Latest NewsIndia

2019 ലും ബിജെപി തന്നെ, സിപിഎം തകർന്നടിയും ; റിപ്പബ്ലിക്ക് ടിവി – സി വോട്ടർ സർവ്വെ

സിപിഎം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ തകർന്നടിയുമെന്നാണ് പ്രസ്താവിക്കുന്നത്.

ന്യൂഡൽഹി ; 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് റിപ്പബ്ലിക്ക് ടിവി – സി വോട്ടർ സർവ്വെ റിപ്പോർട്ട്. രാജസ്ഥാനിൽ 18 സീറ്റുകളും,ഒഡീഷയിൽ 13,മദ്ധ്യപ്രദേശിൽ 23,കർണാടകയിൽ 18,ഗുജറാത്തിൽ 24,ബീഹാറിൽ 31 സീറ്റുകളും എൻ ഡി എ നേടുമെന്നാണ് പ്രവചനം.

കോൺഗ്രസ്സിന് പല സംസ്ഥാനങ്ങളിലും പരാജയം നേരിടേണ്ടിവരുമെന്ന് പ്രവചിക്കുന്ന റിപ്പോർട്ടിൽ സിപിഎം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ തകർന്നടിയുമെന്നാണ് പ്രസ്താവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button