India
- Sep- 2018 -20 September
2 പേരെ വെടിവെച്ചു കൊന്നു: 5 കൗമാരക്കാര്‍ ജുവനൈല്‍ഹോമില്‍ നിന്നും രക്ഷപ്പെട്ടു
പട്ന: ലഹരി മരുന്നിനടിമകളായ ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍ രണ്ടു പേരം വെടിവെച്ച് കൊന്ന് രക്ഷപ്പെട്ടു. വാര്‍ഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അഞ്ച് കൗമാരക്കാരാണ് ഇവിടെ…
Read More » - 20 September
മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നീട്ടി സുപ്രീം കോടതി
ന്യൂഡൽഹി : മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സുപ്രീം കോടതി ഇന്നുവരെ നീട്ടി. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി…
Read More » - 20 September
വിദ്യാർത്ഥിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഫോണിൽ പകർത്തി സഹായിയായ ക്ലർക്ക്; സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായതോടെ
ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളമായി പീഡനത്തിനിരയാക്കിയിരുന്ന പ്രിൻസിപ്പൽ അറസ്റ്റിൽ. പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രിൻസിപ്പൽ സ്കൂളിലെ ക്ലർക്കിനെക്കൊണ്ട് ഫോണിൽ പകർത്തിയിരുന്നു. ഇത് കാട്ടിയായിരുന്നു…
Read More » - 20 September
മല്യയുടെ ഹോലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു
ബംഗളൂരു: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്കു കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു. ബംഗളൂരുവിലെ ട്രിബ്യൂണല്‍…
Read More » - 20 September
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകി; പിന്നീട് സംഭവിച്ചത്
മുംബൈ: ജെറ്റ് എയര്‍വെയ്സ് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകി. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആർക്കും മനസിലായില്ല. യാത്രക്കാർ ആകെ…
Read More » - 20 September
ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ കോടതി ; കോൺഗ്രസ്സിലെ ചിലർ അഴിയെണ്ണുമെന്ന് സൂചന
ന്യൂഡൽഹി: യുപിഎ ഭരണത്തില്‍, രാജ്യസുരക്ഷ അപകടത്തിലാക്കിയ പ്രതിരോധ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ കോടതി ഉത്തരവായി. പലസത്യങ്ങളും ക്രിസ്റ്റ്യന്‍ വിളിച്ചു പറയും. കോണ്‍ഗ്രസിലെ…
Read More » - 20 September
ഐ എസ് ഐ ഹണി ട്രാപ്പിൽ ചാരപ്രവർത്തനം: ബിഎസ്എഫ് ജവാന് പിടിയില്‍
ലക്നോ: പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു സുപ്രധാനവിവരങ്ങള്‍ കൈമാറിയ ബിഎസ്എഫ് ജവാന് അറസ്റ്റിലായി. മധ്യപ്രദേശുകാരനായ അച്യുതാനന്ദ് മിശ്രയെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയാണെന്ന് നടിച്ച് പെണ്‍കുട്ടി…
Read More » - 19 September
ശിരോവസ്ത്രം ധരിക്കുന്നതിന് വന്‍ തുക പിഴ ചുമത്തണം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു
ന്യൂഡല്‍ഹി: ഇന്ത്യയിലും ശിരോവസ്ത്രം നിരോധിക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു ആവശ്യപ്പെട്ടത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ…
Read More » - 19 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
കുര്‍ണൂല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളന്മാര്ക്കു വാതില്‍ തുറന്നുകൊടുത്ത ദ്വാരപാലകനായിരുന്നു നരേന്ദ്ര മോദിയെന്ന് ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ പൊതുയോഗത്തില്‍ രാഹുല്‍ തുറന്നടിച്ചു.…
Read More » - 19 September
സാമൂഹ്യപ്രവര്‍ത്തകരുടെ മാവോയ്സിറ്റ് ബന്ധം: ഒരു തെളിവെങ്കിലും ഹാജരാക്കൂ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഭീമ- കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാന്‍ ഇതുവരെ മഹാരാഷ്ട്ര പോലീസിന് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇപ്രകാരം…
Read More » - 19 September
ഇന്ത്യയിലെ കുട്ടികള്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്? റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതിങ്ങനെ
ഇന്ത്യയിലെ കുട്ടികൾ ഓൺലൈനിൽ കൂടുതലും കാണുന്നത് ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനങ്ങള്‍ വഴിയുള്ള സിനിമകളും ടെലിവിഷന്‍ പരിപാടികളുമാണെന്ന് പഠനം. ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനുമിടയില്‍ 60,000 ഇന്ത്യന്‍ കുട്ടികളുടെ…
Read More » - 19 September
മഹാരാഷ്ട്രയില്‍ ശുദ്ധജലക്ഷാമം രൂക്ഷം
വിദര്‍ഭ: മഹാരാഷ്ട്രയിലെ 17 ജില്ലകളില്‍ ശുദ്ധജലക്ഷാമം. ആവശ്യത്തിന് മഴ ലഭിക്കാത്തതും കര്‍ഷകര്‍ കൂടുതല്‍ വെള്ളം കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നതുമാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമാക്കിയിരിക്കുന്നത്. മരത്വാഡ ഭാഗങ്ങളില്‍ ഇത്തവണ…
Read More » - 19 September
ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന കാരണത്താല്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി. കേസ് നിലവിലുണ്ടെന്ന പേരില്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തതിനെതിരെ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ്…
Read More » - 19 September
ശുചീകരണതൊഴിലിനിടെ മരിച്ച അച്ഛന്റെ മൃതദേഹത്തിനരികിൽ നിറകണ്ണുകളോടെ നിൽക്കുന്ന കുരുന്നിനെ ഏറ്റെടുത്തു സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഡൽഹി ജല ബോർഡിന്റെ ഓവുചാൽ ശുചീകരണ തൊഴിലാളിയായിരുന്ന അനിലിന്റെ മൃതദേഹത്തിനരികിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന മകന്റെ ചിത്രങ്ങളാണ് വൈറലായത്. മാദ്ധ്യമപ്രവർത്തകനായ ശിവ് സണ്ണിയാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്ക്…
Read More » - 19 September
പശുക്കളെ കൊണ്ട് തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി
ന്യൂഡല്‍ഹി: പശുക്കളെ കൊണ്ട് തമിഴ്, സംസ്കൃതം എന്നീ ഭാഷകൾ സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി വിവാദ സ്വാമി നിത്യാനന്ദ. കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു…
Read More » - 19 September
ഇന്ത്യയിലാദ്യമായി പോക്സോ കേസിൽ വധ ശിക്ഷ : ശിക്ഷ വിധിച്ചത് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത അധ്യാപകന്
സത്ന: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്കൂള്‍ അദ്ധ്യാപകന് വധശിക്ഷ. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തിലാണ് സ്കൂള്‍ അദ്ധ്യാപകന് കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചത്. ജൂലൈ…
Read More » - 19 September
ഇതാദ്യമായി ഇന്ത്യയിൽ നവജാത ശിശുക്കളുടെ മരണ നിരക്കിൽ വലിയ കുറവ് : യു എൻ റിപ്പോർട്ട്
ഇന്ത്യയില്‍ നവജാത ശിശുക്കളുടെ മരണ നിരക്കില്‍ 2016 നെ അപേക്ഷിച്ച് 2017ല്‍ നാല് മടങ്ങ് കുറവാണ് കണ്ടെത്താന്‍ സാധിച്ചതെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ലോകത്തില്‍ തന്നെ അഞ്ച് വയസ്സിന്…
Read More » - 19 September
വാരണാസിയിലെത്തിയ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല; യുവതി ബസ്സിന് തീകൊളുത്തി
വാരണാസി: പ്രധാനമന്ത്രിയെ കാണാന്‍ കഴിയാത്തതിന്റെ ദേഷ്യത്തില്‍ യുവതി ബസിന് തീ കൊളുത്തിയ യുവതി അറസ്റ്റില്‍. വാരണാസിയിലാണ് സംഭവം. എന്നാല്‍ തീ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാരെയെല്ലാം…
Read More » - 19 September
മെഡിക്കല്‍ കോളേജ് പ്രവേശനം : സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. മെഡിക്കല്‍ പ്രവേശനത്തില്‍ തര്‍ക്കവും കേസുകളും തുടര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടുന്നത്. മെഡിക്കല്‍ കോളേജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍…
Read More » - 19 September
കേന്ദ്രസര്‍ക്കാരിന്റെ വര്‍ഷം 5 ലക്ഷം ആരോഗ്യപരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറസ് പദ്ധതിയില്‍ ചേരുന്നതിന് യോഗ്യരാണോ എന്നറിയാം
ഏകദേശം 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. എങ്കിലും പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പ് വെയ്ക്കുന്നതിന് കേരളം ഇതുവരെ…
Read More » - 19 September
ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം മൃതദേഹത്തെ ചിത്രവധം ചെയ്ത് വീണ്ടും പാകിസ്ഥാന്റെ ക്രൂരത
ശ്രീനഗര്‍: ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാക്കിസ്ഥാന് സൈനികര്‍ കഴുത്തറത്തു കൊന്നു. ജമ്മുകാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ഇതാദ്യമായാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഇത്തരമൊരു ക്രൂരകൃത്യം…
Read More » - 19 September
സൈന്യത്തിനാവശ്യമായ ഒരു ഉപകരണം പോലും എ കെ ആന്റണി വാങ്ങാൻ അനുവദിച്ചില്ല
ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രിയായിരുന്ന എട്ടു വർഷക്കാലം സൈന്യത്തിനാവശ്യമായ ഒരു ഉപകരണം പോലും എ കെ ആന്റണി വാങ്ങാൻ അനുവദിച്ചില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ‘കാര്യങ്ങള്‍ മനസിലാക്കാതെ…
Read More » - 19 September
ഭാര്യയെ ഉപദ്രവിച്ച കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ കോണ്‍സ്റ്റബിളിനെ ഭാര്യയെ ഉപദ്രവിച്ച കേസില്‍ സിറ്റി പോലീസ് അറസ്റ്റുചെയ്തു. സെന്‍ട്രല്‍ ജയില്‍ കോണ്‍സ്റ്റബിളായ ഗാന്ധിപുരത്തെ കെ. ഭൂപതിയെ (38)യാണ് അറസ്റ്റു ചെയ്തത്.…
Read More » - 19 September
തെലങ്കാനയിലെ ദുരഭിമാന കൊല: പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ ക്കും ബന്ധം: അന്വേഷണ ഉദ്യോഗസ്ഥർ
ഹൈദരാബാദ്: നാടിനെ നടുക്കിയ പട്ടാപ്പകൽ ദുരഭിമാന കൊലയ്ക്ക് പാക് ചാര സംഘടനയായ ഐ എസ് ഐ ക്കും ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. കൊലയാളി ഉൾപ്പെടെ ഏഴു…
Read More » - 19 September
വിളവ് നന്നായിട്ടും തുണച്ചില്ല, വിലയിടിവിനെ തുടര്‍ന്ന് തക്കാളി റോഡിലുപേക്ഷിക്കേണ്ടി വന്ന് കര്‍ഷകര്‍
തിരുപ്പൂര്‍: ഒരുകിലോ തക്കാളി നാലുരൂപയ്ക്ക് വില്പന നടത്തിയിട്ടും വാങ്ങാന്‍ ആളില്ലാതെ വന്നപ്പോള്‍ കര്‍ഷകരും വ്യാപാരികളും ചേര്‍ന്ന് തക്കാളി ഉദുമലപ്പേട്ട ചന്തയിലെ റോഡില്‍ ഉപേക്ഷിച്ചു. വിവിധതരം പച്ചക്കറികളും പഴങ്ങളും…
Read More »