വാറംഗല്‍: സര്‍വകലാശാല ക്യാമ്പസുകളില്‍ ബീഫ് ഫെസ്റ്റും ചുംബന സമരവും നടത്തുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്ന് തുറന്നടിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരം വിഷയങ്ങള്‍ ക്യാമ്പസുകളില്‍ പൊതുവിഷയമായി ഉയര്ത്തരുതെന്നുംതെലുങ്കാനയിലെ വാറംഗലില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വജ്രജൂബിലി ആഘോഷ ചടങ്ങിനിടയില്‍ അദ്ദേഹം പറഞ്ഞു.
Post Your Comments