Nattuvartha
- Oct- 2018 -19 October
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചാലിക്കരയിലെ കാക്കാം മാക്കൂല്‍ രാഘവന്…
Read More » - 19 October
രേഖകളില്ലാത്ത വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍
കോഴിക്കോട്: രേഖകളില്ലാത്ത വെളളി ആഭരണങ്ങളുമായി യുവാവ് പിടിയില്‍. തലശ്ശേരി ചിറക്കര സ്വദേശി ചെറിച്ചാന്‍ വീട്ടില്‍ നിഷാദ് (23) നെയാണ് നാദാപുരം കണ്ട്രോള് റൂം പൊലീസ് പിടികൂടിയത്. റൂറല്‍…
Read More » - 19 October
വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസർഗോഡ് : വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാഴ്ച കുറയുന്ന അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മഡിയന്‍ അരയവളപ്പിലെ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി (50) ആണ് കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചത്. കാഴ്ച…
Read More » - 19 October
മദ്യത്തിൽ സയനൈഡ് ചേർത്ത് 3 പേരെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം മറ്റൊരു ഏജന്‍സിക്ക് നൽകണമെന്ന് ബന്ധുക്കള്‍
വയനാട്: മദ്യത്തിൽ സയനൈഡ് ചേർത്ത് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. സംഭവത്തിന്റെ അന്വേഷണച്ചുമതല പട്ടികജാതി…
Read More » - 18 October
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി
മലപ്പുറം: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് സംഭവം. നാലുകുട്ടികളിൽ രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ…
Read More » - 18 October
കർഷകരെ ദുരിതത്തിലാക്കി ഏലച്ചെടികളിൽ അഴുകൽ രോഗം വ്യാപകമാകുന്നു
പീരുമേട്: വേനലിനുശേഷമുണ്ടായ ശക്തമായ മഴയിൽ ഏലച്ചെടികളിൽ അഴുകൽ രോഗം ബാധിച്ചത് കൃഷിക്കാരെ ദുരിതത്തിലാക്കി. രോഗം ബാധിച്ച ഏലച്ചെടികൾ വേരോടെ പിഴുതുമാറ്റി പുതിയ തൈകൾ വെക്കുന്ന പണികളിലാണ് കർഷകർ.…
Read More » - 18 October
വാഹനാപകടത്തിൽ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കാസർഗോഡ് : വാഹനാപകടത്തിൽ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.മൂഡുബിദ്രിയില്‍ കോളേജ് വിദ്യാര്‍ത്ഥിയും സീതാരാമ ഗൗഡയിലെ മിജാറിന്റെ മകനുമായ മോഹിത് (19) ആണ് ബൈക്കില്‍ നിന്നും തെറിച്ചു വീണ് ബസ്…
Read More » - 18 October
നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു
കുന്ദമംഗലം: നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും സംയുക്തമായി കുന്ദമംഗലത്തെ കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച 35 കിലോ പ്ലാസ്റ്റിക് കാരിബാഗുകളാണ്…
Read More » - 18 October
വ്യാപാരിക്ക് ക്രൂര മർദ്ദനം; പരിക്കേറ്റ വ്യപാരി ചികിത്സയിൽ
അമ്പലപ്പുഴ: വ്യാപാരിക്ക് ക്രൂര മർദ്ദനമേറ്റു, തോട്ടപ്പള്ളിയിൽ വ്യാപാരിയെ മൂന്നംഗ സംഘം കടയിൽ കയറി മർദ്ദിച്ചു . ഓട്ടോറിക്ഷയിലെത്തിയസംഘം തലയിൽ വലയിട്ടുമൂടിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വ്യാപാരി വേണുഗോപാൽ…
Read More » - 18 October
നനഞ്ഞ് കുതിർന്ന് രോഗികൾ ; ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ വിനയായി ബാലുശ്ശേരി താലൂക്ക് ആശുപത്രി
ബാലുശ്ശേരി: രോഗികൾ നിത്യേന വീഴുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രി, ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളാണ് ചോർന്നൊലിക്കുന്നത്. ആശുപത്രിവരാന്തയിലെ ടൈലിന്റെ മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗികൾ…
Read More » - 18 October
അതിമാരക ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍
തൃശൂര്‍: രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ അതിമാരക ലഹരിവസ്തുവായ എം ഡി എം എയും (മിഥലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍ – methylene dioxy methamphetamine) ഒപ്പം കഞ്ചാവുമായി യുവാവിനെ…
Read More » - 18 October
വാഹനമോഷണ പരമ്പര; അടൂരിൽ രണ്ടുപേർ കൂടി പോലീസ് പിടിയിൽ
അടൂർ: വാഹനമോഷണകേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കേരളത്തിൽ വാഹനമോഷണ പരമ്പര നടത്തിയ കേസിലാണ് രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തത്. മോഷണവാഹനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന നെയ്യാറ്റിൻകര പൂർത്തിവിള…
Read More » - 18 October
മലമ്പുഴ ഡാമിലെ വെള്ളം തുറന്ന് വിടുന്നത് കൃഷിക്കാരുടെ ആവശ്യംകൂടി പരിഗണിച്ചാവണം; വി.എസ്.അച്യുതാനന്ദൻ
പാലക്കാട്: മലമ്പുഴ ഡാമിലെ വെള്ളം തുറന്നു വിടുന്നത് കുടിവെളളത്തിനും കൃഷിക്കും ആവശ്യമായ രീതിയിൽ ലഭ്യമാകുന്ന വിധം ക്രമീകരിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ എംഎൽഎ . കൃഷിക്കാരുടെ ആവശ്യം ഗൗരവായി പരിഗണിച്ച്…
Read More » - 17 October
യുവാക്കൾ മുങ്ങിമരിച്ചു
കണ്ണൂര്‍: യുവാക്കൾ മുങ്ങിമരിച്ചു. കുടിയാന്മല ഏഴരകുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളാണ് മുങ്ങി മരിച്ചത്. തളിപ്പറമ്പ് മന്ന സ്വദേശികളായ മുഹമ്മദ് യുനൈസ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം…
Read More » - 17 October
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്
കല്പറ്റ: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിക്ക് കഠിനതടവ്. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കൊഴുവണയിലെ പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത കേസിലാണ് അയല്‍വാസിയായ പ്രതി ചേനോത്ത്…
Read More » - 17 October
മദ്യപിച്ച് ബസോടിച്ച കെ എസ് ആര് ടി സി ഡ്രൈവര്‍ അറസ്റ്റില്‍
ബേക്കൽ : മദ്യപിച്ച് ബസോടിച്ച കെ എസ് ആര് ടി സി ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാസര്‍കോട് ഡിപ്പോയിലെ ബസിന്റെ ഡ്രൈവര്‍ സുരേഷിനെ (55)യാണ് ബേക്കല്‍…
Read More » - 16 October
ലക്ഷങ്ങൾ വിലയുള്ള പോത്ത് മോഷണം; യുവാക്കൾ അറസ്റ്റിൽ
പാവറട്ടി: ലക്ഷങ്ങൾ വിലയുള്ള പോത്തിനെ മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. അമ്പലത്തുവീട്ടിൽ നൗഫൽ (25), തൈക്കാട് പെരിയാട്ടിൽ ഷംസുദീൻ (26) എന്നിവരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 October
വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
ഉപ്പള: കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള പെരിങ്കടി ജനപ്രിയയിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകനും മംഗളുരു ശ്രീനിവാസ കോളജ് വിദ്യാർഥിയുമായ മൊയ്തീന് ഫഹസാ(21)ണ് മരിച്ചത്.
Read More » - 16 October
മത്സ്യ കൃഷിയിലെ പെണ്കരുത്തുകള്ക്ക് മാതൃക രേഖ
കൊച്ചി: കടലില്‍ പോയ കണവനെ രാവന്തിയോളം കാത്തിരിക്കേണ്ടവളാണ് പെണ്ണ്. അതാണല്ലോ കടല്‍കരയുടെ ഒരു അലിഖിത നിയമം. എന്നാല്‍ കാറ്റും കോളും മാറിമറിയുന്ന ആഴക്കളിലേക്ക് കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ ഭര്‍ത്താവിനൊപ്പം…
Read More » - 16 October
സർക്കാർ ലോട്ടറിക്ക് സമാനമായി ഒറ്റനമ്പർ ലോട്ടറി; ഒരാൾ അറസ്റ്റിൽ
ബേപ്പൂർ: സർക്കാർ ലോട്ടറിക്ക് സമാനമായി ഒറ്റനമ്പർ ലോട്ടറി വിത്പന, ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി കൊടക്കാട് സതീഷ് കുമാറി(38)നെയാണ് ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത് . കുറച്ച്…
Read More » - 16 October
15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു
തലപ്പുഴ: വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടരുന്നു. കോളേജിലെ 15 വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത് . ഇവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .…
Read More » - 16 October
നഗരത്തെ വിറപ്പിച്ച കവർച്ചസംഘം പിടിയിൽ
കോഴിക്കോട്: നഗരത്തിൽ പിടിച്ചുപറിയും അനാശ്യാസപ്രവർത്തനങ്ങളും സ്ഥിരമാക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . അമ്പായത്തോട് സ്വദേശി ആഷിക്ക്, ചെലവൂർ കോരക്കുന്നുമ്മൽ സനുഷഹൽ, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി…
Read More » - 16 October
അനിശ്ചിതത്വത്തിൽ അഴീക്കോട്- മുനമ്പം ജങ്കാർ സർവീസ്
ചെറായി: മൂന്നുമാസമായി അഴീക്കോട് – മുനമ്പം ജങ്കാർ സർവീസ് മുടങ്ങിയത് മത്സ്യമേഖലയ്ക്കും ഇതിലൂടെ സ്ഥിരമായി യാത്രചെയ്യുന്നവർക്കും സമ്മാനിച്ചത് തീരാ ദുരിതം ദുരിതമായി. ജങ്കാർ ജെട്ടിയിലെ കുറ്റി മാറ്റിസ്ഥാപിക്കാനെന്ന്…
Read More » - 16 October
ചുഴിയില്‍പ്പെട്ട് കാണാതായി; പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി
നഗരൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ട് കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി. വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന് ലിസ ദമ്പതികളുടെ മകന് അദീപ് (29) ആണ് വാമനപുരം…
Read More » - 16 October
ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം; കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം താറുമാറായി
തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം മൂലം കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം താറുമാറായി . ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിൽ കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം…
Read More »