടത്ത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 15 June
സംസ്ഥാനത്ത് 7 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്: മുന്നറിയിപ്പ്
7 districts in the state are likely to experience t in the coming hours, yellow alert in 11 districts: warning
Read More » - 15 June
യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിച്ചു: തയ്യല്ക്കാരന് പിടിയിൽ
Touching girls with while measuring uniform:
Read More » - 15 June
പൂന്തുറ എസ്.ഐയ്ക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം: വടികൊണ്ട് തലയ്ക്കടിയേറ്റു
തിരുവനന്തപുരം: പൂന്തുറ എസ്.ഐ വിമല്‍ കുമാറിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയതിന് എതിരായ മാര്‍ച്ചിനിടെയാണ് ആക്രമണം നടന്നത്. മാര്‍ച്ചിനിടെ…
Read More » - 15 June
സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നു: പിണറായി വിജയൻ മറുപടി പറയണമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നുവെന്നും അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. സ്വർണക്കടത്ത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 15 June
സംസ്ഥാനത്ത് രണ്ടാം ദിനവും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ: ടിപിആർ 16.32%
തിരുവനന്തപുരം: കേരളത്തിൽ 3,419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ എത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ…
Read More » - 15 June
വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഡങ്കിപ്പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30യോടെ…
Read More » - 15 June
കാട്ടാനയുടെ ആക്രമണം : വനപാലകന് പരിക്ക്
കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകനു പരിക്കേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥൻ നാഗരാജിനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പേരൂരിൽ തമ്പടിച്ചിരുന്ന കാട്ടാനയെ വിരട്ടുന്നതിനിടയിലാണ് സംഭവം. പേരൂർ വേളാങ്കണ്ണിനഗറിൽ ജനവാസകേന്ദ്രത്തിനു…
Read More » - 15 June
രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു : ആയ അറസ്റ്റിൽ
ഭോപ്പാല്‍: രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. കുട്ടിയെ നോക്കാന്‍ വന്ന രജനി ചൗധരി(30) എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കുട്ടിയുടെ…
Read More » - 15 June
പോക്സോക്കേസിൽ 19കാരന് പിടിയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന് അറസ്റ്റിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാന് (19) ആണ് പിടിയിലായത്. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്…
Read More » - 15 June
എട്ടുവയസ്സുകാരിയ്ക്ക് പീഡനം : 75 കാരന് 26 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 75 കാരന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 26 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ആണ്…
Read More » - 15 June
അസമീസ് സ്വദേശിനികളെ കടന്നു പിടിച്ചു : മൂന്ന് പ്രതികൾ പിടിയിൽ
തിരുവല്ല: ഭര്‍ത്താക്കന്മാരില്ലാത്ത സമയത്ത് താമസ സ്ഥലത്തെത്തി അസമീസ് സ്വദേശിനികളെ കടന്നു പിടിച്ച സംഭവത്തിൽ മൂന്നു പേര് പൊലീസ് പിടിയിൽ. വെണ്ണിക്കുളം കോഴിമലയില് താഴേ വീട്ടില്‍ അനില്‍ (42),…
Read More » - 15 June
എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു: വിജയ ശതമാനം 99.26, വിജയ ശതമാനത്തിൽ ഇത്തവണ നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തെ വിജയ ശതമാനം 99.47 ആയിരുന്നു. വിജയ ശതമാനത്തിൽ ഇത്തവണ നേരിയ…
Read More »