Latest NewsNattuvartha

പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് അനുമതി ലഭിച്ചു; മന്ത്രി ജി.സുധാകരൻ

നിലവിലുള്ള പാലത്തിന്റെ തകരാറുകള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കിത്തീർത്തിട്ടുണ്ട്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് അനുമതി ലഭിച്ചതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി.

ഉടനെതന്നെ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലം സന്ദര്‍ശിച്ച ഉപരിതല ഗതാഗത വകുപ്പിന്റെ ഉന്നതല സംഘം അറിയിച്ചതാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button