Nattuvartha
- Oct- 2018 -4 October
ബ്ലേഡ് മാഫിയ യുവതിയുടെ കൈയിൽ വെട്ടിപരിക്കേൽപ്പിച്ചു
കൊല്ലം : ബ്ലേഡ് മാഫിയ യുവതിയുടെ കൈയിൽ വെട്ടിപരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിൽ ഏരൂർ സ്വദേശി ശ്രീകലയ്ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘം കയ്യടക്കിയിരുന്ന വീട്ടിൽ കോടതി ഉത്തരവിനെ…
Read More » - 4 October
ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് നാളെ മുതൽ നിരോധനം
ഇടുക്കി: സംസ്ഥാനത്ത് ന്യൂനമര്‍ദ ഭീഷണിയില്‍ ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരുന്നതിനിടെ ഇടുക്കിയില്‍ നാളെ മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. നാളെ മുതൽ രാത്രിയാത്ര നിരോധനവും പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം…
Read More » - 4 October
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഡൊണേറ്റ് എ കൗ ക്യാമ്പയിന്
മാനന്തവാടി: കേരളം നേരിട്ട പ്രളയക്കെടുതിയെ തുടർന്ന് വയനാട്ടിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച ഡൊണേറ്റ് എ കൗ ക്യാമ്പയിന് കൂട്ടായ്മയിൽ ലഭിച്ച പത്താമത്തെ കറവപശുവിനെ വിതരണം…
Read More » - 4 October
എടിഎം കുത്തിത്തുറന്ന് മോഷണം
നാട്ടിക: എടിഎം കുത്തിത്തുറന്ന് മോഷണം. തൃശ്ശൂരിലെ കോർപ്പറേഷൻ ബാങ്കിന്റെ നാട്ടികയിലെ എടിഎമ്മാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. എത്ര രൂപ നഷ്ടപ്പെട്ടുവെന്നോ മോഷണത്തിന് പിന്നില്‍ ആരാണെന്നോ വ്യക്തമായിട്ടില്ലെന്ന്…
Read More » - 4 October
പ്രളയക്കെടുതിയുടെ പേരില്‍ തട്ടിപ്പ്; തെറ്റിദ്ധരിപ്പിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ വേഷം കെട്ടി
പുതുക്കാട് : തൃശൂരില്‍ പ്രളയക്കെടുതിയുടെ പേരും പറഞ്ഞ് ചെറുകിട വ്യവസായ ഫാക്ടറികളില്‍ എത്തി പണം പിരിവ് നടത്തിയ 2 പേര് അറസ്റ്റില്‍. കാഞ്ഞാണി,വെണ്ടുരുത്തി വീട്ടിലെ ബാബു ജോസഫ്…
Read More » - 4 October
റബ്ബര്‍ ബോര്‍ഡ് വക 28 ലക്ഷം സംഭാവന
തിരുവനന്തപുരം : കേരളത്തില്‍ പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി റബര്‍ബോര്‍ഡ് വക 28 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് റബ്ബര്‍ ബോര്‍ഡ് ജീവനക്കാര്‍…
Read More » - 4 October
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
യാസില്‍ മെമ്മോറിയലിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി. എം.എല്‍.എ.മാരായ കെ.എം.ഷാജി, എന്‍.ഷംസുദ്ദീന്, ഡോ.കെ.എം.…
Read More » - 4 October
ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ എണ്പതുകാരന് ആംബുലന്‍സില്‍ എത്തി
തോപ്പുംപടി: പെന്ഷന് വാങ്ങാന്‍ എണ്പതുകാരനെത്തിയത് ആംബുലന്‍സില്‍. കൈയും കാലും പ്ലാസ്റ്ററിട്ട നിലയില്‍ ടി.ജി. ദാനവനാണ് പള്ളുരുത്തി സബ് ട്രഷറി ഓഫീസില്‍ ആംബുലന്‍സിലെത്തിയത്. റിട്ട. എസ്ഐ പള്ളുരുത്തി എസ്ഡിപിവൈ…
Read More » - 4 October
ഒാടിക്കൊണ്ടിരുന്ന ഒാട്ടോയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു
പന്തല്ലൂർ: ഒാടിക്കൊണ്ടിരുന്ന ഒാട്ടോയ്ക്ക് മുകളിലേക്ക് മരം വീണ് ഡ്രൈവർ മരിച്ചു .എരുമാടിന് സമീപത്ത് കൂളാലിൽ ഒാടിക്കൊണ്ടിരിക്കേ ഗുഡ്സ് ഓട്ടോയ്ക്കു മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ വെള്ളച്ചാൽ പാറക്കൽ…
Read More » - 4 October
വിരട്ടിയോടിച്ച കുരങ്ങ് കരിക്കുകൊണ്ട് എറിഞ്ഞു; വീട്ടമ്മ ആശുപത്രിയിൽ
വെള്ളറട: കുരങ്ങൻ അടർത്തിയെറിഞ്ഞ കരിക്ക് തലയിൽ വീണു വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്, നെട്ട ചീരാംകുഴിവീട്ടിൽ റോസമ്മജോർജി(76)നാണു വൈകിട്ട് കുരങ്ങിന്റെ ആക്രമണത്തിൽ തലപൊട്ടിയത്. തെങ്ങിലിരുന്നു കരിക്ക് നശിപ്പിക്കുന്ന കുരങ്ങനെ…
Read More » - 4 October
ചാലക്കുടിയിൽ കനത്ത മഴ വരുത്തിവച്ചത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം
തൃശ്ശൂർ: ശക്തമായ മഴയിലും കാററിലും ചാലക്കുടിയിൽ വരുത്തി വച്ചത് ഏകദേശം അഞ്ച് കോടിരൂപയുടെ നാസനഷ്ടം എന്നു വിലയിരുത്തൽ . അതി ശക്തമായ മഴയിലും, കാറ്റിലും പത്ത് വീടുകൾ…
Read More » - 4 October
കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു; സംഭവം പുല്ലരിയുന്നതിനിടെ
മുള്ളേരിയ: കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. ബെള്ളൂര്‍ പെല്ത്താടിയിലെ പരേതനായ ഭട്ട്യപ്പ റൈയുടെ മകന് ബാലകൃഷ്ണ റൈ (64)യാണ് പുല്ലരിയുന്നതിനിടെ കിണറ്റിലേക്ക് തെന്നിവീണ് മരിച്ചത്. ഏറെ നേരമായിട്ടും…
Read More » - 3 October
പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത; കൃഷിമന്ത്രി
തിരുവനന്തപുരം; പ്രളയത്തിന് ശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക…
Read More » - 3 October
സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം.
മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്റെ വീട്ടിലായിരുന്നു…
Read More » - 3 October
യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര :യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. സദാനന്ദപുരം അഞ്ചുഭവനിൽ അജയകുമാറി(22)നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഏതാനും ദീവസം മുൻപ് രാത്രി യുവതിയുടെ വീട്ടിലെത്തിയ അജയകുമാർ…
Read More » - 3 October
പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
കുന്നംകുളം: പിടികിട്ടാപ്പുള്ളിയായ യുവതി അറസ്റ്റിലായി; പ്രതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ് . തിരുവനന്തപുരം പോത്തന്‍കോട്, ആണ്ടൂര്‍കോണം സ്വദേശിനി വെള്ളാപൊളി പ്രിയ (26) യെയാണ് സി ഐ കെ…
Read More » - 3 October
കടഉടമയെ മർദ്ദിച്ചവശനാക്കി കനാലിൽ തള്ളി കട കൊള്ളയടിച്ചു; പരിക്കേറ്റ കടയുടമ ചികിത്സയിൽ
വാഴക്കുളം: കടഉടമയെ മർദ്ദിച്ചവശനാക്കി കനാലിൽ തള്ളി കട കൊള്ളയടിച്ചു. ശ്രീ മഹാദേവ ക്ഷേത്രത്തിന് എതിർവശത്തുള്ള കടയിലാണ് സംഭവം. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന പൂവത്തിങ്കൽ ശിവൻ പി.കെ. (68)…
Read More » - 3 October
തെങ്ങിന് മുകളിൽ തൈകൾ; അമ്പരന്ന് നാട്ടുകാർ
കടുത്തുരുത്തി : തെങ്ങിന് മുകളിൽ തൈകൾ കണ്ട് അമ്പരന്ന് നാട്ടുകാർ. കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേൽ കോളനിയിലെ അനീഷ് ഭവൻ അഭിലാഷിന്റെ വീട്ടുമുറ്റത്തെ തെങ്ങിലാണ് തേങ്ങയ്ക്കു പകരം…
Read More » - 3 October
ഇനിയെല്ലാം കാണും മൂന്നാം കണ്ണ്; ഇരിങ്ങാലക്കുട പട്ടണം ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പട്ടണം ഇനി മുതൽ ക്യാമറാ കണ്ണിൽ. വർധിച്ചുവരുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും തടയാൻ ഇരിങ്ങാലക്കുട പോലീസ് പട്ടണത്തെ ക്യാമറ നിരീക്ഷണത്തിലാക്കുന്നത് . ക്യാമറ നിരീക്ഷണ സംവിധാനം…
Read More » - 3 October
പഴശ്ശി അണക്കെട്ടിന് ഭീഷണിയായി മണൽവാരൽ; കയ്യോടെ പിടികൂടി പൊലീസ്
മട്ടന്നൂർ; പഴശ്ശി അണക്കെട്ടിന് ഭീഷണിയായി മണൽവാരൽ; കയ്യോടെ പിടികൂടി പൊലീസ്. പഴശ്ശി അണക്കെട്ടിൽനിന്ന് വാരിയ മണൽ കടത്തിക്കൊണ്ടുപോകുന്നതിനിടയിൽ പിക്കപ്പ് ജീപ്പ് പോലീസ് പിടികൂടി. മട്ടന്നൂർ പോലീസ് നടത്തിയ…
Read More » - 3 October
ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ ആക്രമണം ; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
ഏലൂർ : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഏലൂർ ഇഎസ്ഐ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് കൊല്ലം സ്വദേശി രാജേന്ദ്രനെ (50) പോലീസ്…
Read More » - 3 October
വ്യാജമദ്യനിർമാണം: യുവാക്കൾ പിടിയിൽ
കൊടുങ്ങല്ലൂർ; വ്യാജമദ്യവുമായി യുവാക്കൾ പിടിയിലായി. ചാമക്കാല സ്വദേശി അഭിലാഷ് (35), മൂന്നുപീടിക കിഴക്കുഭാഗത്ത് താമസിക്കുന്ന ഷഹനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും ഹോളോഗ്രാം സ്റ്റിക്കറും…
Read More » - 3 October
പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിയായ യുവതി കീഴടങ്ങി
കാസർകോട് : പതിനാലുകാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി(38) പോലീസിൽ കീഴടങ്ങി. കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരൻ മുൻപാകെയാണ് അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
Read More » - 3 October
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കഴക്കൂട്ടത്ത് ദേശീയപാതയിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിൽ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് അപകടം. എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി…
Read More » - 3 October
പരിശോധനക്കെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ; വ്യാജ ഡോക്ടർക്ക് സംഭവിച്ചത്
നിലമ്പൂർ (മലപ്പുറം): പരിശോധനക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഇത് കണ്ട ചികിത്സകൻ ഇറങ്ങിയോടി. ഉദ്യോഗസ്ഥർ ചികിത്സാകേന്ദ്രം പൂട്ടി സീൽ ചെയ്തു. ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ കെട്ടിടത്തിലാണ്…
Read More »