തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംഘടിപ്പിച്ച ദേശീയ ബാലചിത്രരചനാ മൽസരത്തിൽ സംസ്ഥാനത്തു നിന്നു നാലു പേർക്ക് ഒന്നാംസമ്മാനം ഉൾപ്പെടെ 12 വിദ്യാർഥികൾ സമ്മാനാർഹരായി.
ഒന്നാംസ്ഥാനം ലഭിച്ചവർ: എം.രേവതി (കോഴിക്കോട് കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ), ടി.ഫിദൽ (കണ്ണൂർ ഇളയാവൂർ വാരം സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ), എസ്.ആനന്ദൻ (ഭിന്നശേഷി വിഭാഗം–പട്ടം കേന്ദ്രീയ വിദ്യാലയം), ഷമീനാ നസ്റീൻ (വ്യത്യസ്ത വിഭാഗം–വയനാട് കണിയാംപറ്റ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ).
Post Your Comments