Nattuvartha
- Dec- 2018 -1 December
നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പറേഷന് കുബേര; ഒരാള്‍ പിടിയില്‍
ചെറുപുഴ: നീണ്ട ഇടവേളയ്ക്കു ശേഷം ഓപ്പറേഷന് കുബേരയില്‍ ഒരാള്‍ പിടിയില്‍. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ചേണിച്ചേരി കുളങ്ങരത്ത് ഷിജു (36) ആണ് പിടിയിലായത്.…
Read More » - 1 December
ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; പിന്നില്‍ മുസ്ലീം യൂത്ത് ലീഗ് പറത്തിയ പച്ച പാരച്ചൂട്ട്
വടകര: മുസ്ലീം യൂത്ത് ലീഗ് പച്ച നിറമുള്ള പാരച്ചൂട്ട് പറത്തിയപ്പോള്‍ പണികിട്ടിയത് റെയില്‍വേയ്ക്ക്. മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോട് അനുബന്ധിച്ച് പറത്തിയ പാരച്യൂട്ട് റെയില്‍വേ ട്രാക്കില്‍…
Read More » - Nov- 2018 -30 November
പ്രളയത്തിൽ മുങ്ങി നീലക്കുറിഞ്ഞിയെന്ന് കണക്കുകൾ
തിരുവനന്തപുരം: മൂന്നാറിലെ നീലകുറിഞ്ഞി ഇത്തവണ പ്രളയത്തിൽ മുങ്ങിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2.3 ലക്ഷം ആൾക്കാർ മാത്രമാണ് 8 ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത്.
Read More » - 30 November
ജിഎസ്ടി കേരളം നേടിയത് 21,788 കോടി
ജിഎസ്ടി നടപ്പിൽ വരുത്തിയതോടെ കേരളത്തിന് 21,788 കോടി ലഭിച്ചെന്ന് മന്ത്രി തോമസ് എെസക്. സംസ്താനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താൻ ജിഎസ്ടി കോമ്പൻസേഷൻ ആക്ട് പ്രകാരം 3982…
Read More » - 30 November
ബൈക്കും ലോറിയും കൂട്ടിയിടിച്ച് 42കാരന് മരിച്ചു
ശ്രീകണ്ഠാപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ചെമ്പേരിക്കടുത്ത് കരിവെള്ളേരി കവലയില്‍ ആണ് അപകടം നടന്നത്. പുളിമരം ചിത്തയില്‍ താമസക്കാരനായ മുക്കമ്പാക്കല് സന്തോഷ് (42)ആണ് മരിച്ചത്.…
Read More » - 29 November
സുനിൽ പി ഇളയിടത്തിന് എംഎൻ വിജയൻ പുരസ്കാരം
പ്രഫസർ എംഎൻ വിജയൻ പുരസ്കാരം (50,000) നേടി സുനിൽ പി ഇളയിടം. ജനുവരിയിൽ പുരസ്കാരം സമ്മാനിക്കും.
Read More » - 29 November
ഒൻപത് സ്കിൽ പാർക്കുകൾ ഉടൻ
തിരുവനന്തപുരം: എല്ലാ ജില്ലകളിലും നൈപുണ്യ വികസനത്തിനായി രണ്ട് സ്കിൽ പാർക്കുകൾ സ്ഥാപിക്കുെമന്ന് മന്ത്രി കെടി ജലീൽ. 300 പേർക്ക് ഒരേ സമയം പരിശീലനം നൽകാൻ കഴിയുന്ന 9…
Read More » - 29 November
7 വയസുള്ള കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ്
കാസർകോട്; 7 വയസുള്ള 3 കുട്ടികളെ പീഡിപിച്ച മദ്രസ അധ്യാപകന് 7 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. മലപ്പുറം തിരൂർ സ്വദേശി നസീബ് മൗലവിെയാണ്…
Read More » - 29 November
ഫ്ലെക്സ് ബോർഡ്; രാഷ്ട്രീയപാർട്ടികൾ ഉത്തരവ് ലംഘിക്കുന്നെന്ന് ഹൈക്കോടതി
ബഹു ഭൂരിപക്ഷം ജനങ്ങളും പരസ്യ ബോർഡുകളൊക്കെ നീക്കി കഴി്ഞെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉത്തരവ് ലംഘിക്കുകയാണെന്ന് ഹൈക്കോടതി,. നിയമ ലംഘകരെ കണ്ടെത്തി നടപടി വേണമെന്ന് പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത്…
Read More » - 29 November
ജിഎസ്ടിയിലും വെട്ടിപ്പ്
പരിപൂർണ്ണമായ കംപ്യൂട്ടർ വൽക്കരിച്ച ജിഎസ്ടിയിലും കോടാനുകോടികളുടെ വെട്ടിപ്പ്നടത്തുന്നു. ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ 400 കോടിയുടെ വെട്ടിപ്പ് പിടികൂടി. ഒരൊറ്റ സംഭവത്തിൽ തന്നെ 100 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.
Read More » - 29 November
പിടിഎയുടെ പണപ്പിരിവ് ഇനി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം
പിടിഎകളുടെ പണപ്പിരിവ് ഇനി മുതൽ കർശന മാനദണ്ഡങ്ങൾ പാലിച്ച് മാത്രം. വരവ് ചെലവ് കണക്കുകൾ വകുപ്പ് തലത്തിൽ കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
Read More » - 29 November
തോട്ടവിള ഗവേഷണ കേന്ദ്രം പൂട്ടില്ല; കേന്ദ്രമന്ത്രി
തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കായംകുളം മേഖലാ കേന്ദ്രം പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംങ്. കേന്ദ്രം നിർത്തലാക്കണമെന്ന ശുപാർശ മന്ത്രാലയത്തിന് മുന്നിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്…
Read More » - 29 November
നവകേരള സൃഷ്ടിക്ക് 71കാരന്റെ ഒറ്റയാള്‍ മാരത്തണ്‍ കണ്ണൂരിലെത്തി
കണ്ണൂര്‍: പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രവാസി ഗണിത ശാസ്ത്രജ്ഞന് ഡോ.ജോര്‍ജ് തോമസ് നടത്തുന്ന മാരത്തണ്‍ കണ്ണൂരിലെത്തി. കാനഡയിലും അമേരിക്കയിലുമായി…
Read More » - 29 November
നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു
പയ്യന്നൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ പയ്യന്നൂരിലെ പെരുമ്പയിലാണ് സംഭവം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് എന്ന ഹോട്ടലാണ് ലോറിയിടിച്ച് തകര്‍ന്നത്.…
Read More » - 28 November
തടവുകാരുടെ എണ്ണം കുറയുന്നു: ജയിൽ മേധാവി ആർ ശ്രീലേഖ
തൊടുപുഴ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയുന്നതായി ജയിൽ മേധാവി ആർ ശ്രീലേഖ. ആവർത്തിച്ച് കുറ്റം ചെയ്ത് ജയിലുകളിലേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണം കുറക്കാൻ കഴിഞ്ഞു.
Read More » - 28 November
ഗവി യാത്ര ഒന്നിന് പുനരാരംഭിക്കും
സീതത്തോട്: ഗവിയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം 1 ആം തീയതി പുനരാരംഭിക്കും. 30 തീയതി മുതൽടിക്കറ്റുകൾ ഒാൺലൈനിൽ ലഭ്യമാകും.
Read More » - 28 November
ഡോക്ടറുടെ അക്കൗണ്ടിലെ ഒരു ലക്ഷം തട്ടിയെടുത്തു
പയ്യന്നൂർ: ശസ്ത്രക്രിയ ചെയ്യുകയായിരുന്ന ഡോക്ടറുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തി 1 ലക്ഷം തട്ടിയെടുത്തതായി പരാതി. പയ്യന്നൂർ ബികെഎം ആശുപത്രിയിലെ ഡോക്ടർ ബി വിനയകുമാറിന്റെ അക്കൗണ്ടിൽ നിന്നാണ്…
Read More » - 28 November
പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന് യുവാവ് പിടിയിൽ
കോട്ടയം: പോലീസിനെ വ്യാജ റിക്രൂട്ട്മെന്റ് നടത്തി നാണം കെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കോളനിമാക്കൽ മനു(24) ആണ് അറസ്റ്റിലായത്. ട്രാഫിക് പോലീസിലേക്ക് എന്ന പേരിലാണ് റിക്രൂട്ട്മെന്റ്…
Read More » - 28 November
തമിഴ്നാടിന് ഗവർണർ ജസ്റ്റിസ് പി സദാശിവം 1 ലക്ഷം നൽകി
തിരുവനന്തപുരം: ഗജ ചുഴലികൊടുങ്കാറ്റ് മൂലം ദുരിതത്തിലായവരെ സഹായിക്കാനായി ഗവർണർ ജസ്റ്റി്സ പി സദാശിവം 1 ലക്ഷം നൽകി. തമിഴ്നാട് മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം അയച്ച് നൽകിയത്.
Read More » - 28 November
കയറില്‍ കുരുങ്ങിയ കടലാമയ്ക്ക് പുതു ജീവന്
വിഴിഞ്ഞം: കയറില്‍ കുരുങ്ങിയ കടലാമയ്ക്ക് പുതു ജീവന് നല്കി അധികൃതര്‍. വിഴിഞ്ഞം പഴയ വാര്‍ഫിലാണ് ഇന്നലെ കടലാമയെ കണ്ടെത്തിയത് അത്യാവശ്യം വലിപ്പമുള്ള ആമ കയറില്‍ കുരുങ്ങിയതിനാല്‍ നീന്താന്‍…
Read More » - 27 November
കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
കാസര്‍കോട്: ജില്ലയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ഇതരസംസ്ഥാന തൊഴിലാളികളിലും തദേശവാസികള്ക്കിടയിലും എച്ച്.ഐ.വി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. സുരക്ഷാ…
Read More » - 26 November
ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം
ഓച്ചിറ: ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ബാറിന് സമീപം നിന്ന യുവാക്കളെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ക്വട്ടേഷന്‍ ആക്രമണകേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു അക്രമം. സാരമായി പരുക്കേറ്റ കൊച്ചുമുറി ചാന്നാംശേരില്…
Read More » - 26 November
കാട്ടാനയുടെ ആക്രമണം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മാനന്തവാടി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. കാട്ടിക്കുളത്തുനിന്നു വര്ഗീയോഛാടന സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രി…
Read More » - 26 November
മിഠായി വാങ്ങാനെത്തി കവര്‍ന്നത് അരലക്ഷത്തോളം രൂപ; പിന്നില്‍ ഡല്‍ഹി സംഘമെന്ന് സൂചന
ചെറുവത്തൂര്‍: മിഠായി വാങ്ങാനെത്തി 44000 രൂപ കവര്‍ന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്ന് സൂചന. സിസിടിവിയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ ഡല്‍ഹി സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണെന്ന് വ്യക്തമായി.…
Read More » - 26 November
പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ അയ്യപ്പന്റെ ചിത്രത്തിന് മുന്പില് കത്തിച്ച വിളക്ക് മോഷ്ടിച്ച് പിടിയിലായത് കൊലക്കേസ് പ്രതി
പന്തളം: തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രം അലങ്കരിച്ചു വിളക്കു തെളിക്കുന്ന പതിവുണ്ട്. ഈ നിലവിളക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത് കൊലക്കേസിലെ പ്രതി. കഴിഞ്ഞ ദിവസം…
Read More »