Nattuvartha
- Jun- 2022 -14 June
ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്.…
Read More » - 14 June
മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി, വിവാഹത്തിന് നൽകിയ 190 പവൻ സ്വർണം യുവതിക്ക് തിരിച്ച് കൊടുക്കണമെന്ന് കോടതി
പാലക്കാട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ യുവാവിനോട് ഭാര്യയുടെ സ്വർണം മുഴുവൻ തിരികെ കൊടുക്കാൻ വിധിച്ച് കോടതി. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.…
Read More » - 14 June
നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലത്തിന് സമീപം കരിമ്പാലൂർ റോഡിൽ വഴിയാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു. മീനമ്പലം കരിമ്പാലൂർ കളരിയഴികത്ത് വീട്ടിൽ ജി.ദേവദാസൻ (80) നാണ് മരിച്ചത്. പ്ലാവിൻമൂട് ജംഗ്ഷനിൽ…
Read More » - 14 June
സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു
പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ നന്ദകുമാറാ(58)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More » - 14 June
സുഹൃത്തുക്കൾ തമ്മിൽ സംഘർഷം : തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് അറസ്റ്റിൽ
ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ്…
Read More » - 14 June
വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കണം
കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജന് മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍…
Read More » - 14 June
‘പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ അക്രമമുണ്ടായാല്‍ ഞങ്ങള്‍ അതിന് ഉത്തരവാദിയാകില്ല’: കെ. സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രംഗത്ത്.…
Read More » - 14 June
‘പോത്തും തല’ തയ്യാറാകുന്നു
കൊച്ചി: തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പോത്തും തല’ എന്ന ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു. വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ…
Read More » - 13 June
‘ദയവു ചെയ്ത് നമ്മുടെ നാടിനെ കലാപഭൂമി ആക്കിമാറ്റരുത്’: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും അതേത്തുടർന്ന്, കെ.പി.സി.സി ആസ്ഥാനം അക്രമിക്കപ്പെട്ടത് ഉൾപ്പെടെയുള്ള സംഘർഷങ്ങളിലും പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ്…
Read More » - 13 June
‘ഇപിയിൽ നിന്നും ഒരു ഉന്ത് കിട്ടിയപ്പോൾ മൂക്കും കുത്തി വീണത് രണ്ടു യൂത്തന്മാർ, ഇന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ’
കൊച്ചി: സ്വര്‍ണക്കടത്ത് ഡോളര്‍ക്കടത്ത് കേസുകളിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതിന്റെ…
Read More » - 13 June
കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്, പകരം ചോദിക്കും, അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്…
Read More » - 13 June
കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, കാർ തകർത്തു: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം
tones pelted at KPCC headquarters, car smashed: in various parts of the state
Read More » - 13 June
വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കണം
കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും പ്രതിഷേധക്കാരായ യൂത്ത് കോണ്‍ഗ്രസുകാർക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണെന്നും…
Read More » - 13 June
‘ഭരണമുള്ളതു കൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്, ഇല്ലെങ്കിൽ മുണ്ടും മടക്കിക്കുത്തിയിറങ്ങും’: എം.എം. മണി
ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ…
Read More » - 13 June
‘പ്രവാചകൻ ആയിഷയെ കല്യാണം കഴിച്ച ലോജിക് അന്വേഷിച്ചു നടക്കുന്ന യുക്തൻമാർ ആദ്യം ഒരു കാര്യം ചെയ്യൂ’: ഒമർ ലുലു
കൊച്ചി: യുക്തിവാദികളും മതവിശ്വാസികളും തമ്മിൽ സോഷ്യൽ മീഡിയയിൽ നിരന്തരം രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടത്താറുള്ളത്. മതവിശ്വാസത്തിന്റെ ആധികാരികതയെ സംബന്ധിച്ചാണ് യുക്തിവാദികൾ ഏറെയും വിമർശനമുന്നയിക്കാറുള്ളത്. പലപ്പോഴും, ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കടുത്ത…
Read More » - 13 June
ധനകാര്യ സ്ഥാപനം നടത്തിപ്പുകാരനായ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍
ആലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിപ്പുകാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുമ്പോളിയില്‍ നാരായണ്‍ ബാങ്കേഴ്സ് ഉടമ കൊമ്മാടി വാര്‍ഡില്‍ പ്രേം-പ്രഭു നിവാസില്‍ ഗോപിദാസിന്റെ മകന് പ്രഭുദാസിനെ…
Read More » - 13 June
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട, കലാപ ആഹ്വാനം നടത്തിയാൽ കയ്യുംകെട്ടി പോകില്ല: റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത്…
Read More » - 13 June
വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചാണ് എത്തിയതെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്.…
Read More » - 13 June
ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കോഴിക്കോട്: ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ്രകുന്നുമ്മൽ വിനു (36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം…
Read More » - 13 June
യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല : യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊമ്പാടി സ്വദേശി അരുണ്‍ ( 38 ) ആണ് മരിച്ചത്. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം…
Read More » - 13 June
വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാളികാവ്: ചോക്കാട് ഉദരംപൊയിലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് എൽകെജി വിദ്യാർത്ഥി മരിച്ചു. സലഫി റോഡിന് സമീപത്തെ ചോലക്കൽ ഫൈസലിന്റെയും ഭാര്യ സുഹാദയുടെയും ഏക മകൻ മുഹമ്മദ് ഷാദിൻ…
Read More » - 13 June
മദ്യദുരന്ത കേസിൽ മണിച്ചന് മോചനം: 22 വർഷത്തെ ജയിൽ വാസത്തിന് ശേഷം മണിച്ചൻ പുറത്തേക്ക്
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യപ്പെട്ട വിശദീകരണം നൽകിയതിനാൽ ആണ് മണിച്ചനും…
Read More » - 13 June
തൃശൂർ സ്വദേശിനി റഷ്യയില്‍ മുങ്ങിമരിച്ചു
തൃശൂര്‍: എളനാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രയാണ് (24) മരിച്ചത്. സ്മോളന്‍സ്ക് സ്റ്റേറ്റ് മെഡിക്കല്‍…
Read More » - 13 June
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു : കോളേജ് ചെയര്മാന് അറസ്റ്റില്‍
ചെന്നൈ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്മാന് പൊലീസ് പിടിയിൽ. ചെന്നൈ, വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍…
Read More » - 13 June
ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ടിപ്പര്‍ ലോറിയിടിച്ച് എട്ട് വയസുകാരന് മരിച്ചു. ചുണ്ടേല്‍ അസ്ലമിന്റെ മകന് മുഹമ്മദ് അഫ്നാന് ആണ് മരിച്ചത്. കോഴിക്കോട് കുറ്റ്യാടി വടയത്താണ് സംഭവം. ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്ക്…
Read More »