ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന് നായരുമായി കൂടിക്കാഴ്ച നടത്തുന്നു പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ശബരിമലയിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന.
ശബരിമല വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് എന്‍എസ്എസ് അറിയിച്ചിരുന്നു. സുപ്രിം കോടതി വിധി വേഗത്തില്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപിയും സമര രംഗത്താണ്. യുവമോര്‍ച്ചയും, മഹിളാ മോര്‍ച്ചയുമാണ് സമരരംഗത്തുള്ളത്.
Post Your Comments