Nattuvartha
- Oct- 2018 -2 October
കാട്ടാന ശല്യത്തിൽ വലഞ്ഞ് മുണ്ടൂർ നിവാസികൾ
മുണ്ടൂർ: കാട്ടാന ശല്യത്തിൽ വലഞ്ഞ് മുണ്ടൂർ നിവാസികൾ . കുങ്കി ആന എത്തിയിട്ടും കാട്ടാന വിളയാട്ടത്തിന് അറുതിയില്ലാതെ മുണ്ടൂർ. പുതുപ്പരിയാരം നെച്ചുപ്പുള്ളി പാടശേഖരത്തിലെ വയലുകളിൽ ഇറങ്ങിയ കാട്ടാനസംഘം…
Read More » - 2 October
വാഴയിൽ തട്ടി നിന്ന വൈദ്യുത ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു വീട്ടമ്മയ്ക്ക് ഷോക്കേറ്റു
ഷൊർണൂർ: വാഴയിൽ തട്ടി നിന്ന വൈദ്യുത ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചു വീട്ടമ്മയ്ക്ക് ഷോക്കേറ്റു കെഎസ്ഇബിയുടെ 220 കെവി ടവർ വൈദ്യുത ലൈൻ താഴ്ന്ന് വാഴയിൽ തട്ടി. ഭൂമിയിലൂടെ…
Read More » - 2 October
റേഷൻ വിതരണം പുനരാരംഭിച്ചു
പാലക്കാട്∙ സെർവർ പ്രശ്നത്തിനു താൽക്കാലിക പരിഹാരമായി, റേഷൻ വിതരണം പുനരാരംഭിച്ചു. ഇ പോസ് മെഷീൻ തകരാറിനെത്തുടർന്നാണു ജില്ലയിൽ റേഷൻ വിതരണം മുടങ്ങിയത്. ഇപോസിൽ നിരന്തരമുണ്ടാകുന്ന തകരാറിൽ പ്രതിഷേധിച്ചു…
Read More » - 2 October
ആറു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു,
കാസർകോട്: ആറ് വയസുകാരിക്ക് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ദാരുണ മരണം. ബസിറങ്ങി വീട്ടിലേക്ക് നടന്നു വരികയായിരുന്ന ആറു വയസ്സുകാരി വൈദ്യുതികമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു.…
Read More » - 2 October
പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് അനുമതി ലഭിച്ചു; മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് അനുമതി ലഭിച്ചതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. ഉടനെതന്നെ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലം…
Read More » - 2 October
ശക്തമായ ഇടിമിന്നലിൽ വിദ്യാർഥിനിക്കും പിതൃസഹോദരിക്കും പൊള്ളലേറ്റു
തൊടുപുഴ: ശക്തമായ ഇടിമിന്നലിൽ വിദ്യാർഥിനിക്കും പിതൃസഹോദരിക്കും പൊള്ളലേറ്റു .ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. കലയന്താനി പറമ്പുകാട്ട് മല കുറ്റിക്കാട് ബെന്നിയുടെ സഹോദരി ആലീസ് (40)…
Read More » - 2 October
“വർഷഋതു”; നിറക്കൂട്ടുകളുടെ മായാജാലം
കൊല്ലം: “വർഷഋതു”; നിറക്കൂട്ടുകളുടെ മായാജാലം. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ കൊല്ലം ആശ്രമം എയിറ്റ് പോയിന്റ് ആർട്ട് ഗാലറിയിൽ ആരംഭിച്ച “വർഷഋതു ‘ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. പാലറ്റുകളിലെ ലയകൂട്ടിൽനിന്നും…
Read More » - 2 October
ചാലക്കുടിയിൽ ശക്തമായ കാറ്റും മഴയും : പല കെട്ടിടങ്ങളുടെ മേൽക്കൂര പറന്നുപോയി
ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും നഗരത്തിലും പരിസരപ്രദേശത്തും വ്യാപകനാശനഷ്ടം. കാറ്റിൽ പല കെട്ടിടങ്ങളുടെയും മേൽക്കൂര പറന്നുപോയി. നഗരത്തിലെ സുരഭി തീയറ്ററിൽ സിനിമ നടക്കുന്നlതിനിടെ മേൽക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ…
Read More » - 2 October
വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
ബദിയടുക്ക: വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു, മണ്ണെണ്ണ വിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് വീട്ടമ്മ മരിച്ചു. പെര്‍ള മണിയംപാറയിലെ രാമകൃഷ്ണ ആചാര്യയുടെ ഭാര്യ രേവതി(70) ആണ് മരിച്ചത്. മംഗളൂരുവിലെ…
Read More » - 2 October
ഏലം കര്‍ഷകർക്ക് തിരിച്ചടിയായി കീടനാശിനികളുടെ വില കുതിച്ചുയരുന്നു
പീരുമേട്: ഏലം കര്‍ഷകർക്ക് തിരിച്ചടിയായി കീടനാശിനികളുടെ വില കുതിച്ചുയരുന്നു കാലവര്ഷക്കെടുതിയോടെ പ്രതീക്ഷ നശിച്ച ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ സ്വപ്നങ്ങളുടെ മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കീടനാശിനി കമ്പനികളും.…
Read More » - 2 October
വിനോദ സഞ്ചാരികള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍; നീലക്കുറിഞ്ഞി സീസണ് 2018
ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്കായി നീലക്കുറിഞ്ഞി സീസണ് 2018 എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കേരള സ്റ്റാര്‍ട്ട്…
Read More » - 2 October
ഇടിമിന്നല്‍: വൈദ്യുത ലൈനില്‍ പൊട്ടിത്തെറി
പോത്തന്‍കോട്: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പാലോട്ടുകോണത്ത് 220 കെവി വൈദ്യത ടവര്‍ ലൈന്‍ പൊട്ടിത്തെറിച്ചു. ടവറിലെ ഡിസ്ക് ഇന്‍സുലേറ്ററാണ് പൊട്ടിത്തെറിച്ചത്. ഇതേതുടര്‍ന്ന് സമീപവാസികളുടെ വീടിനു മുകളിലേയ്ക്ക് ഇതിന്റെ…
Read More » - 2 October
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന് അറസ്റ്റിൽ
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.…
Read More » - 2 October
പൊതുജനത്തിന് നീരാടാൻ നീന്തൽക്കുളവുമായി പൊലീസ്
തിരുവനന്തപുരം: പൊതുജനത്തിന് നീരാടാൻ നീന്തൽക്കുളവുമായി പൊലീസ് . പൊതുജനത്തിനായി നീന്തൽക്കുളവുമായി പൊലീസ് രംഗത്ത്. പാളയം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം കോംപ്ലക്സിലാണ് നീന്തൽക്കുളവും കുട്ടികൾക്കായുള്ള നീന്തൽക്കുളവുംസജ്ജമാക്കിയത്. പൊലീസ് ഫിസിയോതെറപ്പി സെന്ററും…
Read More » - 2 October
മന്ത്രിയുടെ വാഹനത്തിൽ ബൈക്കിടിച്ചു, ബൈക്ക് യാത്രികരെ കണ്ടെത്താനായില്ല
അഞ്ചൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ചു, എന്നാൽ ഇടിച്ച ബൈക്ക് യാത്രികരെ കണ്ടെത്താനായില്ല. ആയൂര്‍ ഭാഗത്തു നിന്നും പുനലൂരിലേക്ക് പോയ മന്ത്രിയുടെ വാഹനത്തിന് എസ്കോര്‍ട്ട്…
Read More » - 2 October
കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം, ആളപായമില്ല
കഴക്കൂട്ടം: കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകക്കെട്ടിടത്തിൽ കഴിഞ്ഞ രാത്രിയിൽ തീപിടിത്തമുണ്ടായി. പഴയ തുണികൾ ശേഖരിച്ചു വിൽപന നടത്തുന്ന കുടുംബങ്ങൾ താമസിക്കുന്ന വീടിനോടു…
Read More » - 2 October
ദേശീയ ബാലചിത്രരചനാ മൽസരം; ഒന്നാം സമ്മാനം നേടി സംസ്ഥാനത്തു നിന്നു നാലു കുട്ടികൾ
തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംഘടിപ്പിച്ച ദേശീയ ബാലചിത്രരചനാ മൽസരത്തിൽ സംസ്ഥാനത്തു നിന്നു നാലു പേർക്ക് ഒന്നാംസമ്മാനം ഉൾപ്പെടെ 12 വിദ്യാർഥികൾ സമ്മാനാർഹരായി. ഒന്നാംസ്ഥാനം…
Read More » - 2 October
വീട്ടിലെത്തിയ ഇരുതലമൂരിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു
മലയിൻകീഴ്: വീട്ടിലെത്തിയ ഇരുതലമൂരിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. അന്തിയൂർക്കോണം ശാന്തി നഗറിൽ ചുമട്ടുതൊഴിലാളിയായ ബിജുവിന്റെ വീട്ടിലെ കാർ ഷെഡ്ഡിൽ കണ്ടെത്തിയ ഇരുതലമൂരിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി മലയിൻകീഴ് സ്റ്റേഷനിൽ…
Read More » - 2 October
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്കൂളിലെ ഒന്നാം ക്ലാസ്…
Read More » - 2 October
ചെറുമല്സ്യക്കുരുതി: പിഴയായി ഈടാക്കിയത് 42.4 ലക്ഷം രൂപ
തിരുവനന്തപുരം: ചെറുമല്‍സ്യങ്ങളെ പിടിച്ചതിനു പിഴയായി ഫിഷറീസ് വകുപ്പ് ഈടാക്കിയത് 42.4 ലക്ഷം രൂപ. ചെറുമല്‍സ്യങ്ങളെ പിടിക്കരുതെന്ന് നിയമമുണ്ടെങ്കിലും സംസ്ഥാനത്തെ തീരക്കടലില്‍ ചെറുമല്സ്യക്കുരുതി നിര്‍ബാധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്.…
Read More » - 1 October
നവവധു തൂങ്ങിമരിച്ച നിലയിൽ
വെഞ്ഞാറമൂട്: ഭർതൃഗൃഹത്തിൽ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകുന്നം മണ്ഡപക്കുന്നിൽ വീട്ടിൽ രതീഷിന്റെ ഭാര്യ അശ്വതി(19) ആണു മരിച്ചത്. ആറു മാസം മുമ്പായിരുന്നു വിവാഹംകാരേറ്റ് പേടികുളം…
Read More » - 1 October
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് ‘ഓഖി’യുടേതിന് സമാനമെന്ന് ആശങ്ക
കൊല്ലം: ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ രൂപംകൊള്ളുന്ന കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദ്ദത്തിന് സമാനമാണെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു.…
Read More » - 1 October
മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധിയുയർത്തി വിലവർദ്ധനവ്
കൊച്ചി: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ ഡീസല്‍ വില അനുദിനം ഉയരുന്നതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ ദുരിതത്തില്‍.ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് പലരും കടലില്‍ പോവുന്നില്ല .ഇടത്തരം വള്ളങ്ങള്‍ മുതല്‍…
Read More » - 1 October
മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാലയുമായി കടന്നു
അഞ്ചൽ: മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാല കവർന്നു തഴമേലില്‍ പലചരക്ക് കട നടത്തുന്ന കളിയിക്കല്‍ വീട്ടില്‍ ശ്രീധരന് പിള്ള(63)യാണ് മുളക്പൊടിയാക്രമണത്തിനിരയായത്. പത്ത് മണിയോടെ കടയടയ്ക്കാന്‍ ശ്രമിക്കവേ…
Read More » - 1 October
പിങ്ക് അലർട്ട്; ദുരന്തമുഖങ്ങളിൽ സേവനത്തിന് കുടുംബശ്രീയുടെ പെൺസേന
കോഴിക്കോട്: ഇനി മുതൽ ദുരന്തബാധിത പ്രദേശങ്ങളിൽ സേവനത്തിന് കുടുംബശ്രീയുടെ പെൺസേനയും ഉണ്ടാകും. ഇതിനായി പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ് മാറ്റത്തിന്…
Read More »