Nattuvartha
- Sep- 2018 -30 September
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത
വരാൻ പോകുന്ന അഞ്ച് ദിവസങ്ങളിലും അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 30 September
അയൽവാസികൾ തമ്മിൽ രൂക്ഷ സംഘർഷം; ആറ് പേർക്ക് വെട്ടേറ്റു
ഇടുക്കി: അയൽക്കാർ തമ്മിലുള്ള വഴക്ക് അവസാനം എത്തിയത് രക്തച്ചൊരിച്ചിലിൽ, തോപ്രാംകുടിക്കു സമീപം പെരും തൊട്ടിയിൽ അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്. 6 പേർക്കു വെട്ടേറ്റു. തൊട്ടിയിൽ ജോർജ് (65)മകൾ…
Read More » - 30 September
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദ് ( 33)…
Read More » - 30 September
തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം
തൃശ്ശൂർ: തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം ഉയരുന്നു. തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പറമ്പിലെ…
Read More » - 30 September
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി . കുറുമാലി പുഴയിലെ ആറ്റപ്പിള്ളി പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെയാണ് കാണാതായത്. കണ്ണൂര്‍ സ്വദേശി ഷെരീഫ് എന്ന യുവാവിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.…
Read More » - 30 September
വയനാട്ടില്‍ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് കണ്ടെത്തൽ
വയനാട്: വയനാട്ടിൽ വൃക്കരോഗികളും, ക്യാൻസർ രോഗികളും വർധിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 370 പേരാണ് ഡയാലിസിസിന് അധികമായി എത്തിയത്. ജില്ലയില്‍ 720 ഡയാലിസിസ് ചെയ്യുന്നവരുണ്ടെന്നാണ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്…
Read More » - 30 September
പൂവാലൻമാരെ കുടുക്കാൻ ഒാപ്പറേഷൻ റോമിയോ, അറസ്റ്റിലായത് 89 പൂവാലന്മാര്
തിരുവനന്തപുരം: വർധിച്ച് വരുന്ന പൂവാലന്മാരെ കുടുക്കാൻ നടത്തിയ ഒാപ്പറേഷനിൽ കുരുങ്ങിയത് 89 പൂവാലൻമാർ. നഗരത്തിലെ സ്കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണു പിടിയിലായത്. തിരക്കുള്ള സമയങ്ങളില്‍…
Read More » - 30 September
കർഷകർക്ക് താങ്ങാകാൻ വിള ഇൻഷുറൻസ്
കൽപ്പറ്റ: കനത്ത പ്രളയത്തെയും കാലവർഷത്തെയും അതിജീവിക്കാൻ ഇനി മുതൽ ഇൻഷുറൻസ്. കാലവർഷകെടുതിയിലും പ്രളയത്തിലും കർഷകർക്ക് താങ്ങാകാൻ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കർഷകർ സംസ്ഥാനത്ത് ഒരുപാട് ഉണ്ടെങ്കിലും ഇൻഷുറൻസ്…
Read More » - 30 September
നിരവധി യാത്രക്കാരുമായി കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് ചുരമിറങ്ങവേ നഷ്ട്ടമായി, കൊക്കയിലേക്ക് പോകാതെ മൺതിട്ടയിൽ ഇടിച്ച് നിർത്തി ദുരന്തം ഒഴിവാക്കി ഡ്രൈവർ
മാനന്തവാടി: കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് ചുരമിറങ്ങവേ നഷ്ട്ടമായി, കൊക്കയിലേക്ക് പോകാതെ മൺതിട്ടയിൽ ഇടിച്ച് നിർത്തി ദുരന്തം ഒഴിവാക്കി ഡ്രൈവർ രക്ഷകനായി. അപകടകരമായ വളവായ പാൽച്ചുരം ഒന്നാം വളവിനുമുകളിലെ…
Read More » - 30 September
ശബരിമല യാത്രയിൽ സ്ത്രീകൾ ഇരുമുടിക്കെട്ടിൽ വൃക്ഷത്തൈ കരുതണമെന്ന് ശാരദക്കുട്ടി, ഒാരോ യാത്രയും നട്ടുപിടിപ്പിച്ച മരത്തെ കാണാൻ കൂടിയാകണമെന്നും ആഹ്വാനം
സുപ്രീംകോടതി വിധിയിലൂടെ ചരിത്രപരമായ വിധിയാണ് കൈവന്നിരിക്കുന്നതെന്നും ഇതിനെ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും എഴുത്തുകാരി ശാരദക്കുട്ടി. ഇനി മുതൽ സ്ത്രീകളുടെ യാത്ര ഇരുമുടിക്കെട്ടിൽ വൃക്ഷ തൈ കൂടി ചേർത്താവണമെന്ന് ശാരദക്കുട്ടി…
Read More » - 30 September
മോടി കൂട്ടാനൊരുങ്ങി ലോകനാർക്കാവ്
വടകര: മോടി കൂട്ടിയെത്താനൊരുങ്ങുകയാണ് ലോകനാർക്കാവ്, ഇത്തവണ 105 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.’ലോകനാർകാവ് ക്ഷേത്ര നഗര…
Read More » - 30 September
ആർബിഎെയുടെ അനുമതി നേടി കേരള ബാങ്ക്
കണ്ണൂർ: ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട്കേരള ബാങ്ക് നിലവിൽ വരുന്നു, കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി. 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന…
Read More » - 30 September
അപ്പുണ്ണിയുടെ ഹൃദയം മമ്മൂട്ടിയെ കാണാന്‍ കൊതിക്കുന്നു; താരവും പൊന്നാനിക്കാരനുമായുള്ള ബന്ധം
പൊന്നാനി: പൊന്നാനി കടവനാട് തെയ്യശ്ശന്ചേരി അപ്പുണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നടന് മമ്മൂട്ടിയെ നേരില്‍ കാണുക എന്നത്. കാരണം അദ്ദേഹത്തിന്റെ ഹൃദയത്തിന് താരവുമായി ഒരു ബന്ധമുണ്ട്. താരത്തിന്റെ…
Read More » - 30 September
തേയില കൃഷി ഉപേക്ഷിക്കാനൊരുങ്ങി ചെറുകിട കൃഷിക്കാർ
ഇടുക്കി: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇടുക്കിയിലെ ചെറുകിട കൃഷിക്കാർ തേയില കൃഷി നിർത്താനൊരുങ്ങുന്നു. തിരിച്ചടിയായ കാലാവസ്ഥ മൂലം ഇത്തവണ തേയില കൃഷിക്കാർക്ക്നഷ്ടം മാത്രമാണ് വന്നിരിയ്ക്കുന്നത്.…
Read More » - 30 September
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് സാരമായ പരിക്കേറ്റു. സന്തോഷ്, ജയശങ്കര്‍ (ശ്രീനി) എന്നിവരെ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ അരുവാപ്പുലം മൈലാടുപാറ ഭാഗത്തു വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.…
Read More » - 30 September
പാചക വാതക സിലിണ്ടറിൽ നിന്നും തീപടർന്നു, ഗർഭിണിയടക്കം മൂന്ന് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: ഇന്നലയാണ് പാചക വാതക സിലിണ്ടറിലുണ്ടായ ചോർച്ചയെ തുടർന്ന് തീ ആളിപ്പടർന്നു ഗർഭിണിയടക്കം കുടുംബത്തിലെ മൂന്നു പേർക്കു പൊള്ളലേറ്റു. ആയവന ചന്ദനപറമ്പിൽ തങ്കച്ചൻ (67), മകൾ അനീഷ…
Read More » - 30 September
ചന്ദനം ഇനി മുതൽ കോന്നിയിലും, ലഭ്യമാക്കുന്നത് ഗോട്ല, ബഗ്രദാദ്, സാപ് വുഡ് ബില്ലറ്റ് എന്നിവ
കോന്നി; മറയൂർ ചന്ദനം ഇനി മുതൽ കോന്നിയിലും ലഭ്യം. ഏറ്റവും മുന്തിയ ഇനമായ ബഗ്രദാദ്, സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് ലഭ്യമാക്കുന്നത്. ചന്ദനം ഇവിടെ ലഭ്യമാക്കുന്നത് സാധാരണക്കാർക്കും…
Read More » - 30 September
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ക്ഷത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രതിശ്രുത വധുവിന് അപകടത്തില്‍ ദാരുണാന്ത്യം. നേമം ശാന്തിവിള ആശുപത്രിക്ക് സമീപം, ടിസി 53-1893 കൃഷ്ണകൃപയില്‍ രാഖി എസ്.കൃഷ്ണ (29)യാണ് മരിച്ചത്. കിള്ളിപ്പാലത്തിന്…
Read More » - 30 September
കൊച്ചിയില്‍ പത്തില്‍ നാല് പേര്‍ക്ക് അപകടകരമായ ആരോഗ്യനില
കൊച്ചി: മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ ആരോഗ്യ പഠനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്. കൊച്ചി നഗരവാസികളില്‍ 40% പേര്‍ക്ക് അമിത കൊളസ്ട്രോള്‍ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്.…
Read More » - 29 September
ബാറില്‍ യുവാവിന് കുത്തേറ്റു
തൃശൂര്‍: തൃശൂരിലെ ഒരു ബാറിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. ബാബു എന്ന യുവാവിനെ ഹാരിഷ് എന്ന ഗുണ്ട കൂട്ടുകയായിരുന്നു. ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങി. പ്രതിക്കായി…
Read More » - 29 September
ഗുരുവായൂരില്‍ ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന് കേന്ദ്രമന്ത്രി കണ്ണന്താനം തറക്കലിട്ടു
ഗുരുവായൂര്‍: ഗുരുവായൂരില്‍ നിര്‍മ്മിക്കുന്ന് 4 നില പാര്‍ക്കിങ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.50 കോടി രൂപ ചെലവിലാണ്…
Read More » - 29 September
ഇന്റര്‍നെറ്റ് പണമിടപാട്: യുവാവിന് നഷ്ടപ്പെട്ടത് 1,13,500 രൂപ
തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴി പണമിടപാടു നടത്തിയ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. തിരുവന്തപുരം കേശവദാസപുരം സ്വദേശി ആസിഫ് നുജൂമാണ് പണം നഷ്ടപ്പെട്ടെന്നുള്ള പരാതിയുമായി എത്തിയിരിക്കുന്നത്. ആസിഫിന്…
Read More » - 29 September
ആളറിയാതെ മദ്യപിച്ചോ എന്നറിയാന്‍ ഊതിച്ചത് ഡി.ഐ.ജിയെ; പോലീസുകാര്‍ക്ക് പാരിതോഷികമായി ക്യാഷ് അവാര്‍ഡ്
തിരുവനന്തപുരം: കഴിഞ്ഞ മാസം 26നാണ് തിരുവന്തപുരം തകരപ്പറമ്പ് ഭാഗത്ത് പെട്രോളിംങ്ങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘമാണ് ഡി.ഐ.ജി.ആണെന്നറിയാതെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതിച്ചത്. 12. 15 നായിരുന്നു…
Read More » - 29 September
ആണുങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത അവസ്ഥ, ഈ നിയമമൊന്നും ശരിയല്ല, ശബരിമല വിഷയത്തില്‍ രോഷത്തോടെ പ്രതികരിച്ച് മുത്തശ്ശി (വീഡിയോ)
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിധിയില്‍ രോഷപ്രകടനം നടത്തി ഒരു മുത്തശ്ശിയും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആരാണ് അനുവാദം…
Read More » - 29 September
കേച്ചേരിയില്‍ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് വൃദ്ധന് മരിച്ചു
കേച്ചേരി: അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് വൃദ്ധന് മരിച്ചു. തൃശൂര്‍ കേച്ചേരിയിലാണ് അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് എരനെല്ലൂര്‍ പൊഴങ്ങര ഇല്ലത്ത് മുത്തലിഫ് (60). മരിച്ചത്. ഇടിച്ചിട്ട് നിര്‍ത്താതെ പോയ…
Read More »