India
- Oct- 2018 -22 October
ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്, നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം
പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ…
Read More » - 22 October
നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ ഇന്ന് നടയടയ്ക്കും: യുവതികള്‍ 18ാം പടി ചവിട്ടുന്നത് തടയാൻ നൂറുകണക്കിന് ഭക്തര്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ് തുറന്ന നട നാളെ അടയ്ക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൊത്തം…
Read More » - 21 October
ആദിവാസി മൂപ്പനെ അമ്പെയ്തും കല്ലെറിഞ്ഞും കൊലപ്പെടുത്തി
ധാര്‍: മധ്യപ്രദേശില്‍ ആദിവാസി ഗ്രാമമുഖ്യനെ അമ്ബയ്തും കല്ലെറിഞ്ഞും കൊലപ്പെടുത്തി. ബല്വാരി കലാ ഗ്രാമമുഖ്യന് നജ്രു ആദിവാസി (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും പുറത്തുമായി അഞ്ച് അമ്ബുകളാണ്…
Read More » - 21 October
മോഷ്ടാക്കളെ പിടികൂടി
മുംബൈ: മുംബൈയിൽ മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ്…
Read More » - 21 October
ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന്
ബോഡി ബില്‍ഡിങിനായി ഒരു വര്‍ഷമായി കുത്തിവെച്ചത് കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് . അവശ നിലയിലായ 21 കാരനെ ആശുപത്രിയില്‍ പ്രവേിപ്പിച്ചു . കഴിഞ്ഞ ഒരു വര്‍ഷമായി കുതിരകളുടെ…
Read More » - 21 October
ചുഴലിക്കാറ്റില്‍ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് പ്രശസ്ത നടൻ രാം ചരണ്‍ തേജ
പ്രശസ്ത നടന് രാം ചരണ്‍ തേജ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തു. പവന് കല്യാണിന്റെ നിര്‍ദ്ദേശ അനുസരിച്ചാണ് താന്‍ ഈ തീരുമാനം…
Read More » - 21 October
കര്‍ണാടക വനിത പൊലീസുകാര്‍ക്ക് സാരിക്ക് പകരം ഇനി ഷര്‍ട്ടും പാന്റും
ബംഗളൂരു: കര്‍ണാടക വനിത പൊലീസുകാര്‍ക്ക് ഇനി മുതല്‍ സാരിക്ക് പകരം കാക്കി നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് നീലാമണി…
Read More » - 21 October
രാജസ്ഥാനില്‍ നുഴഞ്ഞുകയറ്റ ശ്രമം; പാക് തീവ്രവാദിയെ വധിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് തീവ്രവാദിയെ വധിച്ചതായി ബിഎസ്എഫ്. ശ്രീഗംഗാനഗര്‍ ജില്ലയിലെ കൈലാഷ് പോസ്റ്റിലൂടെയാണ് മുപ്പതുകാരനായ തീവ്രവാദി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇയാളെ ബിഎസ്എഫ്…
Read More » - 21 October
8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി ; ഒരാൾ അറസ്റ്റില്‍
പാറ്റ്ന: 8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ബീഹാറിലെ ചമ്ബാരന്‍ ജില്ലയില്‍നിന്നുമാണ് 43 കിലോ ചരസ് സശസ്ത്ര സീമ ബല് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയെ…
Read More » - 21 October
സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആഡംബര കപ്പലില്‍ സെല്‍ഫിയെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ; വീഡിയോ
പനാജി: ആഡംബര വിനോദസഞ്ചാര കപ്പലില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് സെല്‍ഫിയെടുത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ്. മുംബൈ- ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ…
Read More » - 21 October
ഭീകരരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ
ന്യൂഡല്‍ഹി: രാജ്യം അന്വേഷിക്കുന്ന ഭീകരരുടെ ലിസ്റ്റ് പുറത്തു വിട്ട് ദേശീയ ഏജന്‍സിയായ എന്‍ഐഎ. ലക്ഷ്വറി ത്വയ്ബ നേതാവ് ഹഫീസ് സെയ്ദ്, ഹിസ്ബ് ഉള് മുജാഹിദ്ദീന്റെ സെയ്ദ് സലാലുദ്ദീന്‍,…
Read More » - 21 October
ഉറുദു കവിക്ക് നേരെ ആസിഡ് ആക്രമണം
ലക്നൗ: ഉറുദു കവി ഹാഷിമിനെതിരെ ആസിഡ് ആക്രമണം. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് കവിക്ക് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അക്രമികള്‍ ഹാഷിമിനെ ക്രൂരമായി…
Read More » - 21 October
അവിഹിതമെന്ന് സംശയം: രണ്ട് വയസുള്ള മകളുടെ മുന്നിൽ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ദില്ലി: അവിഹിതമെന്ന് സംശയത്താൽ രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. ദില്ലി കമല മാര്‍ക്കറ്റ് ഭാഗത്താണ് സംഭവം. കൊലപാതകത്തിന് ശേഷം ഇന്ന്…
Read More » - 21 October
ബലാൽസംഗത്തിനിരയായി; പ്രാണഭീതിയിൽ മൂന്നുനില കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
ജയ്പൂര്‍:കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാൻ പ്രാണഭീതിയിൽ യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം . ഗുരുതരമായി പരിക്കേറ്റ പരിക്കേറ് യുവതി…
Read More » - 21 October
അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 61000 പോസ്റ്റുകള്‍
രാജ്യത്ത് ആറ് അര്‍ധസൈനിക വിഭാഗങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 61000 പോസ്റ്റുകള്‍. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്.പി.എഫില്‍ 2018 മാര്‍ച്ച് വരെ 18,460…
Read More » - 21 October
ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഉജ്ജ്യനിയിലെ മഹാകാള ക്ഷേത്രവും ആക്രമികള്‍…
Read More » - 21 October
ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി നല്കി
ഭുവനേശ്വര്‍ : ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി അര്‍പ്പിച്ചു . ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആഗ്രഹപൂര്‍ത്തീകരണം…
Read More » - 21 October
8 വയസുകാരന് അധ്യാപകന്റെ അടിയേറ്റ് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ പ്രഹരമേറ്റ് വിദ്യാര്‍ഥി മരിച്ചു. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിയായ അര്‍ബാജിനെ അധ്യാപകന് ജയ്രാജ് അടിച്ചത്. ഗുരുതപരിക്കേറ്റ…
Read More » - 21 October
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിയ്ക്കും
ഭോപ്പാല്‍ : തെരഞ്ഞെടുപ്പില്‍ വിജയം ആവര്ത്തയ്ക്കാന് ബിജെപി ഒരുങ്ങിക്കഴിഞ്ഞു. മദ്ധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്തമായ പ്രചാരണ തന്ത്രമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. . തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍…
Read More » - 21 October
സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് സ്ഫോടനം; 5 പേര് മരിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . ഏറ്റുമുട്ടലില്‍ സ്ഫോടനമുണ്ടായി. സ്ഫോടനത്തെത്തുടര്‍ന്ന് 5 പേര് മരിച്ചു . നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ…
Read More » - 21 October
മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍; മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്
ഛണ്ഡിഗഡ്: മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍. മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്, ഇന്നോവ കാറുകള്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി…
Read More » - 21 October
ഭീഷണിപ്പെടുത്തി പീഡനം; ബാങ്ക് ഉദ്യോഗസ്ഥൻ പോലീസ് പിടിയിൽ
മുംബൈ: ഭീഷണിപ്പെടുത്തി പീഡനം, മുൻ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുംബൈ ലോവർ പാരൽ സ്വദേശി വിലാസ് കൃഷ്ണ കടം (38) ആണ്…
Read More » - 21 October
അമൃത്സര്‍ ദുരന്തം: എട്ടു ജീവനുകള്‍ രക്ഷിച്ച രാവണനും മരണത്തിന് കീഴടങ്ങി
അമൃത്സര്‍: ദസറ ആഘോഷത്തിനിടെ ട്രെയിന്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ അറുപതിലധികം ജീവനുകളാണ് പൊലിഞ്ഞത്. ദസറ ഉത്സവത്തിനോടനുബന്ധിച്ച് രാംലീലയില്‍ വര്‍ഷങ്ങളായി രാവണ വേഷം കെട്ടുന്ന ആളായിരുന്നു ദല്‍ബീര്‍ സിങ്.…
Read More » - 21 October
അമൃത്സര്‍ ദുരന്തം; ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം
അമൃത്സര്‍: അമൃത്സറില് ട്രെയിനിടിച്ച് 61 പേര് മരിക്കാനിടയായ സംഭവത്തില്‍ കനത്ത പ്രതിഷേധം. ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. അതേസമയം സംഘാടകരായ കൗണ്‍സിലര്‍ വിജയ്…
Read More » - 21 October
ബെല്‍ജിയം സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഹോട്ടലില്‍ നിന്ന് വെങ്കയ്യ നായിഡു കഴിച്ചത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം
ബ്രസല്‍സ്: ബെല്‍ജിയത്തിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ശരവണ ഭവനില്‍ നിന്ന് കഴിച്ചത് മലയാളികളുടെ പ്രിയ ഭക്ഷണം ദോശ. ത്രിദിന ബെല്‍ജിയം സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 12-ാമത് ഏഷ്യ-യൂറോപ്പ് മീറ്റിങ്ങി(എ…
Read More »