Nattuvartha
- Oct- 2018 -1 October
ട്രാൻസ്ജെൻഡർ ശീതൾ ശ്യാമിന് റൂം നിഷേധിച്ച സംഭവം; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡംഗം ശീതൾ ശ്യാമിന് റൂം നിഷേധിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞതായി ശീതൾ ശ്യാം…
Read More » - 1 October
ലക്ഷങ്ങൾ ചിലവാക്കി നിർമാണം; പ്രവർത്തനം തുടങ്ങാൻ അനുമതിയില്ലാതെ മുണ്ടക്കയം ഡിപ്പോ
മുണ്ടക്കയം: പഴയ ശൗചാലയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടക്കം സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോഴും പുത്തൻചന്തയിലെ പഞ്ചായത്ത് വക സ്ഥലത്ത് 69 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം…
Read More » - 1 October
ആര്.ടി.ഒ ഓഫീസില്‍ അഗ്നിബാധ
ആലപ്പുഴ: ആര്.ടി.ഒ ഓഫീസില്‍ അഗ്നിബാധ. ഇന്ന് രാവിലെ 8.30 ഓടെ ആലപ്പുഴ സിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര് ടി ഒ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ വിവരം…
Read More » - 1 October
ആറന്മുളയുടെ പൗരാണിക പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശില്പ്പങ്ങള് കണ്ടെടുത്തു
ആറന്മുള: പൗരാണികത വിളിച്ചോതുന്ന പുരാവസ്തു പ്രാധാന്യമുള്ള ശില്പങ്ങള് ആറന്മുളയില് നിന്ന് കണ്ടെടുത്തു. ആറന്മുള ആഞ്ഞിലിമൂട്ടില്‍ക്കടവിന് സമീപമുള്ള നദീതീരത്ത് മണ്ണിടിഞ്ഞ ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ഈ കണ്ടെടുത്ത ശില്പ്പങ്ങള്…
Read More » - 1 October
സൗജന്യമായി മദ്യം നല്‍കിയില്ല: സെക്യൂരിറ്റിക്കാരനെ മര്‍ദ്ദിച്ച്് മദ്യപ സംഘം ബാര്‍ തകര്‍ത്തു
താമരശേരി: സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മദ്യപ സംഘം ബാര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് ചുങ്കത്തെ ഹസ്തിനപുരി ബാറാണ് സംഘം അടിച്ചു തകര്‍ത്തത്. ശനിയാഴ്ച രാത്രി 11.30തോടെ…
Read More » - 1 October
മേപ്പയ്യൂരിൽ രണ്ട് വീടുകൾക്കുനേരെ ബോംബേറ്
മേപ്പയ്യൂർ: മേപ്പയ്യൂരിൽ രണ്ട് വീടുകൾക്കുനേരെ ബോംബേറ്. വിളയാട്ടൂരിലും കീഴ്പയ്യൂരിലും വീടുകൾക്കുനേരെ അജ്ഞാതസംഘം ബോംബെറിഞ്ഞു . വിളയാട്ടൂർ മൂട്ടപ്പറമ്പിലെ പുറത്തൂട്ടയിൽ അബ്ദുൾ സലാമിന്റെയും കീഴ്പയ്യൂർ പള്ളിക്ക് സമീപം മാനകടവത്ത്…
Read More » - 1 October
ബ്രൂവറിക്കെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്
പാലക്കാട്: ബ്രൂവറിക്കെതിരേ പാലക്കാട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കഞ്ചിക്കോട് എലപ്പുളിയില്‍ ബ്രൂവറിക്കായി അപ്പോളോ കന്പനിക്ക് സര്‍ക്കാര്‍ അനുവദിച്ച സലത്തേക്ക് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം…
Read More » - 1 October
വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു
എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കാവില്‍പ്പടിയില്‍ കാറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാവില്‍പ്പടി വെറൂര്‍ ചെറുകാടത്ത് വളപ്പില്‍ ജുബൈര്‍(12) ആണ് മരിച്ചത്. വിദ്യാര്‍ഥി മദ്രസ്സയിലേക്ക് പോവുമ്പോഴാണ് അപകടം നടന്നത്.
Read More » - 1 October
കളർ ചേർത്ത 150 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി
ഇടുക്കി: കളർ ചേർത്ത 150 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി. പിടിച്ചെടുത്ത വ്യാജ മദ്യം തോട്ടം മേഖലകളിൽ വിറ്റഴിക്കാൻ വെച്ചിരുന്നതാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യമായി കുറ്റിയാര്‍വാലി…
Read More » - 1 October
കാർ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്ക്
പനമരം: കാർ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്ക്.. അവിലാഭവന് സമീപമാണ് കാർ തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. പച്ചിലക്കാട് സ്വദേശി…
Read More » - 1 October
മാങ്ങാട്ടിടം വാതകശ്മശാനം; പ്രതിഷേധം രൂക്ഷം
കൂത്തുപറമ്പ്: വാതക ശ്മശാനത്തിനെതിരെയുള്ള പ്രതിഷേധം രൂക്ഷം, മാങ്ങാട്ടിടം പഞ്ചായത്തിന്റെ കീഴിൽ കോയിലോട്ട് ആരംഭിക്കുന്ന വാതകശ്മശാനത്തിനെതിരെയുള്ള ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ശക്തമാകുന്നു. മനുഷ്യാവകാശസമിതി ജില്ലാ കൺവീനർ…
Read More » - 1 October
സ്ഥാപിച്ചത് എട്ട് സോളാർ ലൈറ്റുകൾ, കണ്ണു തുറക്കുന്നത് നാലെണ്ണം മാത്രം
പഴയങ്ങാടി: സ്ഥാപിച്ചത് എട്ട് സോളാർ ലൈറ്റുകൾ, കണ്ണു തുറക്കുന്നത് നാലെണ്ണം, കെ.എസ്.ടി.പി. റോഡിലെ എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ സ്ഥാപിച്ച എട്ട് സോളാർ ലൈറ്റുകളിൽ പ്രകാശിക്കുന്നത് നാലെണ്ണം…
Read More » - 1 October
വൈദ്യുതത്തൂൺ നടപ്പാതയിൽ മറിഞ്ഞുവീണു, നീക്കം ചെയ്യാതെ ഉദ്യോഗസ്ഥർ
പന്തക്കൽ: വൈദ്യുത തൂൺ നടപ്പാതയിൽവീണത് നീക്കം ചെയ്യാതെ ഉദ്യോഗസ്ഥർ. മാഹി വൈദ്യുതിവകുപ്പ് ജീവനക്കാർ ചട്ടപ്പടിസമരം ആരംഭിച്ചതുമൂലം പന്തക്കൽ, മൂലക്കടവ് ഭാഗങ്ങളിലെ വൈദ്യുതിവിതരണം താറുമാറായിക്കിടക്കുകയാണ്. ഞായറാഴ്ച രാവിലെ പന്തോക്കാവ്…
Read More » - 1 October
പാലം നിർമ്മാണത്തിലെ അപാകത മൂലം പാഴാകുന്നത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ
നടുവിൽ: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തടയണ പാഴാകുന്നു, പാലം നിർമാണത്തിലെ അപാകതമൂലം തടയണ പാഴായി. മലയോരഹൈവേയിൽ താവുന്ന് തോടിന് പാലം നിർമിച്ചതോടെയാണ് തടയണയിൽ മണ്ണടിഞ്ഞുകൂടി ഉപയോഗിക്കാൻ കൊള്ളാത്ത…
Read More » - 1 October
വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ പോലീസ് പിടിയിൽ
കൊല്ലം: സിറ്റി പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ 13 പേരെയും വിവിധ കേസുകളിലെ 129 വാറന്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 1 October
മാരകായുധങ്ങളുമായി അഞ്ചംഗസംഘം ബസിനകത്ത്, കണ്ടക്ടർമാർക്ക് ക്രൂര മർദ്ദനമേറ്റു
കൊട്ടിയം: സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയശേഷം കണ്ടക്ടർമാരെ മർദിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ കൊല്ലം-കണ്ണനല്ലൂർ റോഡിൽ ഡീസൻറുമുക്കിലായിരുന്നു…
Read More » - 1 October
യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ
കൊട്ടാരക്കര: യാത്രക്കാർക്ക് ഭീഷണിയായി കുന്നിടിച്ചിൽ . എം.സി.റോഡരികിൽ കൊട്ടാരക്കരമുതൽ വാളകംവരെ നിരവധി ഭാഗങ്ങളിൽ കുന്നുകൾ ഇടിയുന്നത് അപകടഭീഷണി ഉയർത്തുന്നു. കരിക്കത്തും വാളകത്തും പലതവണ മണ്ണിടിഞ്ഞ് റോഡിലേക്കു വീണിട്ടുണ്ട്.…
Read More » - 1 October
ശക്തമായ മഴയിൽ വീട് തകർന്നു
വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ…
Read More » - 1 October
കുതിരാനിൽ ടാറിടുന്നതിനിടെ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി
കുതിരാൻ: ടാറിടുന്നതിനിടെ തിരിച്ചടിയായി കുതിരാനിൽ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി. തുടർന്ന് ഞായറാഴ്ച പണിതത് 150 മീറ്റർ മാത്രമാണ്. മെറ്റലും ടാറും കൂട്ടിക്കലർത്താനുപയോഗിക്കുന്ന യന്ത്രഭാഗത്തിന്റെ പവർ കേബിൾ…
Read More » - 1 October
അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനം പാതിവഴിയിൽ നിലച്ചു
കൊടുങ്ങല്ലൂർ: യുവാക്കളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സ്തംഭനാവസ്ഥയിൽ തന്നെ. അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പാതിവഴിയിൽ സ്തംഭിച്ചു. രണ്ടാംഘട്ട…
Read More » - 1 October
ആദ്യ സിനിമയുടെ ലൊക്കേഷനായ ആലുവാപ്പുഴയില്‍ ചലച്ചിത്ര താരം മരിച്ച നിലയില്‍
ആലുവ: ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തി ചലച്ചിത്ര താരം അയ്യപ്പന് കാവ് പണിക്കശ്ശേരി പിവി ഏണസ്റ്റ് ജീവനൊടുക്കി. ഏണസ്റ്റിന്റെ ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനാണ് ആലുവാപ്പുഴ. ഒട്ടേറെ സിനിമകളില്‍…
Read More » - 1 October
സാലറി ചാലഞ്ചിനോട് നോ പറയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണം: കെ സുധാകരന്
ചെറുവത്തൂര്‍: സാലറി ചാലഞ്ചിനെതിരെ പ്രതികരിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്. സാലറി ചാലഞ്ചിനോട് നോ പറയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണമെന്ന് സുധാകരന് പറഞ്ഞു. പ്രളയ…
Read More » - 1 October
19കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍
വെഞ്ഞാറമൂട്: 19കാരിയായ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍. നവ വധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടുകുന്നം മണ്ഡപക്കുന്നില്‍ വീട്ടില്‍ രതീഷിന്റെ ഭാര്യ അശ്വതിയെ ആണ്…
Read More » - 1 October
മോഷണത്തിനായി വീട് കുത്തി തുറന്നു; ചാർജ് ചെയ്യാൻ വച്ച മൊബൈലെടുക്കാൻ മറന്ന കള്ളൻമാരെ കയ്യോടെ പിടിച്ച് പോലീസ്
മലപ്പുറം: വ്യത്യസ്തമായൊരു മോഷണ കഥയാണ് മലപ്പുറത്ത് നടന്നത് .മലപ്പുറം കൊണ്ടോട്ടിക്ക് സമീപം വാഴക്കാട്, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പിടികൂടി. മോഷണത്തിനിടെ ചാര്‍ജ് ചെയ്യാനിട്ട…
Read More » - Sep- 2018 -30 September
കടക്കാരെ കബളിപ്പിച്ച് മുങ്ങുന്ന വിരുതൻ പോലീസ് പിടിയിൽ
വെള്ളറട: അതി വിദഗ്ദമായി കടക്കാരെ പറ്റിച്ച് മുങ്ങുന്നയാൾ അറസ്റ്റിലായി. നിർമാണസാധനങ്ങൾ വാങ്ങി മുങ്ങുന്നുവെന്ന പരാതിയിൽ ബാലരാമപുരം എരുത്താവൂർ പുണർതത്തിൽ മധുസൂദനൻ നായർ (60) അറസ്റ്റിലായത്. ആര്യങ്കോട് പൊലീസ്…
Read More »