India
- Sep- 2018 -24 September
വിവാഹം ഉറപ്പിച്ച 13കാരിയുടെ അപേക്ഷ വൈറലാകുന്നു
കൊല്‍ക്കത്ത : വിവാഹം ഉറപ്പിച്ച 13 വയസുകാരിയുടെ ഒരേ ഒരു അപേക്ഷ ഇതായിരുന്നു. ഈ കല്ല്യാണം ഒഴിവാക്കാന്‍ എന്നെ സഹായിക്കണം, എനിക്ക് പഠിക്കണം, പക്ഷേ, എന്റെ അച്ഛന്…
Read More » - 24 September
കാറപകടത്തിൽ കന്നഡ താരങ്ങൾക്ക് പരുക്കേറ്റു
കന്നഡ താരങ്ങളായ ദർശൻ, ദേവരാജ്, പ്രജ്വൽ ദേവരാജ് എന്നിവർക്കാണ് മൈസൂർ റിംഗ്റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പരുക്കേറ്റു. ദർശന്റെ വലതു കൈയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.മൈസൂർ റിംഗ്റോഡിലെ ഹിങ്കൽ…
Read More » - 24 September
റഫാല്‍ വിമാനക്കരാർ; കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ചീഫ് വിജിലന്‍സ് കമ്മീഷണറെ കണ്ടു
ന്യൂഡല്‍ഹി: റഫാല്‍ വിമാനക്കരാറില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ചീഫ് വിജിലന്‍സ് കമ്മീഷണറെ കണ്ടു. കഴിഞ്ഞ ദിവസം റഫാല്‍ വിഷയത്തില്‍ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലുമായി…
Read More » - 24 September
കുപ്രചരണങ്ങൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കുമെന്ന് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ആക്രമണങ്ങളെ പ്രതിരോധിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത് കുപ്രചാരണമാണെന്നും ഇതിനെതിരേ രാജ്യവ്യാപകമായി പത്രസമ്മേളനങ്ങള്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നിര്‍മല…
Read More » - 24 September
സെക്സ് സി.ഡി: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിമാന്‍ഡില്‍
റായ്പൂര്‍•വ്യാജ സെക്സ് സി.ഡി പ്രചരിപ്പിച്ച കേസില്‍ ചത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുപേഷ് ബഘേല്‍ റിമാന്‍ഡില്‍. സി.ബി.ഐ കോടതിയാണ് ഭുപേഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ…
Read More » - 24 September
യുവാക്കള്‍ക്കായി കോണ്‍ഗ്രസിന്റെ ‘ശക്തി’ പദ്ധതി; യുവസൗഹൃദം ഊട്ടിയുറപ്പിക്കാന്‍ രാഹുല്‍
ന്യൂഡല്‍ഹി: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനാണ് കോണ്‍ഗ്രസ് യുവസൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. 18 മുതല്‍ 21 വയസുവരെയുളള…
Read More » - 24 September
കുട്ടികൾക്കായി ഓൺലൈൻ ഗെയിമുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കുട്ടികളെ ലക്ഷ്യം വെച്ചിട്ടുള്ള വിര്‍ച്വല്‍ ഗെയിമുകള്‍ സൈബര്‍ ലോകത്ത് വിരഹിക്കുന്നതിനു തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് ലോകത്ത് അപരിചിതര്‍ ചിത്രങ്ങളോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ ചെയ്യുവാനോ ആവശ്യപ്പെട്ടാല്‍…
Read More » - 24 September
പുലിയെ കൊല്ലാന്‍ ഖാനെ വിളിച്ചു: മനേക ഇടപെട്ട് തിരികെ വിളിച്ചു
മുംബൈ•ആളെത്തീനിയായ പുലിയെ പിടികൂടാനെത്തിയ ഷാര്‍പ് ഷൂട്ടര്‍ പിന്‍വാങ്ങുന്നു. വനം മന്ത്രി സുധിര്‍ മുങ്ഗന്തിവറിന്റെ ആവശ്യപ്രകാരമമെത്തിയ ഷാര്‍പ് ഷൂട്ടര്‍ ഷാഫത്ത് അലി ഖാനാണ് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ഇടപെടല്‍…
Read More » - 24 September
ആൾക്കൂട്ട അക്രമത്തിനെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: ആൾക്കൂട്ട അക്രമത്തിനെതിരെ സുപ്രീം കോടതി.രാജ്യത്ത് ആൾക്കൂട്ട അക്രമം നടത്തുന്നവർ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയണമെന്നും നിയമം കൈയിലെടുത്താൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ജനങ്ങൾ ഉറപ്പായും തിരിച്ചറിയണമെന്നും ജസ്റ്റീസ് എ.എം.…
Read More » - 24 September
ആഡംബരത്തില്‍ മുങ്ങി ഈ വിവാഹനിശ്ചയം: ലോകത്തിന്റെ കണ്ണുതള്ളിച്ച് അംബാനി പുത്രിയുടെ മോതിരം മാറല്‍ ചടങ്ങ്
ഇറ്റലി : അത്യാഢംബരത്തിന്റെ പര്യായമായിരുന്നു അംബാനിപുത്രിയുടെ വിവാഹനിശ്ചയ ചടങ്ങ്. ലോകത്തെയാകെ അമ്പരപ്പിച്ച് ആ ചടങ്ങ് നീണ്ട് നിന്നത് മൂന്നു ദിവസമായിരുന്നു. ഇറ്റലിയിലെ അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ…
Read More » - 24 September
നാല് മാവോയിസ്റ്റുകള്‍ പിടിയില്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയില്‍. പാലമു ജില്ലയില്‍ നിന്നാണ് നാല് പേരെ പിടികൂടിയത്. നിരോധിത സംഘടനയായ ത്രിതിയ പ്രസ്തുതി കമ്മിറ്റി അംഗങ്ങളാണ് പിടിയിലായത്. സര്‍ക്കാര്‍ തലയ്ക്ക്…
Read More » - 24 September
സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: സഞ്ജീവ് ഭ’ട്ട് പൊലീസ് കസ്റ്റഡിയില്‍. അതേസമയം, കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ്…
Read More » - 24 September
രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടി; ശരത് യാദവിന്റെ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: രാജ്യസഭ അംഗത്വ പദവിയില്‍ അയോഗ്യത നേരിടുന്ന ശരത് യാദവിന് സുപ്രീംകോടതി നോട്ടീസ്. രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ ശരത് യാദവിന്റെ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ്. വിഷയത്തില്‍…
Read More » - 24 September
ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് നേരെ മുഖം തിരിച്ച് കേരളം
ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് ( മോദി കെയര്‍ ) നേരെ മുഖം തിരിച്ച് കേരളം. പദ്ധതിയുമായി സഹകരിക്കില്ലെന്ന് കേരളം…
Read More » - 24 September
രാവണന് ജനിച്ചത് ലങ്കയിലല്ല നോയ്ഡയിലാണെന്ന് സുബ്രഹ്മണ്യന് സ്വാമി
പനാജി•രാവണന് ജനിച്ചത് നോയ്ഡയിലായിരുന്നെന്നും അന്തരിച്ച ഡിഎംകെ നേതാവ് എം.കരുണാനിധി പറഞ്ഞതു പോലെ ദ്രവീഡിയന്‍ ആയിരുന്നില്ലെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി. തെക്കന്‍ ഗോവയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സ്വാമി…
Read More » - 24 September
മഹാസഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍ നേരിട്ട് അമേഠിയിൽ
ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തി. രണ്ട് ദിവസമാണ് അദ്ദേഹം അവിടെ ചെലവഴിക്കുക. ബി,ജെ.പി യെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കുന്നതിനായുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും…
Read More » - 24 September
റെയിൽവേ സ്റ്റേഷനിൽ പരിശോധന : സ്വർണ്ണം പിടികൂടി
വിശാഖപട്ടണം: റെയിൽവേ സ്റ്റേഷനിലെ പരിശോധനക്കിടെ വൻ സ്വർണ്ണവേട്ട. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 1.992 കിലോ സ്വർണം…
Read More » - 24 September
കടലില്‍ ആയിക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി
മുംബൈ: കടലില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മുംബൈയിലെ കടല്‍ തീരത്താണ് ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തടിഞ്ഞതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 20,21 തീയതികളിയിലായാണ് കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരത്ത് ചത്ത് പൊങ്ങിയത്.…
Read More » - 24 September
പീഡിപ്പിച്ചത് പോലീസ് ഇന്‍സ്പെക്ടറുടെ പിതാവായതിനാല്‍ നീതി ലഭിക്കുന്നില്ലെന്ന് ഇര
സോനിപത്: ഹരിയാന സോനിപത് പീഡനക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട പോലീസ് ഇന്‍സ്പെക്ടറുടെ പിതാവിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കാട്ടി ഇര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തന്നെ പീഡിപ്പിച്ചയാള്‍ പോലീസ്…
Read More » - 24 September
പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരര്ക്കെതിരെയായ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് സമയമായെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാക്കിസ്ഥാന് സര്‍ക്കാരിനു സൈന്യത്തിനുമേല്‍…
Read More » - 24 September
അഭിലാഷ് ടോമിയെ കപ്പലിലേക്കു മാറ്റി; ആദ്യമെത്തിക്കുക ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്ക്
ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ കപ്പലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റൻ ഡി.കെ.ശർമ…
Read More » - 24 September
ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു : മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. ജമ്മു കാഷ്മീരില്‍ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിലായിരുന്നു സംഭവം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. തെക്കന്‍ കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ടന്‍ഗാര്‍…
Read More » - 24 September
എയ്ഡ്സ് രോഗി പെണ്മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി
ഈറോഡ്: എയ്ഡ്സ് രോഗിയായ പിതാവ് രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. 37കാരനാണ് പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെണ്മക്കളെ കൊലപ്പെടുത്തിയത്. ഈറോഡ് അന്തിയൂരിലെ സിക്കാരന് എന്നയാളാണ് ഞായറാഴ്ച…
Read More » - 24 September
വീണ്ടും കോടികളുടെ തട്ടിപ്പ് : പ്രമുഖ വ്യവസായി നൈജീരിയയിലേയ്ക്ക് കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോടികളുടെ തട്ടിപ്പ്. വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പിന്നാലെ മറ്റൊരു വ്യവസായിയും കോടികളുടെ തട്ടിപ്പ് നടത്തി നൈജീരിയയിലേയ്ക്ക് മുങ്ങി. 5000 കോടി…
Read More » - 24 September
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കക്ദ്വീപിലാണ് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ്…
Read More »