India
- Aug- 2019 -5 August
ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ലഖ്നൗവില്‍ നിന്ന് ദില്ലി എയിംസിലേക്ക് വിമാനമാര്‍ഗം എത്തിക്കണമെന്ന് സുപ്രീം കോടതി. പരിക്കേറ്റ മകളെ എയിംസിലേക്ക് മാറ്റണമെന്ന്…
Read More » - 5 August
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്
സ്വര്‍ണവില കുതിച്ചുയർന്ന് സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമായുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്
Read More » - 5 August
ഇന്ത്യ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായത് ഇപ്പോഴെന്ന് ശിവസേന; മോദി സര്‍ക്കാരിന് അഭിനന്ദനം
മുംബൈ: ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് ശിവസേന. ഈ സംഭവവികാസത്തോടെ ഇന്ത്യ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വതന്ത്രമായെന്നായിരുന്നു സേന നേതാവ് ഉദ്ധവ് താക്കറേയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍…
Read More » - 5 August
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം; സർക്കാരിനെ പ്രശംസിച്ച് ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്. ഈ ദിനത്തെ മഹത്തരമായ ഒന്നായി കണക്കാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 5 August
കാശ്മീരിന്റെ പ്രത്യേക പദവി ഇനി സ്വപ്നങ്ങളിൽ; മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഏറ്റവും തലവേദന സൃഷ്ടിച്ച ജമ്മു കശ്മീർ വിഷയത്തിന്…
Read More » - 5 August
നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരത്തിൽ നിന്ന് മോചനം; 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തി മോദി സർക്കാർ
നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരങ്ങളിലൊന്നായിരുന്നു കാശ്മീരിന് പ്രത്യേക പദവി നൽകികൊണ്ടുള്ള തീരുമാനം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യയിൽ ഉണ്ടായ പ്രധാന പ്രശ്നങ്ങളിൽ നെഹ്റുവാണ് കാരണക്കാരനെന്ന് കുറ്റപ്പെടുത്തുന്ന ബിജെപി…
Read More » - 5 August
ശത്രുരാജ്യങ്ങള്‍ക്കും തീവ്രവാദികള്‍ക്കും മറുപടി നല്കി മോദി സര്‍ക്കാര്‍; ജമ്മു കശ്മീരില്‍ ചരിത്ര തീരുമാനവുമായി അമിത് ഷാ
രതി നാരായണന് പ്രതിഷേധം മറികടന്ന് പ്രമേയം കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം…
Read More » - 5 August
രാജ്യത്തിന്റെ ശിരസ്സ് നഷ്ടപ്പെടാതിരിക്കാൻ ത്രിമൂര്‍ത്തികള്‍ ഒന്നിച്ചു : രാജ്യത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി രണ്ടാം മോദി സർക്കാർ : പിന്തുണയുമായി ആം ആദ്മി ഉൾപ്പെടെ നിരവധി പാർട്ടികൾ രംഗത്ത്
ന്യൂ ഡൽഹി: സ്വതന്ത്ര്യാനന്തരം ഇന്ത്യന്യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം…
Read More » - 5 August
കശ്മീര്‍ വിഭജനം; ഭരണഘടന വലിച്ചുകീറാന്‍ ശ്രമിച്ച് പിഡിപി അംഗങ്ങള്‍
ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിങ്ങനെ കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവികള്‍ റദ്ദാക്കിയതോടെ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിന് രാജ്യസഭ സാക്ഷിയായി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര…
Read More » - 5 August
കശ്മീരില്‍ ഞെട്ടിച്ച് മായാവതി ; ബില്ലിന് സമ്പൂര്‍ണ പിന്തുണ നൽകി ബി എസ്പി
ദില്ലി: കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുന്ന ബില്ലിന് സമ്പൂര്‍ണ പിന്തുണയെന്ന് ബിഎസ്പി എംപി സതീഷ് ചന്ദ്ര. രാജ്യസഭയില്‍ ആണ് സതീഷ് ചന്ദ്രയുടെ പ്രതികരണം.തങ്ങളുടെ പാര്‍ട്ടി ഈ…
Read More » - 5 August
ജനങ്ങള്‍ സംയമനം പാലിക്കണം :ഒമര്‍ അബ്ദുള്ള, ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹ്ബൂബ
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജനങ്ങള്‍ സംയമനം പാലിക്കണമെന്നും…
Read More » - 5 August
ഇനി കേന്ദ്ര കാശ്മീർ: ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക; ശ്യാമപ്രസാദ് മുഖര്‍ജിയുടെ മുദ്രാവാക്യം പ്രാവര്‍ത്തികമായി
ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമ നിർമ്മാണവും ആയി. കാശ്മീരും ജമ്മുവും ചേർത്തു കൊണ്ട്…
Read More » - 5 August
ശ്രീറാമിനെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്തുകൊണ്ട്? കാരണം വ്യക്തമാക്കാതെ മെഡിക്കല്‍ കോളേജ് അധികൃതര്‍
കോടതി മെഡിക്കല്‍ കോളജിലെ പോലീസ് സെല്ലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രത്യേക പരിഗണന. റിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള പ്രത്യേകം പോലീസ്…
Read More » - 5 August
എന്താണ് ആര്‍ട്ടിക്കിള്‍ 370? നിങ്ങള്‍ക്കറിയേണ്ടതെല്ലാം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ അനുച്ഛേദം 370 എന്താണെന്ന് തിരയുന്നവര്ക്കിതാ വിശദ വിവരം. ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നല്കുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ…
Read More » - 5 August
‘നിങ്ങളെ രാജ്യം വീക്ഷിക്കുന്നുണ്ട്, ഇതാണ് നിങ്ങൾക്ക് നിങ്ങളുടെ മാതൃരാജ്യത്തോട് കൂറ് കാട്ടുവാനുള്ള അവസാന ചാൻസ്; പ്രതിപക്ഷത്തോട് കപിൽ മിശ്ര
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിൻവലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍…
Read More » - 5 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം; പ്രതികരണവുമായി കെഎസി വേണുഗോപാല്‍
ഭരണഘടന പ്രകാരം കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിവ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. എന്നാല്‍ കശ്മീരിലെ സ്ഥിതിഗതികള്‍ കലുഷിതമായതോടെ പ്രതികരണങ്ങളുമായി…
Read More » - 5 August
ജമ്മുവും കാശ്മീരും ചേർത്ത് ഇനി കേന്ദ്ര ഭരണ പ്രദേശം , സർക്കാർ തീരുമാനത്തിന്റെ കൂടുതൽ വിവരങ്ങൾ
ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമ നിർമ്മാണവും ആയി. കാശ്മീരും ജമ്മുവും ചേർത്തു കൊണ്ട്…
Read More » - 5 August
കാശ്മീരിന് ഇനി പ്രത്യേക പരിഗണനയില്ല, മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെ കാശ്മീരും: രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു :രാജ്യസഭയിൽ കോലാഹലം
ന്യൂഡല്‍ഹി: നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ രാജ്യസഭയില്‍, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. അനുച്ഛേദം 360 ആണ് റദ്ദാക്കിയിരിക്കുന്നത്. രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവെച്ചു.രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 5 August
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കും; അടിയന്തിര നടപടികളുമായി കേന്ദ്രം
കശ്മീര്‍ വിഷയത്തില്‍ അടിയന്തിര നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍…
Read More » - 5 August
ബലാത്സംഗം ചെയ്ത യുവാവിന് ഇന്ത്യയിൽ ജാമ്യം; അമേരിക്കൻ യുവതി സുപ്രീം കോടതിയിലേക്ക്
ബലാത്സംഗ കുറ്റത്തിന് ജാമ്യം ലഭിച്ച ഇന്ത്യൻ യുവാവിനെതിരെ അമേരിക്കൻ യുവതി രംഗത്ത്. 2013 ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയതിൽ…
Read More » - 5 August
കശ്മീര്‍ വിഷയം; പാര്‍ലമെന്റില്‍ അമിത് ഷായുടെ നിര്‍ണായക പ്രഖ്യാപനം, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടി നല്‍കും
കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കും. കശ്മീര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ അറിയിക്കാനും കാശ്മീര്‍ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ്,…
Read More » - 5 August
കശ്മീരിന്റെ കാര്യത്തിൽ കേന്ദ്രം നിർണായക തീരുമാനത്തിലേക്ക്; പരിഹാര ക്രിയകള്‍ തുടങ്ങിയെന്ന് അനുപം ഖേര്‍
കശ്മീരിന്റെ കാര്യത്തിൽ കേന്ദ്രം നിർണായക നടപടികൾ കൈക്കൊള്ളുന്നു. അതിനിടെ, കശ്മീരില്‍ പരിഹാര മാര്ഗ്ഗങ്ങള്തുടങ്ങിയെന്നായിരുന്നു നിലവിലെ സംഭവവികാസങ്ങളോട് ബോളിവുഡ് നടന് അനുപം ഖേറിന്റെ പ്രതികരണം. ബി.ജെ.പി. അനുഭാവിയും മോദിയെ…
Read More » - 5 August
ഇന്ത്യ മരുഭൂമിയായി മാറുകയാണെന്ന് അതുല്‍ ബഗായ്
സ്വന്തം കാര്യം മാത്രം പരിഗണിച്ചുള്ള ജീവിത ശൈലി കാരണം അതിവേഗം മരുഭൂമിവല്ക്കരിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാം( യുഎന്‍ഇപി) ഇന്ത്യാ തലവന്‍ അതുല്‍…
Read More » - 5 August
പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 15 പൈസയാണ് കുറഞ്ഞത്. പെട്രോൾ വില ഇപ്പോൾ 75.742 രൂപയാണ്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. 70.857…
Read More » - 5 August
ഇസ്രായേലിന് തിരിച്ച് ഹീബ്രൂ ഭാഷയില്‍ ആശംസയറിയിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദദിനാശംസകള്‍ നേര്‍ന്ന ഇസ്രായേലിന് ഹീബ്രു ഭാഷയില്‍ ആശംസയറിയിച്ച് മോദി. അനുദിനം ശക്തിപ്പെട്ടു വരുന്ന നമ്മുടെ സൗഹൃദം പുതിയ ഉയരങ്ങളിലേക്കെത്തട്ടെ എന്നാണ്…
Read More »