India
- Sep- 2018 -25 September
ഡല്‍ഹിയിലെ ആം ആദ്മി സ്ഥാനാത്ഥി പട്ടികയില്‍ ഇവരെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്‍നേതാവ് യശ്വന്ത് സിന്‍ഹയെയും ബി ജെ പിയിലെ വിമതശബ്ദമായ ശത്രുഘ്നന്‍ സിന്‍ഹയെയും മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി…
Read More » - 25 September
ഗുജറാത്ത് വ്യവസായിയുടെ 5000 കോടിയുടെ തട്ടിപ്പ് : കോണ്‍ഗ്രസ് വെട്ടിലായി
ന്യൂഡല്‍ഹി : ഗുജറാത്ത് വ്യവസായി സന്ദേശരയുടെ 5000 കോടി തട്ടിപ്പില്‍ വെട്ടിലായത് കോണ്‍ഗ്രസ്. ഇന്ത്യയില്‍ 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി നൈജീരിയയ്ക്കു കടന്ന സംഭവത്തില്‍…
Read More » - 25 September
നടന് രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പൻ കുറ്റവിമുക്തൻ
ചെന്നൈ: കന്നഡ നടന് രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്തനാക്കി. സംഭവം നടന്ന് 18 വര്ഷങ്ങള്ക് ശേഷമാണ് വിധി വരുന്നത്. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ…
Read More » - 25 September
തടാകങ്ങൾ വീണ്ടും പതഞ്ഞു പൊങ്ങി; അമ്പരന്ന് നാട്ടുകാർ
ബംഗളുരു: മഴയ്ക്ക് പിന്നാലെ ബംഗളൂരുവിൽ തടാകങ്ങൾ വീണ്ടും പതഞ്ഞു പൊങ്ങി. രാസമാലിന്യങ്ങൾ കൂടുതൽ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും…
Read More » - 25 September
മഞ്ഞു വീഴ്ച: 35 ഐഐടി വിദ്യാര്‍ത്ഥികളെ കാണാതായി
ന്യൂഡല്‍ഹി: ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി. റൂര്‍ക്കി ഐഐടിയിലെ 35 വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ട്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി,…
Read More » - 25 September
ഒടുവില്‍ അതിലും തീരുമാനമായി; നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തനാക്കി
കന്നഡ നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാട്ടുകള്ളന് വീരപ്പനെ കുറ്റവിമുക്തമാക്കി കോടതി വിധി. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതായത് സംഭവം നടന്ന് 18…
Read More » - 25 September
പ്രളയം: കേരളത്തിന് എല്ലാ സഹായവും ഉണ്ടാകും, കുമ്മനത്തിന് പ്രധാനമന്ത്രി ഉറപ്പ് നല്കി
ന്യൂഡല്‍ഹി: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന പ്രധാനമന്ത്രി ഉറപ്പ്. കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ പിന്തുണ…
Read More » - 25 September
വിവാഹിതരാകാതെ ഒന്നിച്ച് കഴിയുന്നവര്‍ക്ക് പുതുപ്രതീക്ഷ; നിങ്ങള്‍ക്കും കുഞ്ഞിനെ ദത്തെടുക്കാം
ന്യൂഡല്‍ഹി: വിവാഹിതരാകാതെ ഒന്നിച്ച് ജീവിക്കുന്നവര്‍ക്കും ഇനി മുതല്‍ കുഞ്ഞുങ്ങളെ ദത്തെടുക്കാം. ഇത് വിലക്കിയിരുന്ന വിവാദ സര്‍ക്കുലര്‍ കേന്ദ്രം പിന്‍വലിക്കുന്നു. ദത്തെടുക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക ഏജന്‍സി, ചൈല്‍ഡ് അഡോപ്ഷന്‍…
Read More » - 25 September
വൈദ്യുതി പ്രതിസന്ധി രൂക്ഷം, മെഴുകുതിരിയും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിച്ച് ചികിത്സ നടത്തി ഒഡീഷയിലെ ഡോക്ടര്‍മാർ
ഒഡീഷ; ഒഡീഷയിലെ മയൂർഭഞ്ജിലെ ആശുപത്രിയില്‍ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും മെഴുകുതിരി വെളിച്ചത്തില്‍. പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി മൂലം മറ്റൊരു വഴിയും ഇല്ലാതെയാണ് മെഴുകുതിരിയും ഫ്ലാഷ്ലൈറ്റുകളും മറ്റും…
Read More » - 25 September
ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവർക്ക് സുപ്രീം കോടതിയുടെ ആനുകൂല്യം
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവർക്ക് സുപ്രീം കോടതിയുടെ ആനുകൂല്യം . ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് കോടതി അറിയിച്ചു. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം. കേസുകളുടെ…
Read More » - 25 September
മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച: കേരളത്തിന്റെ നീക്കം ഇങ്ങനെ
ന്യൂഡല്‍ഹി : പ്രളയക്കെടുതികള്‍ നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും. ഇതിനായി പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം ഒരാഴ്ചക്കുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 25 September
ചൈനക്ക് തിരിച്ചടിയും ഇന്ത്യക്ക് വിജയവുമാകുന്ന മാലദ്വീപ് തെരഞ്ഞെടുപ്പ് ഫലം
മാലെ: മാലദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുള്ള യമീന്റെ പരാജയം ചൈനക്ക് തിരിച്ചടി. അബ്ദുള്ള യമീൻ ചൈനയുടെ പിന്തുണക്കാരൻ ആയിരുന്നു . പ്രതിപക്ഷ സ്ഥാനാര്‍ത്ഥി…
Read More » - 25 September
അറിയാതെ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍: കളിക്കിടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരി മരിച്ചു. പൊള്ളാച്ചി സ്വദേശിയായ അനന്യയാണ് മരിച്ചത്. വീട്ടിനകത്ത് കളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ…
Read More » - 25 September
വ്യാജസന്യാസിയുടെ വാക്ക് കേട്ട് ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ
പുതുച്ചേരി: വ്യാജസന്യാസിയുടെ വാക്ക് കേട്ട് പെട്ടെന്ന് ധനികനാകാനായി യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കരിക്കലാമ്പാക്കത്തുള്ള കാളിക്ഷേത്രത്തിന് സമീപം കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവ്…
Read More » - 25 September
റാഫേൽ വിഷയത്തിൽ വിജിലൻസിന് കോൺഗ്രസ് പരാതി നൽകി
ന്യൂഡൽഹി : റാഫേൽ വിഷയത്തിൽ വിജിലൻസ് കമ്മീഷണർക്ക് കോൺഗ്രസ് പാരാതി നൽകി. റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷണർ (സി.വി.സി)…
Read More » - 25 September
കനത്ത മഴ; മണാലിയിൽ കുടുങ്ങി 43 മലയാളികള്‍
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ 43 മലയാളികളെ ഇപ്പോഴും പുറത്തെത്തിക്കാനായിട്ടില്ല. മഴക്കെടുതിയിൽ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് , ജമ്മു…
Read More » - 25 September
ബിജെപി ആർ എസ് എസ് വിരുദ്ധ നിലപാടുള്ള എ എച്ച് പി ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തുന്നതായി ശ്രീജിത്ത് പന്തളം
രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ബിജെപിക്കും വിരുദ്ധ നിലപാടെടുത്ത ഹിന്ദു ഹെല്പ് ലൈൻ എ എച്ച് പി പ്രവർത്തനം താൻ അവസാനിപ്പിച്ചതായി ശ്രീജിത്ത് പന്തളം . ഹർത്താൽ ദിവസം…
Read More » - 25 September
ആദായനികുതി റിട്ടേൺ തീയതി നീട്ടി
ന്യൂഡൽഹി : 2017 -18 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓഡിറ്റ് റിപ്പോർട്ട് സഹിതം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 15…
Read More » - 25 September
പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതിനാണ്…
Read More » - 25 September
വീണ്ടും ഹിന്ദുവിരുദ്ധ, സ്ത്രീ വിരുദ്ധ, വിവാദ പ്രസ്താവനയുമായി ഒവൈസി : പ്രതിഷേധം ശക്തം
ഹൈദരാബാദ്: ഹിന്ദുക്കള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഓള് ഇന്ത്യാ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെതിരെ സംസാരിക്കവേയാണ്…
Read More » - 25 September
യുവനടനും സഹനടന്മാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : താരങ്ങൾ ആശുപത്രിയിൽ
മൈസൂര്‍: കന്നഡ യുവനടന് ദര്‍ശനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ദര്‍ശനും ഒപ്പം സഞ്ചരിച്ചവര്‍ക്കും പരിക്കേറ്റു. മൈസൂര്‍ റിങ് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍…
Read More » - 25 September
ദുരൂഹതയുണര്‍ത്തി നടിയുടെ തിരോധാനം, ഫോണുകള്‍ സ്വിച്ച് ഓഫ്
ചെന്നൈ: ദുരൂഹതയുണര്‍ത്തി നടിയുടെ തിരോധാനം, ഫോണുകള്‍ സ്വിച്ച് ഓഫ്. . മുന്‍ കാമുകന് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് യുവനടിയെ കാണാതായിരിക്കുന്നത്. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍…
Read More » - 24 September
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു : ചന്ദ്രപരിതലത്തില്‍ സായി ബാബയുടെ മുഖം..
ഭുവനേശ്വര്‍: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമായി. സത്യസായി ബാബയുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തില്‍ തെളിഞ്ഞുവെന്ന…
Read More » - 24 September
സംവരണം നല്കുന്നതിനെതിരേ എന്‍എസ്എസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കി സംവരണം നല്കുന്നതിനെതിരേ എന്‍എസ്എസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്‍എസ്എസും കേരള വൈശ്യ ക്ഷേമസഭയും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ജാതി…
Read More » - 24 September
മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍
ഷിംല : മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. ആരും പരിഭ്രാന്തിപ്പെടേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താന്‍…
Read More »